"വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കവിത/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 1 }} <center> <poem> മടി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പ്രകൃതി | | തലക്കെട്ട്= പ്രകൃതി | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | <center> <poem> | ||
പ്രകൃതി | |||
കാവും, കുളങ്ങളും, കായലോരങ്ങൾ തൻ | |||
കാതിൽ ചിലമ്പുന്ന കാറ്റും | |||
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും - | |||
ഭൂതകാലത്തിൻ്റെ സാക്ഷ്യം ! | |||
അമ്മയാം വിശ്വ പ്രകൃതിയീ നമ്മൾക്കു | |||
തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ | |||
തിരസ്ക്കരിച്ചു നമ്മൾ നന്മ മനസ്സിലില്ലാത്തോർ | |||
മൃത്യനെപ്പോലും കരിക്കട്ടയായ്ക്കണ്ട | |||
ബുദ്ധിയില്ലാത്തവർ നമ്മൾ! | |||
കാരിരുമ്പിൻ്റെ ഹൃദയങ്ങൾ എത്രയോ - | |||
കാവുകൾ വെട്ടിത്തെളിച്ചൂ... | |||
കാതര ചിത്തമാണെത്രയോ പക്ഷികൾ- | |||
കാണാമറയത്തൊളിച്ചൂ.: | |||
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ - | |||
വന്മരച്ചില്ലകൾ തോറും | |||
പൂത്തു നിന്നൊരു ഗതകാല സൗരഭ്യ - | |||
പൂരിതവർണ്ണപുഷ്പങ്ങൾ | |||
ഇന്നിനി ദുർല്ലഭം --മാമരച്ചില്ലക_ | |||
ളൊന്നൊകെ നാം വെട്ടിവീഴ്ത്തി ! | |||
എത്ര കുളങ്ങളെ മണ്ണിട്ടു മൂടി നാ- | |||
മിത്തിരി ഭൂമിക്കു | |||
വേണ്ടി | |||
എത്രയായാലും മതിവരാറില്ലാത്തൊ- | |||
രത്യാഗ്രഹികളെപ്പോലെ! | |||
വിസ്തൃത നീല ജലാശയങ്ങൾ ജൈവ - | |||
വിസ്മയം കാണിച്ച നാട്ടിൽ | |||
ഇന്നില്ലിവിടെ ജലാശയം മാലിന്യ - | |||
ക്കണ്ണുനീർ പ്പൊയ്കകളെന്യേ ! | |||
പച്ചപ്പരിഷ്ക്കാരത്തേൻ കുഴമ്പുണ്ടു നാം | |||
പുച്ഛിച്ചു മാതൃദ്യഗ്ദത്തെ ! | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 36: | വരി 52: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verification4|name=abhaykallar|തരം=കവിത}} | |||