"സെന്റ്. ജോൺസ് വി.എച്ച്.എസ്സ്.എസ്സ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/വിഡ്ഢികളായ കള്ളന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Betsybinoy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിഡ്ഢികളായ കള്ളന്മാർ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോൺസ്.വി.എച്ച്.എസ്സ്.എസ്സ്,ഉമ്മന്നൂർ/അക്ഷരവൃക്ഷം/വിഡ്ഢികളായ കള്ളന്മാർ എന്ന താൾ സെന്റ്. ജോൺസ് വി.എച്ച്.എസ്സ്.എസ്സ്. ഉമ്മന്നൂർ/അക്ഷരവൃക്ഷം/വിഡ്ഢികളായ കള്ളന്മാർ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Kannans| തരം= കഥ}} | |||
12:55, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം
വിഡ്ഢികളായ കള്ളന്മാർ
ഒരു ചെറിയ ഗ്രാമത്തിൽ അഞ്ച് കള്ളന്മാരുണ്ടായിരുന്നു. ആ അഞ്ചുപേർ കള്ളന്മാരാണെന്ന് ആ ഗ്രാമത്തിലുള്ളവർക്ക് അറിയില്ലായിരുന്നു. അവർ എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുവാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി അവർ ഒരുമിച്ചു കൂടി മോഷ്ടിക്കാനുള്ള വിദ്യകളെകുറിച്ച് ചർച്ച ചെയ്യുക പതിവായിരുന്നു. മോഷ്ടാക്കളുടെ മോഷണം അനുദിനം വർദ്ധിച്ചു കൊണ്ടിരുന്നു. ഒരു ദിവസം ഗ്രാമത്തലവന്റെ വീട്ടിൽ നിന്ന് വിലപിടിപ്പുള്ള ഒരു മാല കളവുപോയി. ആ മാല മോഷ്ടിച്ചത് ആ അഞ്ചു കള്ളന്മാരാണെന്ന് തലവന് അറിയില്ലായിരുന്നു. ആ മാല മോഷണം പോയത് അറിഞ്ഞു തലവൻ കോപിഷ്ഠനായി. ഒരു ദിവസം ഗ്രാമത്തലവൻ ഗ്രാമത്തിലുള്ള എല്ലാവരെയും വിളിച്ചുകൂട്ടി . ഗ്രാമത്തലവൻ എല്ലാവർക്കും തുല്യ വലിപ്പമുള്ള ഒരു പേപ്പർ വീതം നൽകി. ഗ്രാമത്തലവൻ പറഞ്ഞു - "ജനങ്ങളെ നമ്മുടെ ഗ്രാമത്തിൽ നിന്ന് ഒരു സ്വർണ്ണമാല കളവു പോയിട്ടുണ്ട്. അത് എടുത്തവരെ കണ്ടെത്താൻ പോവുകയാണ്. ഞാൻ മന്ത്രം ജപിക്കും. ജപിച്ചു കഴിയുമ്പോൾ മോഷ്ടിച്ച ആളുടെ പേപ്പർ ഒരിഞ്ച് വർദ്ധിക്കും”. ആ കള്ളന്മാർ പേപ്പർന്റെ ഒരിഞ്ച് മുറിച്ചുകളഞ്ഞു. ഗ്രാമത്തലവൻ എല്ലാവരുടെയും പേപ്പർ പരിശോധിച്ചപ്പോൾ ഗ്രാമത്തലവന് മനസ്സിലായി ആരാണ് മോഷ്ടിച്ചതെന്ന്. ആ അഞ്ചു കള്ളന്മാരെ പിടിച്ചു ജയിലിലിട്ടു.
|