"ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 2 }} <center> <poem> ശുചിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color= 2
| color= 2
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

23:10, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

 ശുചിത്വ കേരള നാടാണെ
 ശുചീകരണത്തിൽ മുൻപിൽ
 നിപ്പയെ ചെറുത്തു നിർത്തിയ നമ്മൾ,
 കോവിഡ്-19 നെയും- അതിജീവിക്കും .
 ശുചിത്വ കേരള നാടാണെ ശുചീകരണത്തിൽ മുൻപിൽ .
 മൂക്കും വായും- മാസ്കിനുള്ളിൽ
 പൊതിഞ്ഞു വെക്കും നമ്മൾ
 സാനിടൈസറിൽ കൈ കഴുകി
 ശുചിത്വം പാലിക്കും നമ്മൾ
 ശുചിത്വ കേരളം നാടാണെ
 ശുചീകരണത്തിൽ മുൻപിൽ .
 ഒറ്റക്കെട്ടായി നിൽക്കും നമ്മൾ-
 നാടും വീടും ശുചിയാക്കും
 ആരോഗ്യമേഖലയിൽ കൈകോർത്ത്
 തിളങ്ങി നിൽക്കും നമ്മൾ
 ശുചിത്വ കേരള നാടാണെ
 ശുചീകരണത്തിൽ മുൻപിൽ

ദേവനന്തൻ ബി റ്റി
VIII B ഗവൺമെൻറ് എച്ച് എസ് എസ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത