"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/കോറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=കോറോണക്കാലം       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

21:01, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

കോറോണക്കാലം      


ജാതിയുമല്ല മതവുമല്ല വിശപ്പാണ്.. വലുതെന്നറിഞ്ഞ കാലം കോറോണക്കാലം. തിക്കിനും തിരക്കിനും ഇടയിൽ മനുഷ്യൻ മനുഷ്യനെ അറിയാതിരുന്നപ്പോൾ അറിയേണ്ടിവന്നൊരു കാലം കോറോണക്കാലം. സമ്പന്നനെന്നോ ദരിദ്രനെന്നോ വേർവ്യത്യാസമില്ലാതെ എല്ലാരും സമന്മാരാണെന്നു തെളിയിച്ച കാലം കോറോണക്കാലം. വീഴ്ചകളിൽ നിന്ന് കരകയറാൻ ഇനിയും ഉണ്ട് അവസരങ്ങൾ... നമ്മൾ വിദ്യാർത്ഥികൾ... നമ്മുക്ക് ശീലിക്കാം വ്യക്തിശുചിത്വം. നമ്മുക്ക് പാലികാം സാമൂഹിക അകലം. പരസ്പരം സ്നേഹിക്കാം ഒരുമിക്കാം... ഈ മഹാമാരിയെ തുരത്താനായ്... നല്ലൊരു നാട് പടുത്തുയർത്താനായ്... അതിജീവിക്കാം ഈ കോറോണക്കാലം.


കീർത്തി
3 സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം