"സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കോവിഡ്-19 | color= 2 }} ലോകത്തെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | ബ{{BoxTop1 | ||
| തലക്കെട്ട്= കോവിഡ്-19 | | തലക്കെട്ട്= കോവിഡ്-19 | ||
| color= 2 | | color= 2 | ||
}} | }} | ||
ലോകത്തെ നഷിപ്പിക്കാൻ ജനിച്ച കോവിഡി-19 എന്ന വൈറസിനു മുന്നിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പകച്ചു നിൽക്കുകയാണ്.ആധുനികലോകത്തിന് ഇതുവരെ വാക്സിൽ | <p>ലോകത്തെ നഷിപ്പിക്കാൻ ജനിച്ച കോവിഡി-19 എന്ന വൈറസിനു മുന്നിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പകച്ചു നിൽക്കുകയാണ്.ആധുനികലോകത്തിന് ഇതുവരെ വാക്സിൽ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.നമ്മുടെ ഇന്ത്യ മഹാരാജ്യം ഈ വിപത്തിനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.സംസ്ഥാനങ്ങളിൽ കേരളവും. പ്രതിരോധമാർഗ്ഗങ്ങളിലൂടെ ദുരന്തത്തിന്റെ കണ്ണികളെ നമുക്ക് പൊട്ടിച്ചെറിയാം. ആഘോഷങ്ങളും, സ്നേഹസന്ദർശനവും, ഹസ്തദാനവും നമുക്ക് ഒഴിവാക്കാം.കരുതൽ ഇല്ലാതെ നടക്കുന്ന സഹോദരങ്ങൾ ഒന്നറിയണം.നിങ്ങൾ തകർക്കുന്നത് നിങ്ങൾ തകർക്കുന്നത് ഒന്നോ,രണ്ടോ ആളുകളെയല്ലാ ഒരു ജനതയെത്തന്നെയാണ്. ഈ ദുരുന്തത്തെ നേരിടാൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കുന്നവർ ഉണ്ട്.നമ്മുടെ ഡോക്ടർമാർ,നേഴ്സുമാർ,ഹോസ്പറ്റിലെ നേഴ്സുമാർ,അവർ സംരക്ഷണത്തിനായി ധരിക്കുന്ന കോട്ട്,അതിനുള്ളിൽ ഈ ചൂടുകാലത്ത് അവർ സഹിക്കുന്ന ബുദ്ധിമുട്ടുകൾ നാം അറിയുന്നില്ല..അതുപോലെ നിയമപാലകരും നമ്മുടെ സുരക്ഷക്കു വേണ്ടി അധ്വാനിക്കുന്നു.നാം ഒാരോരുത്തരും സ്വയം സൂക്ഷിച്ചാൽ അവരുടെ കഷ്ടപ്പാടുകൾ കുറയും.ഈ മഹാമാരിയെ നാം അതിജീവിക്കും.</p> | ||
കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.നമ്മുടെ ഇന്ത്യ മഹാരാജ്യം ഈ വിപത്തിനെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അതിജീവിച്ചുകൊണ്ടിരിക്കുകയാണ്.സംസ്ഥാനങ്ങളിൽ കേരളവും. | {{BoxBottom1 | ||
| പേര്= പാർവ്വതി സുനിൽ | |||
| ക്ലാസ്സ്= 5 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോൺസ് ഹൈസ്ക്കൂൾ കുറുമണ്ണ് | |||
| സ്കൂൾ കോഡ്= 31070 | |||
| ഉപജില്ല= രാമപുരം | |||
| ജില്ല=കോട്ടയം | |||
| തരം= ലേഖനം | |||
| color= 5 | |||
}} | |||
{{Verification4|name=Asokank| തരം= ലേഖനം }} | |||