"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
{{BoxBottom1
{{BoxBottom1
| പേര്= അനഘാരാജ് എസ്സ് പി
| പേര്= അനഘാരാജ് എസ്സ് പി
| ക്ലാസ്സ്=  3 A   
| ക്ലാസ്സ്=  2 A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:32, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജലം

ലോകം മുഴുവനുമുള്ള ജീവജാലങ്ങൾക്ക് ആവശ്യമുള്ള ഒന്നാണ് ജലം .ജലം ഇല്ലാതെ മനുഷ്യന് ഒന്നും തന്നെ ചെയ്യാൻ കഴിയില്ല .കുടിക്കാനും, കുളിക്കാനും,അലക്കാനും ,ചെടികൾ നനയ്‌ക്കാനും ജലം അത്യാവശ്യമാണ് നാം ഇന്ന് ജലത്തെ പലവിധത്തിൽ മലിനമാക്കുകയാണ് .ഫാക്ടറിയിൽനിന്നും പുറപ്പെടുന്ന മലിനജലവും, അന്തരീക്ഷത്തിലെ പൊടിപടലങ്ങളും, നമ്മുടെയെല്ലാം അനാവശ്യമായ പ്ലാസ്റ്റിക് ഉപയോഗങ്ങളും ജലസ്രോതസുകളെ മലിനമാക്കുന്നു . ഇതിനെതിരെ നാമെല്ലാം ഒരുമിച്ചുതന്നെ പ്രവർത്തിക്കേണ്ടതാണ് .കുളവും പുഴയും പ്ലാസ്റ്റിക് കൊണ്ട് നിറഞ്ഞിരിക്കുകയാണ് .അവയെല്ലാം വൃത്തിയാക്കുകയും ഇനി പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കാതെയും അവ പുഴയിലും കുളത്തിലും പൊതുയിടങ്ങളിലും വലിച്ചെറിയാതെയും നമുക്ക് പ്രകൃതിയെയും ജലത്തെയും സംരക്ഷിക്കാം നാം ജലം അനാവശ്യമായി പാഴാക്കരുത് .ജലം അമൂല്യമാണ് .നാളത്തേക്കായി നമുക്ക് ജലം കരുതിവെക്കാം .നമ്മുടെ വീടിന്റെ പരിസരത്തുതന്നെ മഴക്കുഴിയൊരുക്കിയും തെങ്ങിന് തടമൊരുക്കിയും നമുക്ക് ജലം സംഭരിക്കാം "നല്ല നാളേക്കായ് കൈകോർക്കാം "

അനഘാരാജ് എസ്സ് പി
2 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം