ഉള്ളടക്കത്തിലേക്ക് പോവുക

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13386 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}                                                                                                   
}}                                                                                                   

  പെട്ടെന്ന് ഒരു ദിവസം ആ സ്ഥലം മുഴുവൻ രോഗം  
  പെട്ടെന്ന് ഒരു ദിവസം ആ സ്ഥലം മുഴുവൻ രോഗം പടർന്നു.അവിടെയുള്ള എല്ലാവരും വിഷമിച്ചു. ആ നാട്ടുകാർ രോഗത്തിന് പേ രിട്ടു. പക്ഷെ അവർക്ക് അതിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ ആ രോഗം മറ്റു അയൽ സ്ഥലങ്ങളിൽ പടർന്നു.അങ്ങനെ അത് എല്ലാ സ്ഥ ലങ്ങളിലും എത്തി.ഈ രോഗം പടർന്ന് ആയിര കണ കിന് ജനങ്ങൾ മരണപ്പെ ട്ടു.അതിൽ എല്ലാവരും സങ്കടപ്പെട്ടു.അങ്ങനെ ഈ രോഗം മറ്റൊരു സ്ഥലത്ത് കൂടി എത്തിപ്പെട്ടു. പക്ഷെ അവിടെ ഉള്ളവർ ഒരുപാട് ദുരിതങ്ങളെ അകറ്റി മാറ്റി യവരായിരുന്നു.അതുകൊണ്ട് അവർക്ക് അതൊരു തുമയായിരുന്നില്ല. രോഗം ഇവിടെ പടർന്നെങ്കിലും ആരും മരണപ്പെട്ടില്ല.അവിടെ രോഗം കാൽ ഭാഗം  പടർന്നപ്പോൾ തന്നെ ആ നാട്ടുകാർ സുരക്ഷ  ഉറപ്പിച്ചിരുന്നു.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക നിർദേശവും കൊടുത്തു. പിന്നെ കുറെ നാൾ എല്ലാവരുംജോലിക്കും കുട്ടികൾ സകൂളിലും പോകാതെയായി. നാട്ടുകാർ കടകളിൽപോലും പോകാതെയായി.അവിടെയുള്ളവർക്ക് വേണ്ടി പോലീസുകാർ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു.അതുപോലെ ഡോക്ടർമാരും നഴ്സുമാരും കഷ്ട്ടപ്പെട്ടു.അങ്ങനെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രോഗ പ്രതിരോധശേഷിയുള്ള സ്ഥലമായി അവിടം മാറി.  
പടർന്നു.അവിടെയുള്ള എല്ലാവരും വിഷമിച്ചു. ആ  
നാട്ടുകാർ രോഗത്തിന് പേ  
രിട്ടു. പക്ഷെ അവർക്ക് അതിനെതിരെയുള്ള മരു
ന്ന് കണ്ടുപിടിക്കാൻ സാധി
ച്ചില്ല.അതുകൊണ്ട് തന്നെ  
ആ രോഗം മറ്റു അയൽ  
സ്ഥലങ്ങളിൽ പടർന്നു.
അങ്ങനെ അത് എല്ലാ സ്ഥ  
ലങ്ങളിലും എത്തി.ഈ രോ
ഗം പടർന്ന് ആയിര കണ  
ക്കിന് ജനങ്ങൾ മരണപ്പെ  
ട്ടു.അതിൽ എല്ലാവരും  
സങ്കടപ്പെട്ടു.അങ്ങനെ ഈ  
രോഗം മറ്റൊരു സ്ഥലത്ത്  
കൂടി എത്തിപ്പെട്ടു. പക്ഷെ  
അവിടെ ഉള്ളവർ ഒരുപാട്  
ദുരിതങ്ങളെ അകറ്റി മാറ്റി  
യവരായിരുന്നു.അതുകൊ
ണ്ട് അവർക്ക് അതൊരു  
പുതുമയായിരുന്നില്ല.  
രോഗം ഇവിടെ പടർന്നെ
ങ്കിലും ആരും മരണപ്പെട്ടി
ല്ല.അവിടെ രോഗം കാൽ  
ഭാഗം  പടർന്നപ്പോൾ  
തന്നെ ആ നാട്ടുകാർ സുര
ക്ഷ ഉറപ്പിച്ചിരുന്നു.എല്ലാവ
രും വീട്ടിൽ തന്നെ ഇരിക്കു
നിർദേശവും കൊടു
ത്തു. പിന്നെ കുറെ നാൾ എല്ലാവരും ജോലിക്കും
കുട്ടികൾ സ്കൂളിലും പോ
കാതെയായി. നാട്ടുകാർ  
കടകളിൽപോലും പോകാ
തെയായി.അവിടെയുള്ളവർക്ക് വേണ്ടി പോലീസുകാ
രാപ്പകലില്ലാതെ കഷ്ട
പ്പെട്ടു.അതുപോലെ ഡോ
ക്ടർമാരും നഴ്സുമാരും  
കഷ്ട്ടപ്പെട്ടു.അങ്ങനെ ലോ
കത്ത് തന്നെ ഏറ്റവും കൂ
ടുതൽ രോഗ പ്രതിരോധ
ശേഷിയുള്ള സ്ഥലമായി  
അവിടം മാറി.  
                          
  {{BoxBottom1
  {{BoxBottom1
വരി 59: വരി 18:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

11:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത
പെട്ടെന്ന് ഒരു ദിവസം ആ സ്ഥലം മുഴുവൻ രോഗം പടർന്നു.അവിടെയുള്ള എല്ലാവരും വിഷമിച്ചു. ആ നാട്ടുകാർ രോഗത്തിന് പേ രിട്ടു. പക്ഷെ അവർക്ക് അതിനെതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല.അതുകൊണ്ട് തന്നെ ആ രോഗം മറ്റു അയൽ സ്ഥലങ്ങളിൽ പടർന്നു.അങ്ങനെ അത് എല്ലാ സ്ഥ ലങ്ങളിലും എത്തി.ഈ രോഗം പടർന്ന് ആയിര കണ കിന് ജനങ്ങൾ മരണപ്പെ ട്ടു.അതിൽ എല്ലാവരും സങ്കടപ്പെട്ടു.അങ്ങനെ ഈ രോഗം മറ്റൊരു സ്ഥലത്ത് കൂടി എത്തിപ്പെട്ടു. പക്ഷെ അവിടെ ഉള്ളവർ ഒരുപാട് ദുരിതങ്ങളെ അകറ്റി മാറ്റി യവരായിരുന്നു.അതുകൊണ്ട് അവർക്ക് അതൊരു തുമയായിരുന്നില്ല. രോഗം ഇവിടെ പടർന്നെങ്കിലും ആരും മരണപ്പെട്ടില്ല.അവിടെ രോഗം കാൽ ഭാഗം  പടർന്നപ്പോൾ തന്നെ ആ നാട്ടുകാർ സുരക്ഷ  ഉറപ്പിച്ചിരുന്നു.എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക നിർദേശവും കൊടുത്തു. പിന്നെ കുറെ നാൾ എല്ലാവരുംജോലിക്കും കുട്ടികൾ സകൂളിലും പോകാതെയായി. നാട്ടുകാർ കടകളിൽപോലും പോകാതെയായി.അവിടെയുള്ളവർക്ക് വേണ്ടി പോലീസുകാർ രാപ്പകലില്ലാതെ കഷ്ടപ്പെട്ടു.അതുപോലെ ഡോക്ടർമാരും നഴ്സുമാരും കഷ്ട്ടപ്പെട്ടു.അങ്ങനെ ലോകത്ത് തന്നെ ഏറ്റവും കൂടുതൽ രോഗ പ്രതിരോധശേഷിയുള്ള സ്ഥലമായി അവിടം മാറി. 
                        
അൻഷിക.എം
7F വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം