|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കാട്ടാറിൻ തീരത്തെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <center> <poem>
| |
| കാട്ടാറിൻ തീരത്തെ വന്മരചില്ലയിൽ,
| |
| സല്ലപിച്ചിരിക്കെ ഇണയെ നഷ്ടപ്പെട്ട പക്ഷി
| |
| ഇനിയും സ്താംബി ച്ചിരിക്കുകയാണോ
| |
| മാസങ്ങൾ, വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും,
| |
| എന്തിനാണിങ്ങനെ പകച്ചിരിക്കുന്നത്?
| |
|
| |
| ചോദ്യശരങ്ങൾ കേട്ട്,
| |
| പേടിക്കണ്ട നീ,
| |
| നിന്റെ പ്രിയൻ നിനക്കായി അവിടെ-
| |
| അങ്ങ് അകലെ,
| |
| പറന്നെത്താൻ കഴിയാത്തിടത്തു
| |
| ഒരു സമ്മാനം ഒരുക്കി വച്ചിട്ടുണ്ട്.
| |
| മണിമാളികയല്ലത്-
| |
| ഒരു കൊച്ചു കൂട്,
| |
| ഒരു മോഹക്കൂട്.
| |
| അതറിയിക്കാൻ
| |
| അവൻ അയച്ചതാണെന്നേ...
| |
| ഒറ്റപ്പെട്ട പ്രിയേ,
| |
| മംഗളവാർത്ത അറിയിക്കാൻ വന്ന ദൈവദൂതനെപോലെ,
| |
| സ്തംഭിച്ചിരിക്കാതെ
| |
| വരൂ,... പ്രിയൻ നിന്നെ ക്ഷണിച്ചിരിക്കുയാണ്,
| |
| ഒറ്റെക്കെത്താനാകാ-
| |
| ത്ത, ആ രാജ്യത്തേക്ക്.
| |
| രാമന്റെ അയോധ്യയെന്നു നിനക്കരുതേ, അത്
| |
| സ്വർഗം, സംശയവും
| |
| മരണവും ഇല്ലാത്തതു.
| |
| വരൂ, പോകാം,
| |
| ആ പ്രിയന്റെ അരികിലേക്ക്, -
| |
| മോഹ കൂടിന്റെ അരികിലേക്ക്...
| |
| കാത്തിരിക്കുകയാണ് അവൻ,..
| |
| മോഹ കുടുമൊരുക്കികൊണ്ട്......
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ANSA DEETHA PAMCRACIOUS
| |
| | ക്ലാസ്സ്= 7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ST.MARY'S UP SCHOOL UDAYAGIRI <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 30236
| |
| | ഉപജില്ല= KATTAPPANA <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= IDUKKI
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |