"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
പ്രകൃതി ഒരു മായാജാല ലോകമാണ് .ആ മായാജാല ലോകത്തിലെ സൃഷ്ടികളാണ് കാടുകളും പുഴകളും ജന്തുക്കളും. ജന്തുലോകത്തിലെ ഏറ്റവും ബുദ്ധിവികാസം പ്രാപിച്ച സൃഷ്ടിയാണ് മനുഷ്യൻ . മരങ്ങളും മൃഗങ്ങളും അനേകം സൂഷ്മജീവികളും തിങ്ങി പാർക്കുന്ന പ്രദേശങ്ങളാണ് കാടുകൾ . മരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന മലകളിലും കുന്നുകളിലും താഴ്വരകളിൽ നിന്നുമാണ് അരുവികളും പുഴകളും ഉത്ഭവിക്കുന്നത് . ഈ പുഴകളാണ് മനുഷ്യകുലത്തിന്റെ അഭിവൃത്തിക്ക് കാരണമായ ഘടകം . പ്രാചീന വലിയ സംസ്ക്കാരങ്ങളെല്ലാം നദീ തീരങ്ങളിലാണ് ഉത്ഭവിച്ചത് . നാം ശ്വസിക്കുന്ന പ്രാണവായു ശുദ്ധമാക്കുന്നത് മരങ്ങളാണ് . അതിനാൽ കാടുകളെ പ്രകൃതിയുടെ ശ്വാസകോശങ്ങളെന്ന് വിശേഷിപ്പിക്കാം . പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി നമുക്ക് മരങ്ങൾ നട്ടുപിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്നത് വഴി വരൾച്ചയും ഉരുൾപൊട്ടലും പോലുള്ള പ്രകൃതി ദുരന്തങ്ങളും തടയാം . അങ്ങനെ പരിസ്ഥിതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം