"ഉപയോക്താവ്:Jmhssasthamcotta" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
|{{prettyurl| | |{{prettyurl|JMHS, SATHAMCOTTA}} | ||
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
വരി 21: | വരി 21: | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| | മാദ്ധ്യമം= മലയാളം | | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 692 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 611 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1303 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 49 | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= ശ്രീലത . എസ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജയകുമാർ | ||
| സ്കൂള്‍ ചിത്രം= DSC00897.JPG| | | സ്കൂള്‍ ചിത്രം= DSC00897.JPG| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
<font color=" | <font color="red"> | ||
== ചരിത്രം == | == ചരിത്രം == | ||
</font > | |||
<font color="black"> | |||
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു. | കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു. | ||
</font > | |||
<font color="red"> | |||
== '''ഭൗതികസൗകര്യങ്ങള്‍''' == | == '''ഭൗതികസൗകര്യങ്ങള്‍''' == | ||
</font > | |||
<font color="black"> | |||
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്. | കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്. | ||
</font > | |||
<font color="red"> | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ് | </font > | ||
എന്‍.സി.സി | *സ്കൗട്ട് & ഗൈഡ്സ് | ||
വിദ്യാരംഗം കലാസാഹിത്യവേദി | *എന്‍.സി.സി | ||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | *വിദ്യാരംഗം കലാസാഹിത്യവേദി | ||
റെഡ്ക്രോസ്സ് | *ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ||
*ജുനിയർ റെഡ്ക്രോസ്സ് | |||
*സ്റ്റുഡൻറ് പോലീസ് കേഡറ്റ് | |||
<font color="red"> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
</font > | |||
ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു. | ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു. | ||
<font color="red"> | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
</font > | |||
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | ||
#കെ. ജെ. ഉമ്മന്‍ | #കെ. ജെ. ഉമ്മന്‍ | ||
വരി 62: | വരി 76: | ||
#പ്രസന്നകുമാരി | #പ്രസന്നകുമാരി | ||
#രാജലക്ഷ്മിയമ്മ | #രാജലക്ഷ്മിയമ്മ | ||
#ഷാജി കോശി | |||
#സാറാമ്മ വര്‍ഗീസ് | |||
<font color="red"> | |||
== പടിയിറങ്ങിയ പ്രഗല്‍ഭര്‍ == | == പടിയിറങ്ങിയ പ്രഗല്‍ഭര്‍ == | ||
</font > | |||
#ഡി. വിനയചന്ദ്രന്‍ - കവി | #ഡി. വിനയചന്ദ്രന്‍ - കവി | ||
#പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍ | #പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍ | ||
#അഡ്വ. സോമപ്രസാദ് - | #അഡ്വ. സോമപ്രസാദ് - രാജ്യസഭാംഗം | ||
#ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി) | #ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി) | ||
#ശൂരനാട് രവി - ബാലസാഹിത്യകാന്‍ | #ശൂരനാട് രവി - ബാലസാഹിത്യകാന്‍ |
15:42, 21 ഡിസംബർ 2016-നു നിലവിലുള്ള രൂപം
|
Jmhssasthamcotta | |
---|---|
വിലാസം | |
ശാസ്താംകോട്ട കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
21-12-2016 | Jmhssasthamcotta |
ചരിത്രം
കൊല്ലം ജില്ലയുടെ ജീവ സ്രോതസ്സായ ശാസ്താംകോട്ട തടാക തീരത്ത് ഇന്നും തലയെടുപ്പോടെ ശോഭിക്കുന്ന ഈ കലാലയം സാമൂഹ്യവികസനത്തിന്‍ വിപ്ലവനക്ഷത്രമായ ശ്രീമാന്‍ ഉമ്മന്‍സാറിനാല്‍ 1924 ല്‍ സ്ഥാപിതമായി. അദ്ദേഹത്തിന്‍റെ പിതാവായ ശ്രീ. കെ.എന്‍.ജോണിന്‍റെ സ്മരണാര്‍ത്ഥം ജോണ്‍മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. ആ കാലഘട്ടത്തില്‍ ഏകദേശം 30കിലോമീറ്റര്‍ ചുറ്റളവില്‍ അറിവിന്‍റെ വെളിച്ചം പകര്‍ന്നുകൊണ്ട് ശോഭിക്കുന്ന ഏകവിദ്യാലയമായിരുന്നു ഇത്. സ്ഥാപിതമായ കാലഘട്ടത്തില്‍ ഇതൊരു പ്രിപ്പാറട്ടറി സ്കൂള്‍ ആയിട്ടാണ് രൂപം കൊണ്ടത്. പിന്നീട് ജോണ്‍ മെമ്മോറിയല്‍ മിഡില്‍ സ്കൂള്‍ എന്നറിയപ്പെട്ടു. 1939 ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് റ്റി.റ്റി.സി സ്ഥാപിതമായി. തുടര്‍ന്ന് 1949 ല്‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ. കെ. ജെ. ഉമ്മന്‍, ബി.എ.എല്‍.റ്റി ആദ്യത്തെ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിച്ചു. ഇന്ന് ജീവിച്ചിരിക്കുന്ന അപൂര്‍വ്വം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളിന്‍റെ ഭൂതകാല മഹത്വം അയവിറക്കുന്പോള്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു മുന്നില്‍ പ്രണമിച്ചുപോകുക സ്വഭാവികം മാത്രം. കലാ കായിക രംഗത്തും അക്കാദമിക് രംഗത്തും സമശീര്‍ഷതയോടെ നിലകൊള്ളുന്ന ഈ സ്ഥാപനം പൂര്‍വ്വപുണ്യം കൊണ്ടെന്നപൊലെ ഇന്നും അതിന്‍റെ പ്രൗഡി കാത്തു സൂക്ഷിച്ച് മുന്നേറുന്നു. പഴമയുടെ തനിമ നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല കെട്ടിടങ്ങള്‍ കാലത്തിന്‍റെ കടന്നാക്രമണത്തില്‍നിന്ന് ഭൂതകാലസ്മരണകളും പേറി ഇന്നും നിലകൊള്ളുന്നു. സ്കൂളിന്‍റെ ചരിത്രത്തോടൊപ്പം വളര്‍ന്ന, നിറയെ പൂക്കുന്ന വാകമരങ്ങള്‍ ഈ സരസ്വതിക്ഷേത്രത്തിന് കൂടുതല്‍ ശോഭ പകരുന്നു.
ഭൗതികസൗകര്യങ്ങള്‍
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ഭരണിക്കാവ് - താമരക്കുളം റോഡില്‍ ഭരണിക്കാവില്‍ നിന്ന് ഏകദേശം അരകിലോമീറ്ററിനുള്ളിലാണ് ശാസ്താംകോട്ട ജെ.എം.എച്ച്.എസ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഗ്രാമാന്തരീക്ഷവും നാനാദേശങ്ങളില്‍നിന്ന് വന്നെത്താനുള്ള സൗകര്യവും മികച്ച മാനേജ്മെന്‍റും ഈ സ്കൂളിന്‍റെ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍.സി.സി
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- ജുനിയർ റെഡ്ക്രോസ്സ്
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
മാനേജ്മെന്റ്
ഈ സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ബഹുമുഖ വ്യക്തിത്വത്തിനുടമയായ ശ്രീമാന്‍. കെ.ജെ. ഉമ്മന്‍ ആയിരുന്നു. ഈ നേതൃത്വം ഏകദേശം നാല്പതു വര്‍ഷത്തോളം നിലനിന്നു. തുടര്‍ന്ന് വന്ന നാല്പതുവര്‍ഷക്കാലം അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണിയായിരുന്ന ശ്രീമതി മറിയം ഉമ്മന്‍ ആ പദവി ഏറ്റെടുത്തു. തുടര്‍ന്ന് 2002 മുതല്‍ 2009വരെ അദ്ദേഹത്തിന്‍റെ മൂത്തമകളായ ശ്രീമതി എലിസബത്ത് ഉമ്മന്‍ മാനേജരായി പ്രവര്‍ത്തിച്ചു. .2009 മുതല്‍ ഇപ്പോഴും ഇളയമകളായ ശ്രീമതി ലീലാമ്മ ഉമ്മന്‍ ആ സ്ഥാനം അലങ്കരിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- കെ. ജെ. ഉമ്മന്‍
- എലിസബത്ത് ഉമ്മന്‍
- ലീലമ്മ ഉമ്മന്‍
- ആര്‍. ഗോപാലപിള്ള
- കെ.സി എബ്രഹം
- പി.ഡി. ജോണി
- ജി. രവീന്ദ്രനാഥന്‍ പിള്ള
- ലൂസി. കെ. ഇടിക്കുള
- സി.കെ. എലിസബത്ത്
- പ്രസന്നകുമാരി
- രാജലക്ഷ്മിയമ്മ
- ഷാജി കോശി
- സാറാമ്മ വര്‍ഗീസ്
പടിയിറങ്ങിയ പ്രഗല്‍ഭര്‍
- ഡി. വിനയചന്ദ്രന്‍ - കവി
- പി. ബാലചന്ദ്രന്‍ - നടന്‍ സംവിധാകന്‍
- അഡ്വ. സോമപ്രസാദ് - രാജ്യസഭാംഗം
- ഇഞ്ചക്കാട് രാമചന്ദ്രന്‍പിള്ള - കഥകളി നടന്‍ (മാര്‍ഗി)
- ശൂരനാട് രവി - ബാലസാഹിത്യകാന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.062262" lon="76.637964" zoom="16" width="300" height="300" selector="no">
11.071469, 76.077017, JMHS.SAOTTA
9.059889, 76.637878
JMHS.SASTHAMCOTTA
</googlemap>
|
|