"ഗവ. എച്ച് എസ് എസ് രാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 615 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. Ramapuram}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. H S S Ramapuram}}{{Schoolwiki award applicant}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=രാമപുരം  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School|
|റവന്യൂ ജില്ല=ആലപ്പുഴ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=36065
പേര്= ജി.എച്ച്.എസ്.എസ്. രാമപുരം |
|എച്ച് എസ് എസ് കോഡ്=04092
സ്ഥലപ്പേര്= രാമപുരം|
|വി എച്ച് എസ് എസ് കോഡ്=ഇല്ല
വിദ്യാഭ്യാസ ജില്ല= ആലപ്പുഴ |
|വിക്കിഡാറ്റ ക്യു ഐഡി=Q87478755
റവന്യൂ ജില്ല= മാവേലിക്കര|
|യുഡൈസ് കോഡ്=32110600703
സ്കൂള്‍ കോഡ്= 36065|
|സ്ഥാപിതദിവസം=01
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=06
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1892
സ്ഥാപിതവര്‍ഷം= 1885 |
|സ്കൂൾ വിലാസം=രാമപുരം  
സ്കൂള്‍ വിലാസം= രാമപുരം,<br/>കീരിക്കാട്.പി., <br/>കായംകുളം,<br/>ആലപ്പുഴ|
|പോസ്റ്റോഫീസ്=കീരിക്കാട് പി ഒ  
പിന്‍ കോഡ്= 690508 |
|പിൻ കോഡ്=690508
സ്കൂള്‍ ഫോണ്‍= 04792472175 |
|സ്കൂൾ ഫോൺ=0479 2472175
സ്കൂള്‍ ഇമെയില്‍= ghssramapuram@yahoo.com |
|സ്കൂൾ ഇമെയിൽ=36065alappuzha@gmail.com
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= കായംകുളം |  
|ഉപജില്ല=കായംകുളം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|വാർഡ്=1
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=ആലപ്പുഴ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|നിയമസഭാമണ്ഡലം=കായംകുളം
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=കാർത്തികപ്പള്ളി
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ് |
|ഭരണവിഭാഗം=സർക്കാർ
ആണ്കുട്ടികളുടെ എണ്ണം= 516 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെണ്കുട്ടികളുടെ എണ്ണം= 400|
|പഠന വിഭാഗങ്ങൾ1=ഇല്ല
വിദ്യാര്‍ത്ഥികളുടെ എണ്ണം= 916 |
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം= 35 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= ശ്രീകുമാര്‍ . വി . എ    |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍= രമാദേവി . എസ് |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്=ഉണ്ണിക്രിഷ്ണപിളള|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം= sr.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=337
|പെൺകുട്ടികളുടെ എണ്ണം 1-10=252
|വിദ്യാർത്ഥികളുടെ എണ്ണം 1-10=589
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=106
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=206
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=ഇല്ല
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തനൂജ.ഡി.രാജൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഇല്ല
|വൈസ് പ്രിൻസിപ്പൽ=പ്രവദ എം
|പ്രധാന അദ്ധ്യാപിക=പ്രവദ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=യു നാസറുദ്ദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=36065_school_photo.jpg
|size=350px
|caption=ജി.എച്ച്.എസ്.എസ്.രാമപുരം
|ലോഗോ=36065_logo.jpg
|logo_size=50px
}}
}}
<p align="justify">
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<b><font color="611c5d">  ചരിത്രം </font></b>==
രാജഭരണകാലത്ത് നിലവിൽ വരുകയും  പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ  , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന്
ആലപ്പുഴ റവന്യു ജില്ലയിൽ ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ,കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്.1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ''' പ്രജാസഭയിൽ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവൻ''' എന്ന് ആദരപൂർവ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കടത്ത് '''ശ്രീ .കെ. ആർ. ഗോവിന്ദപിള്ള''' അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. [[ജി.എച്ച്.എസ്.എസ്. രാമപുരം/ചരിത്രം|കൂടുതൽ]]


കായംകുളം പട്ടണത്തില്‍ നിന്നു 5 കി.മി വടക്കു മാറി ദേശീയപാതേയട് ചേര്‍ന്ന് സഥിതിചെയ്യൂന്ന ആലപ്പുയ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==<b><font color="611c5d">മഹത് വ്യക്തിത്വങ്ങൾ</font></b>==
രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .


== ചരിത്രം ==
==<b><font color="611c5d">ഭൗതികസൗകര്യങ്ങൾ</font></b>==
1980-ഹൈസ്കൂളായി ഉയര്‍ത്തപെട്ട രാമപുരം സര്‍ക്കാര്‍ ഹൈസ്കൂളിന് ഇപ്പോള്‍ 125 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം '''തിരുവാതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിെന്റ''' പ്രജാസഭയില്‍ അംഗമായിരുന്ന '''വാദ്ധ്യാരമ്മാവന്‍''' എന്ന് ആദരപൂര്‍വ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കെടത്ത് '''ശ്രീ .കെ. ആര്‍. ഗോവിന്ദപിള്ള''' അവര്‍കളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യലയം ഇവിടെ സ്ഥാപിതമായത്. തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ ചിത്രം അലങ്കാരത്തോടെ പ്രദര്‍ശിപ്പിച്ച ചപ്രം തോളില്‍ താങ്ങി .
എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്.
<font color="brown">            
ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*''' വഞ്ചിഭൂമി പതേ ചിരം'''
*''' സഞിചിതാഭം ജയിക്കണം'''
*''' ദേവദേവന്‍ ഭവാനെന്നും'''
*''' ദേവസൗഖയം വരുത്തേണം'''
*''' താവകമാം കുലംമേല്‍മല്‍'''
*''' ശ്രീവളര്‍ന്നുല്ലസിക്കേണം'''
*''' ത്വല്‍ ചരിതമെന്നും ഭൂമൗം'''
*''' വിശ്രൂതമായ് വിളങ്ങേണം'''
*''' മാലകറ്റി ചിരംപ്രജാ'''
*''' പാലനം ചെയ്തരുളേണം'''
</font color>


എന്നഅപദാന ഗാനവുമായി വിദ്യാര്‍ത്ഥികള്‍ ഘോഷയാത്ര നടത്തിയിരുന്ന '''ചപ്രം''' ഇന്നും സ്ക്കൂളില്‍ ഒര് ചരിത്രവസ്തുവായി സൂക്ഷിക്കുന്നു.
== അംഗീകാരങ്ങൾ ==
സ്വാതന്ത പ്രാപ്തിയ്ക്ക് ശേഷമൂണ്ടായ വിദ്യാഭ്യാസ പരിഷ്കകാരങ്ങളുടെ ഫലമായി ന്യൂടൈപ്പ് മിഡില്‍ സ്ക്കൂള്‍ (എന്‍.ടി.എം.എസ്സ്) ആയും
പിന്നീട് യു. പി സ്ക്കൂളായും വളര്‍ന്ന് ഹൈസ്ക്കൂളായി ഉയര്‍ന്നു .ആദ്യവര്‍ഷം മുല്‍ തന്നെ ഉയ്‍ന്ന നിലവാരം പുലര്‍‍ത്തിയിരുന്ന സ്ക്കൂള്‍ ഇന്നും മുന്നില്‍ തന്നെയാണ്. അക്കാദമിക് രംഗത്ത് ജില്ലാതലത്തില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഗവണ്‌‍മന്‍റ് സ്കകൂളില്‍ ഒന്നാണ് ഇത് . '''സംസ്ഥാസ്ക്കൂള്‍ കലോല്‍സവത്തില്‍ ബാന്‍റ് ട്രൂപ്പൂമായി മത്സരിക്കാനെത്തുന്ന ഒരേയൊരു സര്‍ക്കാര്‍ സ്ക്കൂള്‍ കൂടിയാണ് ഇത്''' . സ്കൂളിന്റെഹൈസ്ക്കൂളായതിന്റെ  രജതജൂബിലി ആഘോഷങ്ങള്‍ 2005 ജനുവരി  16 മുതല്‍  24 വരെ ആഘോഷിക്കുകയുണ്ടായി.
==ചരിത്രവസ്തുവായി സൂക്ഷിക്കുന്ന ചപ്രം ==
[[ചിത്രം:sr123.jpg]]


== ഭൗതികസൗകര്യങ്ങള്‍ ==
==<b><font color="611c5d">ഓഡിയോ വിഷ്വൽ ഹാൾ  & ലൈബ്രറി </font></b>==
എന്നാല്‍ ഭൗതീകമായ ഇതരചുറ്റുപാടുകള്‍ വളരെ പരിമിതമായ തോതില്‍ മാത്രമുളള സ്ക്കൂള്‍കൂടിയാണ് ഇത്. രണ്ട്ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യ‌ൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യ‌ൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി  ഒരുക്കിയിട്ടുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊലം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
<br>


== ഓഡിയോ വിഷ്വല്‍ ഹാള്‍  & ലൈബബ്രറി ==
==<b><font color="611c5d">സ്കൂളിന്റെ ചിത്രം</font></b>==
സ്ഥലവരിമിതിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ളോടും കൂടിയ ഓഡിയോ വിഷ്വല്‍ ഹാളും ലൈബബ്രറിയും ഹയര്‍സെക്കന്ഡറിക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടൂണ്ട്.ഇരുപത് കബൂട്ടറൂകളും,പ്രിന്‍ററും,സ്ക്കാനറും,പ്രൊജെക്റ്റരും,ഇന്‍റര്‍നെറ്റ് സൗകര്യവും ഉള്‍പ്പെടുത്തി വിശാലമായ രണ്ട് കബൂട്ടര്‍ ലാബ്കളും ഹയര്‍സെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി  ഒരുക്കിയിട്ടുണ്ട്.
<div style="text-align: centre;"> 
==സ്കൂളിന്റെ ചിത്രം==
[[ചിത്രം:36065_school.png]]
[[ചിത്രം:sr1234.jpg]]
</div>
== സയന്‍സ് ലാബ് ==
മുപ്പ്ത് കുട്ടികള്‍ക്ക് ഒരേസമയം പരീഷണങ്ങളില്‍ ഏര്‍പ്പെടാവുന്ന തരത്തില്‍ സയന്‍സ് ലാബ് പ്രവര്‍ത്തിക്കുന്നു.
== ബാന്‍റ്  ട്രൂപ്പ് ==
മുതുകുളം ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയാസുത്രണ പദ്ധതിയില്‍ പെടുത്തി എഴുപതിനായിരം ചിലവുചെയ്ത് വാങ്ങിയ ബാന്‍റ് സെറ്റ് സ്ക്കൂളില്‍ നിന്നും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കുട്ടികളെ പരിശീലിപപിച്ച് ബാന്‍റ്ട്രൂപ്പിന് രൂപംകൊടുത്തിരിക്കുന്നു.
==സയന്‍സ് , സോഷ്യല്‍ ,മാത്സ് , പരിസ്ഥിതി , ആരോഗ്യ ക്ലബ്ബ് == 
അദ്ധ്യാപകരടേയും കുട്ടികളുടേയും പൂര്‍ണ്ണമായ പങ്കാളിത്വത്തോടെ എല്ലാക്ലബ്ബുകളും സജീവമായി പ്രവര്‍ത്തിക്കുന്നു.സാമൂഹിക-സാഹിത്യ-ശാസ്തവിഷയങ്ങളില്‍ നിരീഷണങ്ങളും , സൃഷ്ടികളും , കണ്ടത്തലുകളും നടത്തുന്നൂ .
== സ്പോട്സ് ==
തെരഞ്ഞെടുക്കപ്പെട്ടകുട്ടികളെ രാവിലെയും വൈകിട്ടും സ്ഥിരമായി പരിശീലിപ്പിക്കുന്നു. ഈ പരിശീലനം അവധികാലത്തും തുടരും. മറ്റ് സര്‍ക്കാര്‍ ഹൈസകകൂളുകളില്‍ നിന്നും വ്യത്യസ്തമായി സ്ക്കൂളിന് പ്രത്യേകമായി ബോള്‍  ബാഡ്മിന്‍റിന്‍ടീമും, നല്ലൊരു അത്ലലറ്റിക് ടീമും ഉണ്ട്. മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ കായിക രംഗത്ത് സജീവമായിനിലകൊള്ളുന്ന സ്ക്കൂളുകളിലൊന്നായ് ഈ സ്ക്കൂളും എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  ബാന്റ് ട്രൂപ്പ്.
<br>
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


 
==<b><font color="611c5d">മുൻ സാരഥികൾ</font></b>==
== മുന്‍ സാരഥികള്‍ ==
<font color="brown">
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
<b>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:400px" border="1"
{| class="wikitable" style="text-align:center" border="1"
‌|ഹയര്‍സെക്കന്ഡറി & ഹൈസ്ക്കൂള്‍
|-  
|-  
|1916-17
|1916-1917
|എന്‍.സ്ങ്കരന്‍ അയ്യര്‍
|എൻ.ശങ്കരൻ അയ്യർ
|-
|-
|1940-41
|1940-1941
|എം.മാതെവ്
|എം.മാധവ്
|-
|-
|1954-56
|1954-1956
|എം.കെ.കുഞുക്രിഷ്ണന്‍
|എം.കെ.കുഞുകൃഷ്ണൻ
|-
|-
|1956-59
|1956-1959
|പി.വാസുക്കുട്ടി
|പി.വാസുക്കുട്ടി
|-
|-
|1959-71
|1959-1971
| ടി. ഡവിഡ്
|ടി. ഡേവിഡ്
|-
|-
|1976-77
|1976-1977
|പദ്മാവതിഅമ്മ
|പദ്മാവതിഅമ്മ
|-
|-
|1978-80
|1978-1980
| സി.പൊന്നമ്മ
|സി.പൊന്നമ്മ
|-
|-
|1988-91
|1983-1986
|ഗോപാലക്രഷ്ണന്‍
|ശ്രീമതി
|-
|-
|1991-92
|1988-1991
|പദ്മനാഭ അയ്യര്
|ഗോപാലക്രഷ്ണൻ
|-
|-
|1992-93
|1991-1992
|നു.തഹാകുഞു
|പദ്മനാഭ അയ്യർ
|-
|-
|1993-95
|1992-1993
|തഹാകുഞു
|-
|1993-1995
|കെ.വിജയലെക്ഷ്മി
|കെ.വിജയലെക്ഷ്മി
|-
|-
|1996-97
|1996-1997
|ആര്‍.മധുസൂധനന് നായര്
|ആർ.മധുസൂധനൻ നായർ
|-
|-
|1996-97
|1996-1997
|കെ.സീ.രാജമ്മ
|കെ.സീ.രാജമ്മ
|-
|-
|1996-97
|1996-1997
|എം.മൊഹമദ് ഹനീഫാ
|എം.മൊഹമ്മദ് ഹനീഫാ
|-
|-
|1997-99
|1997-1999
|റഷീദ
|-
|1999-2000
|കെ.ഇന്ദിര
|കെ.ഇന്ദിര
|-‌
| 2004-05
| ത്രെസിയാമ്മ.ടി
|-‌
|2005-07
|ജയചന്ദ്രന്‍.ഡി.എന്‍ ( എച് .എസ് . എസ് )
|-
|-
|2007 - ...
|2000-2002
|ശ്രീകുമാര്‍ . വി . എ ( എച് .എസ് . എസ് )
|മീരാഭായ്
|-
|2002-2004
|ചെല്ലമ്മ
|-
|2004-2005
|ത്രേസിയാമ്മ.ടി
|-
|2005-2007
|ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് )
|-
|2007-2012
|ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് )
|-
|2005-2006
|കെ.എം.ജെമീല ബീവി ( എച്ച് .എസ് )
|-
|2006-2008
|എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
|- ‌
|2008-2013
|രമാദേവി . എസ് ( എച്ച് .എസ് )
|-
|2012-2014
|ബാബു ( എച്ച് .എസ് . എസ് )
|-
|2014-2015
|പുഷ്പവല്ലി ( എച്ച് .എസ് )
|-
|2015-2020
|ഗിരിജാകുമാരി. റ്റി ( എച്ച് .എസ് )
|-
|2015-2019
|സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് )
|-
|2019-2020
|അബ്‍ദുൾറഹീം .കെ( എച്ച് .എസ് . എസ് )
|-
|2020-
|തന‍ൂജ.ഡി.രാജൻ( എച്ച് .എസ് . എസ് )
|-
|-
|2005-06
|2020-2021
|കെ.എം.ജെമീല ബീവി ( എച് .എസ് )
|രാജീവൻ പി പുതിയിടത്ത് ( എച്ച് .എസ് )
|-
|-
|2006-08
|2021-
|എസ്.പാത്തൂമൂത്ത് ( എച് .എസ് )
|പ്രവദ എം ( എച്ച് .എസ് )
|-‌
| 2008 - ...
| രമാദേവി . എസ് ( എച് .എസ് )
|-
|-
|}
|}
</font>


==വഴികാട്ടി==
==<b><font color="611c5d">വഴികാട്ടി</font></b>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=9.219191|lon=76.477565 |zoom=18|width=800|height=400|marker=yes}}
|-
<!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* '''NH 47 നൊട് ചെര്‍ന്നു കായംകുളം പട്ടണത്തില്‍ നിന്നും 5കി.മി. വടക്കുമാറി ദേശീയപാതയൊട്  ചെര്‍ന്നു സ്ഥിതിചെയ്യുന്നു'''.       
|----
* '''കായംകുളം എന്‍.ടി.പി.സിയ്ക്കു സമീപം'''
 
|}
|}
<googlemap version="0.9" lat="9.254275" lon="76.497116" width="350" height="350" selector="no" controls="none">
11.054388, 76.05468, MMET HS Melmuri
9.221744, 76.474113
Govt:H.S.S Ramapuram
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:38, 29 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. എച്ച് എസ് എസ് രാമപുരം
ജി.എച്ച്.എസ്.എസ്.രാമപുരം
വിലാസം
രാമപുരം

രാമപുരം
,
കീരിക്കാട് പി ഒ പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1892
വിവരങ്ങൾ
ഫോൺ0479 2472175
ഇമെയിൽ36065alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36065 (സമേതം)
എച്ച് എസ് എസ് കോഡ്04092
വി എച്ച് എസ് എസ് കോഡ്ഇല്ല
യുഡൈസ് കോഡ്32110600703
വിക്കിഡാറ്റQ87478755
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ252
ആകെ വിദ്യാർത്ഥികൾ589
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ106
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾഇല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതനൂജ.ഡി.രാജൻ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഇല്ല
വൈസ് പ്രിൻസിപ്പൽപ്രവദ എം
പ്രധാന അദ്ധ്യാപികപ്രവദ എം
പി.ടി.എ. പ്രസിഡണ്ട്യു നാസറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
29-08-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാജഭരണകാലത്ത് നിലവിൽ വരുകയും പ്രവൃത്തിവിദ്യാലയം , വെർണാക്കുലർമിഡിൽ സ്കൂൾ , ന്യൂടൈപ്പ്മിഡിൽസ്കൂൾ , UPസ്‌കൂൾ , ഹൈസ്‌കൂൾ , ഹയർ സെക്കന്ററി എന്നീപരിണാമപ്രക്രിയകളിലൂടെ കടന്ന് ആലപ്പുഴ റവന്യു ജില്ലയിൽ ,മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ,കായംകുളം ഉപവിദ്യാഭ്യാസ ജില്ലയിൽ, കായംകുളം പട്ടണത്തിൽ നിന്നും 5 കി.മി വടക്കു മാറി ദേശീയപാത 66 നോട് ചേർന്ന് സഥിതിചെയ്യൂന്ന ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണിത്.1980 ൽ ഹൈസ്‌ക്കൂളായി ഉയർത്തപെട്ട രാമപുരം സർക്കാർ ഹൈസ്‌ക്കൂളിന് ഇപ്പോൾ 125 വർഷത്തെ ചരിത്രം പറയുവാനുണ്ട് ഒരൂ നൂറ്റാണ്ടിനുമപ്പുറം തിരുവാതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ പ്രജാസഭയിൽ അംഗമായിരുന്ന വാദ്ധ്യാരമ്മാവൻ എന്ന് ആദരപൂർവ്വം നാട്ടുകാര്‌‍ വിളിച്ചിരുന്ന തെക്കടത്ത് ശ്രീ .കെ. ആർ. ഗോവിന്ദപിള്ള അവർകളുടെ ശ്രമ ഫലമായാണ് ഒരുപ്രാഥമിക വിദ്യാലയം ഇവിടെ സ്ഥാപിതമായത്. കൂടുതൽ

മഹത് വ്യക്തിത്വങ്ങൾ

രാമപുരം സ്‌ക്കൂൾ സമൂഹത്തിന് സമ്മാനിച്ച മഹത് വ്യക്തിത്വങ്ങളാണ്നാടകകൃത്തായ രാമപുരം ദാമോദരനാചാരി (ആശാരിസാർ), സാഹിത്യകാരി മുതുകുളം പാർവ്വതിയമ്മ , കഥകളി സംഗീതജ്ഞനായ പത്തിയൂർ കൃഷ്ണപിള്ള, പ്രസിഡന്റിന്റെ അവാർഡ് ലഭിച്ച തുള്ളൽ കലാകാരൻ ഏവൂർ ദാമോദരൻ നായർ, സ്വാതന്ത്ര്യ സമരസേനാനിയും ഹിന്ദി പ്രചാരസഭയുടെ പ്രവർത്തകനുമായിരുന്ന ശ്രീ.കെ.എസ് രാഘവൻപിള്ള തുടങ്ങിയവരെല്ലാം ഈ സരസ്വതീക്ഷേത്രത്തിന്റെ സംഭാവനയാണ് .

ഭൗതികസൗകര്യങ്ങൾ

എന്നാൽ ഭൗതീകമായ ഇതരചുറ്റുപാടുകൾ വളരെ പരിമിതമായ തോതിൽ മാത്രമുളള സ്ക്കൂൾകൂടിയാണ് ഇത്. രണ്ട്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടത്തിലായി ആറും നാലും വീതം പത്ത് ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അംഗീകാരങ്ങൾ

ഓഡിയോ വിഷ്വൽ ഹാൾ & ലൈബ്രറി

സ്ഥലപരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഡിയോ വിഷ്വൽ ഹാളും ലൈബ്രറിയും ഹയർസെക്കന്ററിയ്ക്കും ഹൈസ്ക്കൂളിനും ഒരുക്കിയിട്ടുണ്ട്.ഇരുപത് കബ്യ‌ൂട്ടറൂകളും,പ്രിൻററും,സ്ക്കാനറും,പ്രൊജെക്റ്ററും, ഇൻറർനെറ്റ് സൗകര്യവും ഉൾപ്പെടുത്തി വിശാലമായ രണ്ട് കബ്യ‌ൂട്ടർ ലാബുകളും ഹയർസെക്കണ്ടറിക്കും,ഹൈസ്ക്കൂളിനും ,യൂ.പി.ക്കും വേണ്ടി ഒരുക്കിയിട്ടുണ്ട്.

സ്കൂളിന്റെ ചിത്രം


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1916-1917 എൻ.ശങ്കരൻ അയ്യർ
1940-1941 എം.മാധവ്
1954-1956 എം.കെ.കുഞുകൃഷ്ണൻ
1956-1959 പി.വാസുക്കുട്ടി
1959-1971 ടി. ഡേവിഡ്
1976-1977 പദ്മാവതിഅമ്മ
1978-1980 സി.പൊന്നമ്മ
1983-1986 ശ്രീമതി
1988-1991 ഗോപാലക്രഷ്ണൻ
1991-1992 പദ്മനാഭ അയ്യർ
1992-1993 തഹാകുഞു
1993-1995 കെ.വിജയലെക്ഷ്മി
1996-1997 ആർ.മധുസൂധനൻ നായർ
1996-1997 കെ.സീ.രാജമ്മ
1996-1997 എം.മൊഹമ്മദ് ഹനീഫാ
1997-1999 റഷീദ
1999-2000 കെ.ഇന്ദിര
2000-2002 മീരാഭായ്
2002-2004 ചെല്ലമ്മ
2004-2005 ത്രേസിയാമ്മ.ടി
2005-2007 ജയചന്ദ്രൻ.ഡി.എൻ ( എച്ച് .എസ് . എസ് )
2007-2012 ശ്രീകുമാർ . വി . എ ( എച്ച് .എസ് . എസ് )
2005-2006 കെ.എം.ജെമീല ബീവി ( എച്ച് .എസ് )
2006-2008 എസ്.പാത്തൂമൂത്ത് ( എച്ച് .എസ് )
2008-2013 രമാദേവി . എസ് ( എച്ച് .എസ് )
2012-2014 ബാബു ( എച്ച് .എസ് . എസ് )
2014-2015 പുഷ്പവല്ലി ( എച്ച് .എസ് )
2015-2020 ഗിരിജാകുമാരി. റ്റി ( എച്ച് .എസ് )
2015-2019 സി.എസ്‍.ജോസ് ഇന്നസെന്റ്( എച്ച് .എസ് . എസ് )
2019-2020 അബ്‍ദുൾറഹീം .കെ( എച്ച് .എസ് . എസ് )
2020- തന‍ൂജ.ഡി.രാജൻ( എച്ച് .എസ് . എസ് )
2020-2021 രാജീവൻ പി പുതിയിടത്ത് ( എച്ച് .എസ് )
2021- പ്രവദ എം ( എച്ച് .എസ് )

വഴികാട്ടി

Map

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_രാമപുരം&oldid=2558717" എന്ന താളിൽനിന്ന് ശേഖരിച്ചത്