"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണക്കാലം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
കനിവോടെ കരുതലായി കാത്തിരിക്കാം.....
കനിവോടെ കരുതലായി കാത്തിരിക്കാം.....
</poem> </center>
</poem> </center>
{{BoxBottom1
| പേര് = ശ്രീദേവ്.ആർ
| ക്ലാസ്സ് = 5B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ് = 42001
| ഉപജില്ല =  നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല = തിരുവനന്തപുരം 
| തരം =  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color = 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Naseejasadath|തരം=കവിത}}

15:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

ഇല്ല വരുമെന്ന് കരുതിയില്ല
ഇങ്ങനൊരു കാലം കരുതിയില്ല
ഞാൻ എനിക്കെന്റേത് മാത്രമെന്ന്
ചിന്തിച്ചു ജീവിച്ചോരിന്നലകൾ
മാറ്റിമറിക്കുന്ന കാലം വരുമെന്ന്
സ്വപ്നത്തിൽ പോലും നിനച്ചതില്ല
അമ്പലവുമില്ലാ.....മദ്രസയില്ല
പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല
ആചാര സംരക്ഷണത്തിനു വേണ്ടി
തെരുവിന്നോരത്തു സമരമില്ലാ.....
പറമ്പിലെ ചക്കയും,ചേനയും,ചേമ്പും
മണ്ണിട്ട് മൂടിയ പലരുമിന്ന്
പഴമയുടെ രുചികളടുക്കള ചായിപ്പിൽ
തിരിയുന്നൊരീവിധി ഓർത്തതില്ല.....
ശാസ്ത്രം വളർന്നു മനുഷ്യൻ വളർന്നു
ഞാനെന്നഹംഭാവമുള്ളിൽ നിറഞ്ഞു
രോഗം പരത്തുന്ന കൊറോണയ്ക്കു മുന്നിൽ
സ്ഥാനമാനങ്ങൾക്ക് വിലയൊന്നുമില്ല
പണ്ഡിതനുമില്ല പാമരനുമില്ലാ.....
വർണവർഗ്ഗത്തിലെ വ്യത്യാസമില്ല
എല്ലാരുമൊന്നുപോൽ വീട്ടിലകപ്പെടും
ഇങ്ങനൊരു കാലം കരുതിയില്ലാ.....
സന്തോഷത്തോടെ നമുക്കിരുന്നീടാം
നല്ലൊരു കാലം വരുവാനായ്
നന്മകൾ പൂക്കുന്ന നാളുവരുമെന്ന്
കനിവോടെ കരുതലായി കാത്തിരിക്കാം.....

ശ്രീദേവ്.ആർ
5B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത