"ഡി വി എൽ പി എസ് വടമ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23536 (സംവാദം | സംഭാവനകൾ)
No edit summary
Sunirmaes (സംവാദം) ചെയ്ത നാൾപ്പതിപ്പ് 805541 നീക്കം ചെയ്യുന്നു
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/സഞ്ചാരം | സഞ്ചാരം]]
*[[{{PAGENAME}}/സഞ്ചാരം | സഞ്ചാരം]]
{{BoxTop1
*[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]]
| തലക്കെട്ട്= സഞ്ചാരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സഞ്ചാരം
 
വുഹാനിൽ  ജനിച്ചു
 ദിനംപ്രതി വളർന്നു
കൊറോണയെന്ന  നാമത്തിൽ
 ബെല്ലും ബ്രേക്കും ഇല്ലാതെ
 മരണത്തിൻ ഗന്ധം ഉയർത്തി നീ
 വേഗം ലോകം ചുറ്റി നീ
നിന്റെ വരവിനാൽ
 ഞെട്ടി വിറപ്പു ലോകം
 നിയന്ത്രണംവിട്ട നിൻ 
സഞ്ചാരം നിയന്ത്രിക്കാൻ
 എൻ സഞ്ചാരം നിർത്തി 
 വീട്ടിലിരിപ്പു ഞാൻ 
നിൻ സഞ്ചാരത്തിനായി
 എൻ മാംസം ഒരു ഇന്ധനം
 ഇന്ധനം തീരുകിൽ 
നിൽക്കും നിൻ സഞ്ചാരം
 ഭയമല്ല കരുതലാണ് ആവശ്യം
 
</poem> </center>
{{BoxBottom1
| പേര്= സംഗീത് എൻ എ
| ക്ലാസ്സ്= 2 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡി വി എൽ പി എസ് വടമ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23526
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ 
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/ഡി_വി_എൽ_പി_എസ്_വടമ/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്