|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= അവിചാരിതമായൊരു അവധിക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>ഉണ്ണിയും അപ്പുവും ചങ്ങാതിമാരാണ്. അതുപോലെ അയല്പക്കകാരും.എന്നും അവർ ഒരുമിച്ചാണ് സ്കൂളിലെത്താറുള്ളത്. അവരുടെ ക്ലാസ്സിൽ ആരെന്തു പറഞ്ഞാലും കേൾക്കാത്ത ഒരു കുട്ടിയുണ്ടായിരുന്നു_അച്ചു.എല്ലാ ദിവസവും അവൻ ഉച്ചഭക്ഷണവും കഴിഞ്ഞു കൈ നേരെ കഴുകാതെ കളിക്കാനായി ഓടുമായിരുന്നു.ഉണ്ണിയും അപ്പുവും അവനെ എപ്പോഴും ഉപദേശിച്ചിരുന്നെങ്കിലും അവൻ അനുസരിക്കില്ലായിരുന്നു.ഒരു ദിവസം ക്ലാസ്സിൽ ശുചിത്വത്തെ കുറിച്ച് ടീച്ചർ പഠിപ്പിച്ചു,അക്കൂട്ടത്തിൽ കൊറോണ എന്ന ഒരു മഹാമാരിയെക്കുറിച്ചും ടീച്ചർ പറഞ്ഞു.
| |