"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Thirupuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്ന താൾ ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/അക്ഷരവൃക്ഷം/ പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} | }} | ||
<poem> | |||
കാവും കുളങ്ങളും കായലോളങ്ങളും തൻ | |||
കാതിൽ ചിലമ്പുന്ന കാറ്റും | |||
കാടുകൾക്കുള്ളിലെ സസ്യവൈവിധ്യവും | |||
ഭൂതകാലങ്ങൾ തൻ സാക്ഷ്യം | |||
അമ്മയാം വിശ്വപ്രകൃതിയീ | |||
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം | |||
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ. | |||
നന്മ മനസിലില്ലാത്തോർ | |||
മുത്തിനെപ്പോലും കരിക്കട്ടയാക്കുന്ന | |||
ബുദ്ധിയില്ലാത്തവർ നമ്മൾ | |||
മുഗ്ദ്ധസൗന്ദര്യത്തെ വൈരുപ്യമാക്കുവാൻ | |||
ഒത്തൊരുമിച്ചവർ നമ്മൾ. | |||
കാരിരുമ്പിൻ്റെ ഹൃദയങ്ങളെത്രയോ | |||
കാവുകൾ വെട്ടിത്തെളിച്ചു. | |||
കാതരചിത്തമന്നെത്രയോ | |||
പക്ഷികൾ കാണാമറയത്തൊളിച്ചു | |||
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ- | |||
വന്മരച്ചില്ലകൾ തോറും പൂത്തുനിന്നൊരു | |||
ഗതകാലസൗരഭ്യപൂരിത വർണ്ണപുഷ്പങ്ങൾ. | |||
</poem> | |||
{{BoxBottom1 | |||
| പേര്= ആദർശ് ബി.എസ് | |||
| ക്ലാസ്സ്= 4A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെൻറ്, എച്ച്.എസ്. തിരുപുറം | |||
| സ്കൂൾ കോഡ്= 44073 | |||
| ഉപജില്ല=നെയ്യാറ്റിൻകര | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{Verification|name=Mohankumar.S.S| തരം= കവിത}} |
19:25, 13 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
കാവും കുളങ്ങളും കായലോളങ്ങളും തൻ
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത |