"ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ അനുസരണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല/അക്ഷരവൃക്ഷം/ അനുസരണ എന്ന താൾ ഗവൺമെന്റ് ഹൈസ്കൂൾ ചാല/അക്ഷരവൃക്ഷം/ അനുസരണ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. ചാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=43079 | | സ്കൂൾ കോഡ്=43079 | ||
| ഉപജില്ല= തിരുവനന്തപുരം | | ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
15:09, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
അനുസരണ
ഒരിടത്തു ആരും തന്നെ ഇല്ലാത്ത ഒരുമുത്തശ്ശൻ ജീവിച്ചിരുന്നു. ആ മുത്തശ്ശൻ എല്ലാവരോടും നല്ലതായി പെരുമാറിയിരുന്നു. അതിനാൽ മിക്ക നാട്ടുകാർക്കും അയ്യാൾ ഉപദേശം നൽകുമായിരുന്നു ഒരു ദിവസം ആ മുത്തശ്ശന്റെ നാട്ടിൽ കൊറോണ എന്ന ഒരു തരം വൈറസ് അസുഖം പ്രത്യക്ഷപ്പെട്ടു. ആ മുത്തശ്ശൻ വാർത്തയിൽ കണ്ടത് പോലെ നാട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു. നിങ്ങൾ എല്ലാവരും അടുത്ത് ഇടപഴകരുത്. വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. എപ്പോഴും ശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്ക് വൃത്തിയായി കഴുകണം. ഇങ്ങനെ ഉപദേശിച്ചു.
കുറച്ചു ദിവസങ്ങൾ ക്ക് ശേഷം ഒരു നാട്ടുകാരന് കൊറോണ വൈറസ് പിടിപെട്ടു. മുത്തശ്ശന്റെ ഉപദേശം അപ്പോഴാണ് ആ മനുഷ്യൻ ഓർമിച്ചത്. അനുസരണ കേടിന്റെ ഫലമാണ് തനിക്ക് കിട്ടിയതെന്ന് ഓർത്ത് അയ്യാൾ വളരെ വിഷമിച്ചു...
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ