|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| കൊറോണ നമുക്ക് അന്തകരാകാം
| |
| നമുക്ക് അതിന് തടയിടേണം
| |
| സുരക്ഷാവലയം എന്നൊരു തടയിടേണം
| |
| നമുക്ക് അതിന് ഒരുമിച്ച്
| |
| ഒന്നായ് അകലം പാലിക്കാം
| |
| നമുക്ക് അതിന് ഒരുമിച്ച്
| |
| ഒന്നായ് അകലം പാലിക്കാം
| |
| കൊറോണ എന്നാൽഅഥവാ
| |
| കോവിഡ്19 എന്ന മഹാമാരിയെ
| |
| തടയാനായ് കൈ കഴുകുക നാം
| |
| ഉപേക്ഷ കൂടാതെ ഉപേക്ഷ കൂടാതെ
| |
| കൈ കഴുകുക നാം
| |
| നമ്മുടെ കുടുംബത്തിനെ കൂടി
| |
| ഈ ശീലം വളർത്തിടുക നാം
| |
| നമ്മുടെ കുടുംബത്തിനെ കൂടി
| |
| ഈ ശീലം വളർത്തിടുക നാം
| |
| കുഞ്ഞുമക്കൾ മറ്റ് കുടുംബാംഗങ്ങൾ
| |
| അയൽവാസികൾ മറ്റു അനുയായികൾക്കു നാം
| |
| ബോധവൽകരണം നൽകുക നാം
| |
| നമ്മൾ നമ്മളാൽ കഴിയുന്ന
| |
| എല്ലാം സഹായങ്ങളും അതിനോട്
| |
| ബന്ധപ്പെട്ട എല്ലാം ദുഖിതർക്കും
| |
| നമ്മളാൽ നൽകുക നാം
| |
| നമ്മളാൽ സൂക്ഷിക്കുക നമ്മളെയും
| |
| നമുക്ക് ചുറ്റുമുള്ളവരെയും
| |
| ഒന്നായ് അകലം പാലിക്കാം
| |
| ഒന്നായ് ഒരുമിച്ച് ലോക്ഡൗണിൽ
| |
| പങ്ക് ചേരാം ഈ പകർച്ച മഹാമാരിയെ
| |
| തുരത്താം നമുക്ക് ഒന്നായ് തുരത്താം......
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= സുഹാനഷിൻഹ
| |
| | ക്ലാസ്സ്= II<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി.എൽ.പി.എസ് പനവൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 42515
| |
| | ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name=Naseejasadath|തരം=കവിത}}
| |