"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/LAST NIGHT" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/LAST NIGHT എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/അക്ഷരവൃക്ഷം/LAST NIGHT എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡ് 19     
| color= 4     
}}
<center> <poem>
നഗരവീഥിയിൽ കുന്നു കൂടുന്ന -
ശവങ്ങളെ ഓർത്തു
മനസ് നീറാനോ .............
മറവു ചെയ്യാനോ ........ആരുമില്ല !
പുതിയൊരാണ്ടിന്റെ  പിറവി തൊട്ട്
പിടഞ്ഞു വീണു മനുഷ്യരെങ്ങും
പിറന്ന നാടിന്റെ പെരുമയെയോ
പിറന്ന വീടിന്റെ മഹിമയെയോ
തിരഞ്ഞിടാതെയെത്തുന്ന വ്യാധി-കോവിഡ്
കൂടെപ്പിറന്നോരും,കൂട്ടുനടന്നോരും
ശയ്യയിലാണ്ടു പോയി രോഗ-
ശയ്യയിലാണ്ടു പോയി
പ്രതിവിധി ഇല്ലിതിനു
പ്രതിരോധമില്ലിതിന്
മനുഷ്യന്റെ ധിക്കാരദൃഷ്ടിക്ക്
അറുതിയായ് പ്രകൃതി തീർത്ത വ്യാധി-കോവിഡ്
മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക്
പ്രവാഹമായ് ലോകമാകെ
അസ്തമിപ്പിക്കും മഹാവ്യാധിയായ്
ആധിയായ്, മഹാമാരിയായ്  കോവിഡ്
വിവശരായ്  വിഷണ്ണരായ് നിന്നവർക്ക്
താങ്ങായ് തണലായ്‌ നിന്നവർ
നന്മയുടെ ദീപ്തിയായ തീർന്നവർ
ആത്മാർപ്പണത്തോടെ ജീവൻ
ത്യജിച്ചവർ ആയിരമെങ്കിലും
വീഥികൾ വിജനമായ്, ആതുരതയ്ക്ക്
അറുതിയില്ലാത്ത നഗരങ്ങൾ
തീരാത്ത മൂകത തിങ്ങും 
ഇടങ്ങളിൽ ഏകാന്തതയുടെ
നെടുവീർപ്പുകൾ മാത്രം
ഒരുമയുടെ നേർവഴിയിലൂടെ
തകർത്തെറിയാം ആ ഭീകര
സത്വചങ്ങലയെ.......
      പാലിക്കാം ശാരീരിക അകലം
      ഉറപ്പിക്കാം മാനസിക അടുപ്പം
</poem> </center>
{{BoxBottom1
| പേര്= അരുന്ധതിദേവി
| ക്ലാസ്സ്= IX A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച് .എസ് .എസ്  & വി .എച്ച് .എസ് .ബ്രഹ്മമംഗലം
| സ്കൂൾ കോഡ്= 45016
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം 
| തരം= കവിത 
| color= 3
}}
{{BoxTop1
| തലക്കെട്ട്= ഭൂമി       
| color= 3     
}}
<center> <poem>
വാനോളമുയർന്നോരാ ചക്കരത്തുമ്പിയെ
ആഴത്തിൽ ചുംബിച്ചു നീലാകാശം
കൈ വിട്ടു പോയൊരെൻ ചക്കര തുമ്പി
ചിറകറ്റു വീണു നിലംപതിച്ചു.
മണ്ണില്ല ,മരമില്ല, സ്വർണ നെൽക്ക-
തിരില്ല ,വിത്ത് വിതക്കുന്ന കൈകളില്ല.
ചീയുന്നു, നാറുന്നു, ഇവിടമാകെ സ്വയം
ചീഞ്ഞുനാറുന്നൊരു ജീവിതവും.
മൂവാണ്ടൻ മാവിന്റെ കൊച്ചു ചില്ല, സദാ
എന്നെയും നോക്കി പുഞ്ചിരിച്ചു.
വെട്ടുന്നു, മുറിക്കുന്നു,താഴ്വേരുകൾ നാം
മാന്തുന്നു അമ്മതൻ മാറിലെ പാൽകുടങ്ങൾ
വെട്ടിമാറ്റപ്പെട്ട പാഴ്മരങ്ങൾ നാളെ
എന്റെയും നിന്റെയും സൂചനകൾ.
</poem> </center>
{{BoxBottom1
| പേര്=  അഞ്ജന.വി.കാർത്തികേയൻ
| ക്ലാസ്സ്= 10 C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച് .എസ് .എസ്  & വി .എച്ച് .എസ് .ബ്രഹ്മമംഗലം
| സ്കൂൾ കോഡ്= 45016
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം 
| തരം= കവിത 
| color= 1
}}
{{BoxTop1
| തലക്കെട്ട്= THE REMINDER     
| color= 1     
}}
<center> <poem>
Oh! Corona - the virus, 
You are an angel of death, 
Who took blindly a lot of souls from the earth.
You are a messenger from the almighty, 
Who made me think about man, the helpless. 
You are an adviser, 
Who asked me to be close to my dears.
You are an indicator, 
Who showed me what compassion and dedication mean.
You are a reminder, 
Who made me realize 
That the land is not only mine
That the water is not only mine
 
That the air is not only mine...
</poem> </center>
{{BoxBottom1
| പേര്=  ആയിഷ മർസൂക്
| ക്ലാസ്സ്= 10 A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എച്ച് .എസ് .എസ്  & വി .എച്ച് .എസ് .ബ്രഹ്മമംഗലം
| സ്കൂൾ കോഡ്= 45016
| ഉപജില്ല= വൈക്കം
| ജില്ല= കോട്ടയം 
| തരം= ഇംഗ്ലീഷ്  കവിത 
| color= 3
}}
{{BoxTop1
{{BoxTop1
| തലക്കെട്ട്= LAST NIGHT         
| തലക്കെട്ട്= LAST NIGHT         
വരി 158: വരി 15:
{{BoxBottom1
{{BoxBottom1
| പേര്=  ഹരിനന്ദ  എം .ആർ  
| പേര്=  ഹരിനന്ദ  എം .ആർ  
| ക്ലാസ്സ്= 10
| ക്ലാസ്സ്= 10 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 165: വരി 22:
| ഉപജില്ല= വൈക്കം  
| ഉപജില്ല= വൈക്കം  
| ജില്ല= കോട്ടയം   
| ജില്ല= കോട്ടയം   
| തരം= ഇംഗ്ലീഷ്  കവിത   
| തരം= കവിത   
| color= 1
| color= 1
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

11:15, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

LAST NIGHT

Last night in the forest ,
A strange noise did I hear ,
A mighty , grey elephant
Trumpeted loud and clear
Last night by the river ,
A strange sight did I saw ,
A green , scaly crocodile ,
kept staring at me

ഹരിനന്ദ എം .ആർ
10 A എച്ച് .എസ് .എസ് & വി .എച്ച് .എസ് .ബ്രഹ്മമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത