"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/20-20 വൈറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= 20-20 വൈറസ്‌ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. തൊണ്ടവേദന,  പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് രോഗമായ കൊറോണ അഥവാ കോവിഡ് 19 ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് കോവിഡിനെ തുരത്താനുള്ള  ഏക മാർഗ്ഗം. വീടിന് പുറത്ത് പോയി മടങ്ങി വന്നാൽ ഉടൻ തന്നെ 20 സെക്കൻഡോളം  സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച്  കൈകൾ വൃത്തിയായി കഴുകുക,  പുറത്തേക്ക് പോകുമ്പോൾ മാസ്ക്കുകൾ ധരിക്കുക.സർക്കാർ പ്രഖ്യാപിച്ച  lock  down സാമൂഹിക അകലം പാലിക്കുന്നത് ഫലപ്രദമായ പരിപാടിയാണ്.
{{BoxBottom1
| പേര്= മാധവ്  M  കുമാർ
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി  എൽ  പി  എസ്  ഹരിഹരപുരം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42206
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലുംനമ്പർ നൽകുക -->
}}
{{Verified1|name=വിക്കി2019|തരം = ലേഖനം}}

20:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

20-20 വൈറസ്‌

ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് രോഗമായ കൊറോണ അഥവാ കോവിഡ് 19 ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് കോവിഡിനെ തുരത്താനുള്ള ഏക മാർഗ്ഗം. വീടിന് പുറത്ത് പോയി മടങ്ങി വന്നാൽ ഉടൻ തന്നെ 20 സെക്കൻഡോളം സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക്കുകൾ ധരിക്കുക.സർക്കാർ പ്രഖ്യാപിച്ച lock down സാമൂഹിക അകലം പാലിക്കുന്നത് ഫലപ്രദമായ പരിപാടിയാണ്.

മാധവ് M കുമാർ
4A ജി എൽ പി എസ് ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം