"ഗവ എൽ പി ജി എസ് ചമ്പക്കര/അക്ഷരവൃക്ഷം/ കുഞ്ഞുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുണ്ണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <p> | ||
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുണ്ണി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . | ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുണ്ണി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . | ||
അവന് കൂട്ടുകാർ ഒന്നുമില്ലായിരുന്നു.കുഞ്ഞുണ്ണി ആരു പറഞ്ഞാലും | അവന് കൂട്ടുകാർ ഒന്നുമില്ലായിരുന്നു.കുഞ്ഞുണ്ണി ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു . | ||
അതുകൊണ്ട് അവന് കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു. | അതുകൊണ്ട് അവന് കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു. | ||
ഒരിക്കൽ അവൻ ഒരു മാഞ്ചോട്ടിൽ പോയി. അപ്പോൾ അവൻ അവിടെ | ഒരിക്കൽ അവൻ ഒരു മാഞ്ചോട്ടിൽ പോയി. അപ്പോൾ അവൻ അവിടെ ഒരു മാങ്ങ | ||
വീണു കിടക്കുന്നത് കണ്ടു | വീണു കിടക്കുന്നത് കണ്ടു.പുറമേ നല്ല ഭംഗിയായിരുന്നു എങ്കിലും മാങ്ങ ചീഞ്ഞതായിരുന്നു .<br> | ||
കഴിക്കാൻ ഒരുങ്ങിയപ്പോൾ അതിലെ പോയ ഒരു വൃദ്ധൻ | കഴിക്കാൻ ഒരുങ്ങിയപ്പോൾ അതിലെ പോയ ഒരു വൃദ്ധൻ അവനോട് പറഞ്ഞു. | ||
“ മോനെ അത് കഴിക്കരുത് | “ മോനെ അത് കഴിക്കരുത് “ <br> | ||
അവൻഅനുസരിച്ചില്ല .പിറ്റേന്ന് നോക്കുമ്പോൾ ഭയങ്കര വയറുവേദന. | അവൻഅനുസരിച്ചില്ല .പിറ്റേന്ന് നോക്കുമ്പോൾ ഭയങ്കര വയറുവേദന. | ||
അച്ഛനും അമ്മയും വേഗം അവനെ | അച്ഛനും അമ്മയും വേഗം അവനെ വൈദ്യന്റെ അടുത്ത് കൊണ്ടുപോയി . | ||
അപ്പോഴാണ് കുഞ്ഞുണ്ണി ഒരു കാര്യം ശ്രദ്ധിച്ചത് തന്നോട് മാമ്പഴം കഴിക്കരുത് എന്ന് പറഞ്ഞ ആ വൃദ്ധനായിരുന്നു വൈദ്യൻ | അപ്പോഴാണ് കുഞ്ഞുണ്ണി ഒരു കാര്യം ശ്രദ്ധിച്ചത് തന്നോട് മാമ്പഴം കഴിക്കരുത് എന്ന് പറഞ്ഞ ആ വൃദ്ധനായിരുന്നു വൈദ്യൻ. | ||
അദേഹം അവനൊരു മരുന്ന് നൽകി .മരുന്ന് കഴിച്ചപ്പോൾ | അദേഹം അവനൊരു മരുന്ന് നൽകി .മരുന്ന് കഴിച്ചപ്പോൾ അവന്റെ അസുഖം ഭേദമായി. | ||
വൈദ്യന്റെ വാക്കുകൾ നേരത്തെ അനുസരിക്കാത്തതിൽ അവന് കുറ്റബോധം തോന്നി. | |||
അവൻ അച്ഛനോടും അമ്മയോടും നടന്നതെല്ലാം പറഞ്ഞു. | അവൻ അച്ഛനോടും അമ്മയോടും നടന്നതെല്ലാം പറഞ്ഞു. | ||
ഇനി താൻ അനുസരണയുള്ള കുട്ടി ആയി കൊള്ളാമെന്നും വാക്കു പറഞ്ഞു . | ഇനി താൻ അനുസരണയുള്ള കുട്ടി ആയി കൊള്ളാമെന്നും വാക്കു പറഞ്ഞു . | ||
അങ്ങനെ അവൻ അനുസരണയുള്ള ഒരു കുട്ടിയായി മാറി. | അങ്ങനെ അവൻ അനുസരണയുള്ള ഒരു കുട്ടിയായി മാറി. | ||
അവന് ധാരാളം കൂട്ടുകാരെയും കിട്ടി. | അവന് ധാരാളം കൂട്ടുകാരെയും കിട്ടി. | ||
</ | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ജോൺസ്.ജെ. നെച്ചിക്കാട്ട് | | പേര്= ജോൺസ്.ജെ. നെച്ചിക്കാട്ട് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 34: | വരി 34: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kavitharaj| തരം= കഥ}} |
12:11, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കുഞ്ഞുണ്ണി
ഒരിടത്തൊരിടത്ത് ഒരു വീട്ടിൽ കുഞ്ഞുണ്ണി എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു .
അവന് കൂട്ടുകാർ ഒന്നുമില്ലായിരുന്നു.കുഞ്ഞുണ്ണി ആരു പറഞ്ഞാലും അനുസരിക്കില്ലായിരുന്നു .
അതുകൊണ്ട് അവന് കൂട്ടുകാർ ഒന്നും ഇല്ലായിരുന്നു.
ഒരിക്കൽ അവൻ ഒരു മാഞ്ചോട്ടിൽ പോയി. അപ്പോൾ അവൻ അവിടെ ഒരു മാങ്ങ
വീണു കിടക്കുന്നത് കണ്ടു.പുറമേ നല്ല ഭംഗിയായിരുന്നു എങ്കിലും മാങ്ങ ചീഞ്ഞതായിരുന്നു .
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ