"ഗവൺമെന്റ് എസ്. എൻ. വി. എച്ച്. എസ്. എസ് കടയ്ക്കാവൂർ/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കാത്തിരിപ്പ് | color= 2 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| സ്കൂൾ=    എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42020
| സ്കൂൾ കോഡ്= 42020
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kannans| തരം=  കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്


                                                  കാത്തു കാത്തൊരു മഴയത്
                                                  നോക്കി നിന്നൊരു മഴവിലിൽ
                                                  ഏഴുനിറങ്ങൾ ചിരിതൂകി
                                                  ആരുമറിയ നേരത്തു

                                                  കാത്തു കാത്തൊരു മഴ പെയ്‌തു
                                                  നോക്കി നിന്നൊരു മഴ വില്ലാൽ
                                                  കാത്തിരിപ്പിൻ സന്തോഷം
                                                  ആർത്തു രസിച്ചു കുയില്ലമ്മ

                                                  കാത്തു കാത്തൊരു മഴ പെയ്‌തു
                                                  പീലിവിടർത്തി മയിലമ്മ
                                                  പീലിവിടർത്തി രസിച്ചപ്പോൾ
                                                  കുയിലമ്മയും വന്നെത്തി

                                                  കാത്തു കാത്തൊരു മഴയത്തു
                                                  നോകി നിന്നൊരു മഴവില്ലാൽ
                                                  സന്തോഷങ്ങൾ പങ്കിട്ടു
                                                  കുയിലും മയിലും ഒന്നായി



 

Archa
8A എസ്.എൻ.വി. എച്ച്.എസ്.എസ്. കടയ്ക്കാവൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത