"പഞ്ചായത്ത് എൽ പി എസ് ഇളവട്ടം/അക്ഷരവൃക്ഷം/അനുജത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അനുജത്തി)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
.                  അനുജത്തി
{{BoxTop1
 
| തലക്കെട്ട്= അനുജത്തി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
വരി 11: വരി 14:
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി
                   
</poem> </center>
                ഗംഗ എ എസ്സ്
{{BoxBottom1
                  ക്ലാസ്സ് 3
| പേര്= ഗംഗ എ എസ്സ്
                ഗവ.എൽ.പി.എസ്സ്
| ക്ലാസ്സ്= 3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
    1.                  ഇളവട്ടം
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
          :
| സ്കൂൾ=പഞ്ചായത്ത് എൽ പി എസ് ഇളവട്ടം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42626
| ഉപജില്ല=പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Naseejasadath|തരം=കവിത}}

14:33, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അനുജത്തി

സൂര്യനെപ്പോലെ തിളങ്ങും അനുജത്തി
കിളികളെപ്പോലെ ചിലക്കുമനുജത്തി
കുസൃതി കാണിക്കുമനുജത്തി
മഴവില്ലു പോലെ ചിരിക്കുമനുജത്തി
കൈകളിൽ നിറയെ കരിവളയുമിട്ട്
കണ്ണിൽ നിറയെ കൺമഷി എഴുതി
കാതിൽ കടുക്ക കമ്മലുമിട്ട്
കഴുത്തിൽ മഞ്ഞ മാലയുമിട്ട്
കാലിൽ ചിലങ്ക കൊലുസു മണിഞ്ഞ്
സൂര്യനെപ്പോലെ തിളങ്ങുമനുജത്തി

ഗംഗ എ എസ്സ്
3 പഞ്ചായത്ത് എൽ പി എസ് ഇളവട്ടം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത