"Govt. L P S Vellumannady/അക്ഷരവൃക്ഷം/സുരക്ഷിതരാകാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42325 1 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= '''സുരക്ഷിതരാകാം''' <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  '''സുരക്ഷിതരാകാം'''      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൂട്ടുകാരേ കേട്ടിടേണം
കേട്ടകാര്യം ചെയ്തിടേണം
വീട്ടിനുള്ളിൽ പാർത്തിടേണം
രോഗമെല്ലാം ഒഴിയുംവരെ
കൈകൾ നന്നായി കഴുകേണം
ദേഹമെല്ലാം ശുചിയാക്കേണം
അടുത്തിരിക്കാതീ ടെണം
സുരക്ഷിതരാകും വരെ
രോഗമെല്ലാം നാടു വിടുമ്പോൾ
ഒത്തുകൂടി കളിച്ചീടാം
പാട്ടുപാടി നടന്നീടാം
പുത്തൻ പാഠം പഠിച്ചീടാം
</poem> </center>
{{BoxBottom1
| പേര്=  അഖിലേഷ് എം എസ്
| ക്ലാസ്സ്=  2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ : എൽ. പി. എസ്. വെള്ളുമണ്ണടി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  ആറ്റിങ്ങൽ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/Govt._L_P_S_Vellumannady/അക്ഷരവൃക്ഷം/സുരക്ഷിതരാകാം" എന്ന താളിൽനിന്ന് ശേഖരിച്ചത്