"വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/കഷ്ട കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കഷ്ട കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
മാർച്ചിൽ തുടങ്ങിയ ദുരന്തകാലം  
മാർച്ചിൽ തുടങ്ങിയ ദുരന്തകാലം  
നാട്ടിലാകെ പേടിയുടെ കാലം  
നാട്ടിലാകെ പേടിയുടെ കാലം  
രോഗംപടരാതെ നോക്കുവാൻ  
രോഗം പടരാതെ നോക്കുവാൻ  
നാടായ നാടൊക്കെ പൂട്ടിക്കിടന്നു
നാടായ നാടൊക്കെ പ‍ൂട്ടിക്കിടന്ന‍ു.
കാണാത്ത കാഴ്ചകൾ ഒന്നുമില്ല കൂട്ടരേ.  
കാണാത്ത കാഴ്ചകൾ ഒന്നുമില്ല കൂട്ടരേ.  
കാണാൻ പുറത്തു പോയാൽ
കാണാൻ പുറത്തു പോയാൽ
മഹാമാരി നമ്മുടെ കൂടിവരും കൂട്ടരെ...  
മഹാമാരി നമ്മുടെ കൂടെവരും കൂട്ടരെ...  
മുൻകരുതൽ എടുക്കാതെ പോകല്ല കൂട്ടരേ...  
മുൻകരുതൽ എടുക്കാതെ പോകല്ല കൂട്ടരേ...  
പോയി തിരികെ വരുന്ന നേരം  
പോയി തിരികെ വരുന്ന നേരം  
വരി 29: വരി 29:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT 1259|തരം=കവിത}}

20:59, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കഷ്ട കാലം

മാർച്ചിൽ തുടങ്ങിയ ദുരന്തകാലം
നാട്ടിലാകെ പേടിയുടെ കാലം
രോഗം പടരാതെ നോക്കുവാൻ
നാടായ നാടൊക്കെ പ‍ൂട്ടിക്കിടന്ന‍ു.
കാണാത്ത കാഴ്ചകൾ ഒന്നുമില്ല കൂട്ടരേ.
കാണാൻ പുറത്തു പോയാൽ
മഹാമാരി നമ്മുടെ കൂടെവരും കൂട്ടരെ...
മുൻകരുതൽ എടുക്കാതെ പോകല്ല കൂട്ടരേ...
പോയി തിരികെ വരുന്ന നേരം
കൈകൾസോപ്പിട്ടു കഴുകിടേണം
ആപത്തുകാലത്തു സഹകരിച്ചിടു
നമ്മുടെ നാടിനെ സംരക്ഷിക്കാം...

ശഹബാൻ
4 വണ്ണതാങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത