Schoolwiki സംരംഭത്തിൽ നിന്ന്
|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/മഹാമാരി | മഹാമാരി] | | *[[{{PAGENAME}}/ലോക്ഡൗൺ |ലോക്ഡൗൺ ]] |
| <center> <poem>
| |
| | |
| മഹാമാരി
| |
| മാരിചൊരിഞ്ഞേ മഹാ
| |
| മാരിചൊരിഞ്ഞേ
| |
| മനുഷ്യനെയൊന്നായ്
| |
| ഞെട്ടിക്കുന്നൊരു
| |
| കൊറോണ വന്നേ
| |
| കൈകൾ നന്നായ് കഴുകീടാം
| |
| തൂവാലകളും ഉപയോഗിക്കാം
| |
| പുറത്തിറങ്ങി അലയാതെ
| |
| വീട്ടിലിരിക്കാം നമ്മൾക്ക്
| |
| ലോകമെങ്ങും വിറയ്ക്കുന്നു
| |
| രാജ്യമാകെ തളരുന്നു
| |
| നമ്മുടെ കൊച്ചുകേരളം
| |
| കുതിച്ചുകൊണ്ട് മുന്നേറുന്നു
| |
| കൊറോണ പേടിച്ചോടുന്നു
| |
| | |
| </poem> </center>
| |
12:18, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം