"ആർ വി എസ് എം എച്ച് എസ് എസ് പ്രയാർ/അക്ഷരവൃക്ഷം/അനുവിന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അനുവിന്റെ അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കണക്ക് പരീക്ഷ മാറ്റിയ സന്തോഷത്തിലാണ് അനു അന്ന് വീട്ടിലേക്ക് വന്നത്.ലോക്ഡൗൺ എന്ന വാർത്തയും അവനെ നിരുത്സാഹപ്പെടുത്തിയില്ല.ഫോണിൽ കളിക്കാമല്ലോ എന്നവൻ സന്തോഷിച്ചു.അങ്ങിനെ അനു കുറേ ദിവസം ഫോണിൽ കളിയായിരുന്നു.കഴിക്കമ്പോഴും ഉറങ്ങുമ്പോഴും ഫോണിൽ തന്നെ.ഒരു ദിവസം അനു  കണ്ണ് വേദന എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.അമ്മ പറഞ്ഞു ഇനി അനു ഫോണിൽ കളിക്കണ്ട എന്ന്.ഇനി അവധിക്കാലം എങ്ങിനെ ആസ്വദിക്കും എന്നായിരുന്നു അവന്റെ മനസ്സിൽ. അങ്ങിനെ അവൻ വീടിന്റെ ഉമ്മറത്ത് ചെന്ന് ഇരിപ്പായി.അപ്പോഴാണ് കലപ്ല ശബ്ദമുണ്ടാക്കുന്ന കുഞ്ഞിക്കിളികൾ അവന്റെ ശ്രദ്ധ ആകർഷിച്ചത്.ധാരാളം കുഞ്ഞിക്കിളികൾ അവന്റെ അമ്മ നട്ടുവളർത്തിയ ചെടികൾക്കുചുറ്റും പാറിപറക്കുന്നുണ്ടായിരുന്നു.അവൻ ആദ്യമായിട്ടാണ് തന്റെ വീട്ടുമുറ്റത്ത് ഇത്രയും കിളികളെ കാണുന്നത് പിന്നീട് അവൻ ശ്രദ്ധിച്ചത് അവന്റെ അമ്മ നട്ടുവളർത്തിയ ചെടികളെ ആയിരുന്നു.അവൻ പതിയെ അതിന്റെ അടുത്ത് ചെന്ന് സൗന്ദര്യം ആസ്വദിക്കുവാൻ തുടങ്ങി.ഇത് കണ്ട അമ്മ അടുത്ത ദിവസം മുതൽ ചെടികൾ പരിപാലിക്കുന്നതിൽ അവനേയും ഏർപ്പടുത്തി.അങ്ങിനെ പതിയെ പതിയെ അവൻ പ്രകൃതിയോട് ഇണങ്ങി ഝീവിക്കുവാൻ തുടങ്ങി.പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അറിവുകൾ പ്രകൃതിയിൽ നിന്നു പഠിക്കുവാനുണ്ടന്നും പ്രകൃതി ഒരു വലിയ പാഠശാലയാണന്നും അവൻ തിരിച്ചറിഞ്ഞു.
കണക്ക് പരീക്ഷ മാറ്റിയ സന്തോഷത്തിലാണ് അനു അന്ന് വീട്ടിലേക്ക് വന്നത്.ലോക്ഡൗൺ എന്ന വാർത്തയും അവനെ നിരുത്സാഹപ്പെടുത്തിയില്ല.ഫോണിൽ കളിക്കാമല്ലോ എന്നവൻ സന്തോഷിച്ചു.അങ്ങിനെ അനു കുറേ ദിവസം ഫോണിൽ കളിയായിരുന്നു.കഴിക്കമ്പോഴും ഉറങ്ങുമ്പോഴും ഫോണിൽ തന്നെ.ഒരു ദിവസം അനു  കണ്ണ് വേദന എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.അമ്മ പറഞ്ഞു ഇനി അനു ഫോണിൽ കളിക്കണ്ട എന്ന്.ഇനി അവധിക്കാലം എങ്ങിനെ ആസ്വദിക്കും എന്നായിരുന്നു അവന്റെ മനസ്സിൽ. അങ്ങിനെ അവൻ വീടിന്റെ ഉമ്മറത്ത് ചെന്ന് ഇരിപ്പായി.അപ്പോഴാണ് കലപില ശബ്ദമുണ്ടാക്കുന്ന കുഞ്ഞിക്കിളികൾ അവന്റെ ശ്രദ്ധ ആകർഷിച്ചത്.ധാരാളം കുഞ്ഞിക്കിളികൾ അവന്റെ അമ്മ നട്ടുവളർത്തിയ ചെടികൾക്കുചുറ്റും പാറിപറക്കുന്നുണ്ടായിരുന്നു.അവൻ ആദ്യമായിട്ടാണ് തന്റെ വീട്ടുമുറ്റത്ത് ഇത്രയും കിളികളെ കാണുന്നത് പിന്നീട് അവൻ ശ്രദ്ധിച്ചത് അവന്റെ അമ്മ നട്ടുവളർത്തിയ ചെടികളെ ആയിരുന്നു.അവൻ പതിയെ അതിന്റെ അടുത്ത് ചെന്ന് സൗന്ദര്യം ആസ്വദിക്കുവാൻ തുടങ്ങി.ഇത് കണ്ട അമ്മ അടുത്ത ദിവസം മുതൽ ചെടികൾ പരിപാലിക്കുന്നതിൽ അവനേയും ഏർപ്പടുത്തി.അങ്ങിനെ പതിയെ പതിയെ അവൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ തുടങ്ങി.പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അറിവുകൾ പ്രകൃതിയിൽ നിന്നു പഠിക്കുവാനുണ്ടന്നും പ്രകൃതി ഒരു വലിയ പാഠശാലയാണന്നും അവൻ തിരിച്ചറിഞ്ഞു.
{{BoxBottom1
{{BoxBottom1
| പേര്= ലക്ഷ്മി വിശ്വരാജ്
| പേര്= ലക്ഷ്മി വിശ്വരാജ്
വരി 16: വരി 16:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം= കഥ}}

22:16, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

അനുവിന്റെ അവധിക്കാലം

കണക്ക് പരീക്ഷ മാറ്റിയ സന്തോഷത്തിലാണ് അനു അന്ന് വീട്ടിലേക്ക് വന്നത്.ലോക്ഡൗൺ എന്ന വാർത്തയും അവനെ നിരുത്സാഹപ്പെടുത്തിയില്ല.ഫോണിൽ കളിക്കാമല്ലോ എന്നവൻ സന്തോഷിച്ചു.അങ്ങിനെ അനു കുറേ ദിവസം ഫോണിൽ കളിയായിരുന്നു.കഴിക്കമ്പോഴും ഉറങ്ങുമ്പോഴും ഫോണിൽ തന്നെ.ഒരു ദിവസം അനു കണ്ണ് വേദന എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.അമ്മ പറഞ്ഞു ഇനി അനു ഫോണിൽ കളിക്കണ്ട എന്ന്.ഇനി അവധിക്കാലം എങ്ങിനെ ആസ്വദിക്കും എന്നായിരുന്നു അവന്റെ മനസ്സിൽ. അങ്ങിനെ അവൻ വീടിന്റെ ഉമ്മറത്ത് ചെന്ന് ഇരിപ്പായി.അപ്പോഴാണ് കലപില ശബ്ദമുണ്ടാക്കുന്ന കുഞ്ഞിക്കിളികൾ അവന്റെ ശ്രദ്ധ ആകർഷിച്ചത്.ധാരാളം കുഞ്ഞിക്കിളികൾ അവന്റെ അമ്മ നട്ടുവളർത്തിയ ചെടികൾക്കുചുറ്റും പാറിപറക്കുന്നുണ്ടായിരുന്നു.അവൻ ആദ്യമായിട്ടാണ് തന്റെ വീട്ടുമുറ്റത്ത് ഇത്രയും കിളികളെ കാണുന്നത് പിന്നീട് അവൻ ശ്രദ്ധിച്ചത് അവന്റെ അമ്മ നട്ടുവളർത്തിയ ചെടികളെ ആയിരുന്നു.അവൻ പതിയെ അതിന്റെ അടുത്ത് ചെന്ന് സൗന്ദര്യം ആസ്വദിക്കുവാൻ തുടങ്ങി.ഇത് കണ്ട അമ്മ അടുത്ത ദിവസം മുതൽ ചെടികൾ പരിപാലിക്കുന്നതിൽ അവനേയും ഏർപ്പടുത്തി.അങ്ങിനെ പതിയെ പതിയെ അവൻ പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാൻ തുടങ്ങി.പുസ്തകങ്ങളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ അറിവുകൾ പ്രകൃതിയിൽ നിന്നു പഠിക്കുവാനുണ്ടന്നും പ്രകൃതി ഒരു വലിയ പാഠശാലയാണന്നും അവൻ തിരിച്ചറിഞ്ഞു.

ലക്ഷ്മി വിശ്വരാജ്
8 ബി ആർ.വി.എസ് എം.എച്ച്.എസ്സ്.എസ്സ് പ്രയാർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ