"ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/പരിസ്ഥതിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
         <p> മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വിഷയങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.</p>
         <p> മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വി‍ഷങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.</p>
 
<p> ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക . </p>

വരി 20: വരി 19:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം=ലേഖനം  }}

00:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥതിയെ സംരക്ഷിക്കാം

മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വി‍ഷങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.

ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക .

മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയ്ക്ക് കഴിവുണ്ട് . ഉയർന്ന ചിന്തയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

അഭിനന്ദ് .എ.എം
3 ഗവ.എൽ.പി.എസ്. ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം