"എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/വനനശീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വനനശീകരണം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം  }}

12:13, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

വനനശീകരണം

പകർച്ചവ്യാധി പോലെ നാം നേരിടുന്ന മറ്റൊരു ഭിക്ഷണിയാണ് വനനശികരണം. വ്യവസായവത്ക്കരണത്തിന്റെ ഭാഗമായി ധാരാളം വനങ്ങൾ വെട്ടിനശിപ്പിക്കപ്പെടുന്നു.സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുന്ന വിധത്തിൽ വനനശീകരണം വർദ്ധിക്കുന്നു. വനം ജീവികളുടെ നിലനില്പ്പിനെ ഗണ്യമായി സ്വാധീനിക്കുന്നു. വില പിടിപ്പുള്ള ധാരാളം വൃക്ഷങ്ങളുടേയും പശു മൃഗാധികളുടേയും അക്ഷയ സമ്പത്താണ് വനങ്ങൾ. വ്യവസായശാലകൾക്ക് വേണ്ടിയും ജലസേചനത്തിനു വേണ്ടിയും വൈദ്യുത ഉത്പാദനത്തിന് വേണ്ടി അണകെട്ടുകൾ നിർമ്മിക്കാനും ധാരാളം വനങ്ങൾ നശിപ്പിക്കുന്നു വനനശീകരണം പ്രകൃതിയ്ക്ക് ധാരാളം ദോഷം ചെയ്യുന്നു. മഴ കുറയാൻ അത് കാരണമാകും. ഉരുൾപൊട്ടൽ ഉണ്ടാകും, നദികൾ വറ്റിവരളും. ജലസംഭരണികൾ മണ്ണൊലിച്ച് വീണ് നികന്ന് പോകും. പ്രകൃതിയുടെ സംന്തുലിതാവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുന്നു. മണ്ണൊലിപ്പ് മൂലം മേൽമണ്ണ് ഒലിച്ച് പോകുന്നത് കൃഷിയെ ദോഷകരമായി ബാധിക്കുന്നു. അൻപത് വർഷങ്ങൾക്ക് മുമ്പ് നമ്മുടെ സംസ്ഥാനത്തിന്റെ മൂന്നിലൊരു ഭാഗം കാടായിരുന്നു, അത് ഇന്ന് വളരെയധികം കുറഞ്ഞിരിക്കുകയാണ്. മനുഷ്യജീവനു തന്നെ ഭീഷണിയാകുന്ന തരത്തിൽ വർദ്ധിക്കുന്ന വനനശീകരണം നാം തടയേണ്ടതാണ്.നിലവിലുള്ള വനമേഖലകളെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.

സ്നേഹ എ ജെ
7 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - ലേഖനം