"സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ഓർമകളിലെ നല്ല നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ഓർമകളിലെ നല്ല നാളുകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>ഓരോ പുലർവേളകളുമേകിയിരുന്നെനിക്ക് 
കുളിർമ കണ്ണിനും മനസ്സിനും
എൻ ക്ലേശങ്ങളെല്ലാം മറന്നിരുന്നു ഞാൻ
നിന്നടുക്കലാർന്നിരുന്നപ്പോൾ
          ആരായുകയാണ്‌ ഞാനാ നാളുകൾ
          കുളിര്മയേകിയ ഓരോ പുലരികളും   
          സ്വപ്നങ്ങൾക്കു കൂട്ടായ ഓരോ രാവും
          ക്ലേശങ്ങൾക്കു സാന്ത്വനമായ ഓരോ നിമിഷവും
ഇന്ന് ഞാൻ കാണുന്ന ഓരോ പകലും രാവും
ശോഭായറ്റതാണ് എൻവിലക്ഷണമാം സ്ഥിതി പോൽ
നീറുന്നെന്നുൾത്തടം ഇന്ന് നിന്റെയീ നിലക്ക്
കാരണം ഞാനെന്നോർത്ത്
        എന്ത് ചെയ്യേണ്ടു പ്രായ്ശ്ചിത്തമായി ഞാൻ
        നാളെയുടെ പകലും രാവും ഓർമയിൽ
        സുന്ദരമായി സൂക്ഷിക്കാൻ
      സ്വയം ശുദ്ധിയവതും തോഴി നിന്നെ ശുദ്ധമായി കാക്കലും 
ശുചിത്വമാർന്നൊരു നിന്നെ
കണികണ്ടുണരുവാനും
അകപ്പെട്ടുപോയ വിലക്ഷണമാം സ്ഥിതിയെ
നമുക്കൊന്നായി പ്രതിരോധിക്കാം
അവസാനം നിൻ മടിത്തട്ടിൽ
വിശ്രമം തേടണമെനിക്ക്  </poem> </center>
{{BoxBottom1
| പേര്= ഹംന ഫാത്തിമ
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ജോസഫ് യു  പി  സ്കൂൾ  , മേപ്പാടി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15251
| ഉപജില്ല=  വൈത്തിരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= വയനാട്
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=haseenabasheer|തരം=കവിത}}

17:15, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമകളിലെ നല്ല നാളുകൾ

ഓരോ പുലർവേളകളുമേകിയിരുന്നെനിക്ക്
കുളിർമ കണ്ണിനും മനസ്സിനും
എൻ ക്ലേശങ്ങളെല്ലാം മറന്നിരുന്നു ഞാൻ
നിന്നടുക്കലാർന്നിരുന്നപ്പോൾ

          ആരായുകയാണ്‌ ഞാനാ നാളുകൾ
          കുളിര്മയേകിയ ഓരോ പുലരികളും
          സ്വപ്നങ്ങൾക്കു കൂട്ടായ ഓരോ രാവും
          ക്ലേശങ്ങൾക്കു സാന്ത്വനമായ ഓരോ നിമിഷവും
ഇന്ന് ഞാൻ കാണുന്ന ഓരോ പകലും രാവും
ശോഭായറ്റതാണ് എൻവിലക്ഷണമാം സ്ഥിതി പോൽ
നീറുന്നെന്നുൾത്തടം ഇന്ന് നിന്റെയീ നിലക്ക്
കാരണം ഞാനെന്നോർത്ത്
        എന്ത് ചെയ്യേണ്ടു പ്രായ്ശ്ചിത്തമായി ഞാൻ
        നാളെയുടെ പകലും രാവും ഓർമയിൽ
        സുന്ദരമായി സൂക്ഷിക്കാൻ
       സ്വയം ശുദ്ധിയവതും തോഴി നിന്നെ ശുദ്ധമായി കാക്കലും
ശുചിത്വമാർന്നൊരു നിന്നെ
കണികണ്ടുണരുവാനും
അകപ്പെട്ടുപോയ വിലക്ഷണമാം സ്ഥിതിയെ
നമുക്കൊന്നായി പ്രതിരോധിക്കാം
അവസാനം നിൻ മടിത്തട്ടിൽ
വിശ്രമം തേടണമെനിക്ക്

ഹംന ഫാത്തിമ
2 A സെന്റ് ജോസഫ് യു പി സ്കൂൾ , മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത