"ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color=2 }} <center> <poem> കൊറോണ എന്നൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 2
| color= 2
}}
}}
{{Verification|name=pkgmohan|തരം=കവിത}}

20:56, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്നൊരമാരക രോഗം എത്തിപ്പെട്ടു
നമ്മുടെ നാട്ടിൽ
ലോകം മുഴുവൻ അടക്കി ഭരിക്കും കൊറോണ എന്നൊരു കോവിഡ് 19
 പൊരുതാം നമുക്ക് ഒറ്റക്കെട്ടായ്- ഈ വ്യാധിക്കെതിരായ്
കോവി ഡിനെതിരെ പൊരുതും ഡോക്ടേഴ് സ്
അവർക്കു നൽക്കാം ആയിരമായിരം ആശംസ
 മുതിർന്നവർ ഓതും - വാക്കുകൾ
കേൾക്കാംനമുക്ക് - നന്നായി
 


അ൯ഷാദ്
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത