"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചാലുംമൂട് എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് അഞ്ചാലുംമൂട്
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=അഞ്ചാലുംമൂട്
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41059
|സ്കൂൾ കോഡ്=41059
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=02018
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q99179675
| സ്കൂള്‍ വിലാസം= കൊല്ലം പി.ഒ, <br/>കൊല്ലം
|യുഡൈസ് കോഡ്=32130600101
| പിന്‍ കോഡ്=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1847
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=അഞ്ചാലുംമൂട്
| ഉപ ജില്ല=കൊല്ലം
|പോസ്റ്റോഫീസ്=പെരിനാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=691601
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0474 2702389
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=41059kollam@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കൊല്ലം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=   രാജു
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= 41059.jpg |  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=833
|പെൺകുട്ടികളുടെ എണ്ണം 1-10=798
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1631
|അദ്ധ്യാപകരുടെ എണ്ണം 1-10=71
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=413
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=429
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=842
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷൈജു ടി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സജിത വി
|പി.ടി.എ. പ്രസിഡണ്ട്=ബിജു ആർ നായർ
|എം.പി.ടി.. പ്രസിഡണ്ട്=ബിന്ദു
|ചെയർമാൻ =ബിനു പ്രകാശൻ
|സ്കൂൾ ചിത്രം=41059 school front.jpg
|size=350px
|caption=
|ലോഗോ=41059_logo.jpeg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25,2025-26}}


==ചരിത്രം ==
<big>ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്‌, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല.
മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.
                <poem>
                  ശതപഞ്ച ദശാബ്ദ മനുസ്യൂതം
                  പകരുകയായി അറിവിൻ ഹിമകണമണികൾ.
                  കൈക്കുമ്പിളിലത് വാങ്ങി വളർന്നു
                  അനവധി നിരവധി തലമുറകൾ
                  അഞ്ചുവടങ്ങളിൽ നിന്നും പേരായി
                  അഞ്ചാലുമ്മൂടുണ്ടായി.
                  അവിടഞ്ചേക്കറിലായി വിളങ്ങും
                  പൊതുവിദ്യാലയ മുത്തശ്ശി .


                  ശാസ്ത്രം, ഗണിതം, ഭാഷയുമറിവിൻ
                  വിവിധ തലങ്ങൾ പകർന്നെന്നും .
                  കലയും കവിതകൾ സംഗീതം
                  സർവ തലങ്ങളിലറിവേകി
                  സുരഭില ഹരിതം ചാരുതയുണരും
                  പ്രൗഢ വിദ്യാദായിനീ</poem>


== ചരിത്രം ==
1928 പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.
1കൊല്ലം ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണിത്.1928 ല്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.1962 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി.നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂള്‍ അടുത്തെങ്ങുമില്ല.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
'''5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു.''' ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.


== ഹൈടെക്ക് സ്കൂൾ ==
[[പ്രമാണം:41059 hi teh diagram.png|thumb|ഗവണ്മെന്റ് എച്ച് സ് എസ് അഞ്ചാലുംമൂട് ഹൈടെക് കെട്ടിടത്തിന്റെ രൂപരേഖ]]
[[പ്രമാണം:41059 newBldg.jpg|thumb|സ്കൂളിലെ പുതിയ ഹൈടെക്ക് കെട്ടിടം]]
[[പ്രമാണം:Hi tech news 022017.png|ലഘുചിത്രം|ഹൈടെക്കാകാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാർത്ത]]
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റർ പ്ലാൻ തയ്യാറാക്കുന്നത്. [[ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./ഹൈടെക്ക് സ്കൂൾ|വിശദമായി]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പി ടി എ  ==
*  സ്കൗട്ട് & ഗൈഡ്സ്.
  പ്രസിഡന്റ് - ബിജു ആർ നായർ
* എന്‍.സി.സി.
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു. സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== എസ് എം സി ==
ചെയർമാൻ - ബിനു പ്രകാശൻ
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ്  കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു.


==മദർ പി ടി എ==
പ്രസിഡന്റ് - അനുഷ ഷൈലേഷ്


== മുന്‍ സാരഥികള്‍ ==
അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുവാൻ മാതൃ പി ടി എ യ്ക്ക് കഴിയുന്നു .16 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പി ടി എ , എസ് എം സി യോടൊപ്പം കമ്മിറ്റി ചേരുകയും ,വിശിഷ്യാ പെൺകുട്ടികൾക്ക് നൽകേണ്ട ശ്രദ്ധയും,പരിചരണവും,സുരക്ഷയും ചർച്ചക്ക് വയ്ക്കുകയും തീരുമാനങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കുകയും ചെയ്യുന്നു ഉച്ചഭക്ഷണപരിപാടി കാര്യക്ഷമമാക്കാൻ മാതൃസമിതി എല്ലാ പ്രവൃത്തി ദിനങ്ങളിൽ വിദ്യാലയത്തിൽ എത്തി പാചകം ,വിതരണം എന്നീ രംഗങ്ങളിൽ,മാതൃകാപരമായ നേതൃത്വം നൽകുന്നു .
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അക്കാഡമിക് കൗൺസിൽ ==
ഹെഡ്മിസ്ട്രസ് ചെയർമാനായുള്ള ഒൻപതു അംഗ സമിതിയാണ് അക്കാഡമിക് കൗൺസിൽ .എച് എം ,ഡെപ്യുട്ടി എച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് .ആർ ജി കൺവീനർ ,എച് എസ് വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ ,യു പി വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ എന്നിവരാണ് ഈ സമിതിയിലുള്ളത് .ഓരോ സ്റ്റാൻഡേർഡിലേയും അക്കാഡമിക് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അദ്ധ്യാപക പ്രതിനിധികളെ ചുമതലപെടുത്തിയിരിക്കുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ സജീവ ചർച്ച നടത്തുകയും തീരുമാനങ്ങൾ താഴെത്തട്ടിലേക്കു പകർത്തുകയും ചെയ്യുന്നു.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==സ്റ്റാഫ് അസോസിയേഷൻ==
*
അദ്ധ്യാപക -അനദ്ധ്യാപകരുൾപ്പെടെ 72 അംഗങ്ങളാണ് സ്റ്റാഫ് അസോസിയേഷനിലുള്ളത് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ,സ്കൂൾ വികസന പ്രവർത്തനങ്ങൾ,കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
== കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമ്മൂട് ഡിവിഷൻ ==
[[കൊല്ലം കോർപ്പറേഷൻ അഞ്ചാലുംമ്മൂട് ഡിവിഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=8°55'52"N|lon= 76°36'14"E |zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
<googlemap version="0.9" lat="8.90271" lon="76.598053" zoom="11" width="300" height="300" selector="no" controls="none">
* കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലെ.
11.071469, 76.077017, MMET HS Melmuri
* അഞ്ചാലുംമൂട് സ്ഥിതിചെയ്യുന്നു.
12.364191, 75.291388, st. Jude's HSS Vellarikundu
8.915927, 76.587318, GHSS Anchalummood
GHSS Anchalummood
9.002745, 76.64843
</googlemap>
|}
|
*       
*
|}
"https://schoolwiki.in/ഗവ.എച്ച്.എസ്._എസ്.അഞ്ചാലുംമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്