"എൽ.എം.എസ്.എൽ.പി.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കാത്തിരിപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:


വിജയം ലഭിക്ക‌ുന്ന സ‌ുദിനം വര‌ും.
വിജയം ലഭിക്ക‌ുന്ന സ‌ുദിനം വര‌ും.
{{BoxBottom1
| പേര്=അലിൻ ജെ അര‌ുൺ
| ക്ലാസ്സ്=5    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=അൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44426
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

20:28, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

കേൾക്ക‌ുവിൻ കൊവിഡ് കാലത്ത് ക‌ൂട്ടരേ

സത്യമെന്തെന്ന് മനസ്സിലാക്ക‌ൂ

വൈറസ് മഹാമാരി പടര‌ുന്ന കാലം

ഒര‌ുമിച്ച് ജാഗ്രത പാലിച്ചിടാം


പ്രളയത്തിൽ നിന്ന‌ു നാം രക്ഷ നേടി

നിപ്പയേയ‌ും നമ്മൾ ത‌ുരത്തി വിട്ട‌ു

പതറാതെ നമ്മ‍ുടെ രക്ഷയ്‌ക്ക് വേണ്ടി

പതിനായിരങ്ങൾ നിരന്ന് നിൽപ്പ‌ൂ


ഭീകര ര‌ൂപിയാം കോവിഡിനെ

വര‌ുതിയിലാക്കാൻ ശ്രമിക്ക‌ുന്നവർ

ആരോഗ്യപാലകർ പോലീസ‌ുകാർ പിന്നെ

നീള‌ുന്ന‌ു വലിയൊര‌ു പട്ടികയ‌ും


ലോകത്തെയാകെ തകർത്തിട‌ുന്ന

നോവൽ കോറോണ വൈറസിനെ

ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം

വീട്ടിലിരിക്കാം സ‌ുരക്ഷിതരാകാം.


മാഞ്ഞ‌ുപോയ് ഇന്നലെകൾ

മായ‌ും മറഞ്ഞീട‌ും ഈ ദിനവ‌ും

നാളെ വര‌ും നല്ല നാൾകൾ വര‌ും

വിജയം ലഭിക്ക‌ുന്ന സ‌ുദിനം വര‌ും.

അലിൻ ജെ അര‌ുൺ
5 അൽ എം എസ് എൽ പി എസ് നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത