"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണക്കാലം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color = 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color = 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഇല്ല വരുമെന്ന് കരുതിയില്ല | |||
ഇങ്ങനൊരു കാലം കരുതിയില്ല | |||
ഞാൻ എനിക്കെന്റേത് മാത്രമെന്ന് | |||
ചിന്തിച്ചു ജീവിച്ചോരിന്നലകൾ | |||
മാറ്റിമറിക്കുന്ന കാലം വരുമെന്ന് | |||
സ്വപ്നത്തിൽ പോലും നിനച്ചതില്ല | |||
അമ്പലവുമില്ലാ.....മദ്രസയില്ല | |||
പള്ളിയിൽ പ്രാർത്ഥനയൊന്നുമില്ല | |||
ആചാര സംരക്ഷണത്തിനു വേണ്ടി | |||
തെരുവിന്നോരത്തു സമരമില്ലാ..... | |||
പറമ്പിലെ ചക്കയും,ചേനയും,ചേമ്പും | |||
മണ്ണിട്ട് മൂടിയ പലരുമിന്ന് | |||
പഴമയുടെ രുചികളടുക്കള ചായിപ്പിൽ | |||
തിരിയുന്നൊരീവിധി ഓർത്തതില്ല..... | |||
ശാസ്ത്രം വളർന്നു മനുഷ്യൻ വളർന്നു | |||
ഞാനെന്നഹംഭാവമുള്ളിൽ നിറഞ്ഞു | |||
രോഗം പരത്തുന്ന കൊറോണയ്ക്കു മുന്നിൽ | |||
സ്ഥാനമാനങ്ങൾക്ക് വിലയൊന്നുമില്ല | |||
പണ്ഡിതനുമില്ല പാമരനുമില്ലാ..... | |||
വർണവർഗ്ഗത്തിലെ വ്യത്യാസമില്ല | |||
എല്ലാരുമൊന്നുപോൽ വീട്ടിലകപ്പെടും | |||
ഇങ്ങനൊരു കാലം കരുതിയില്ലാ..... | |||
സന്തോഷത്തോടെ നമുക്കിരുന്നീടാം | |||
നല്ലൊരു കാലം വരുവാനായ് | |||
നന്മകൾ പൂക്കുന്ന നാളുവരുമെന്ന് | |||
കനിവോടെ കരുതലായി കാത്തിരിക്കാം..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര് = ശ്രീദേവ്.ആർ | |||
| ക്ലാസ്സ് = 5B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി = അക്ഷരവൃക്ഷം | |||
| വർഷം = 2020 | |||
| സ്കൂൾ = എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ് = 42001 | |||
| ഉപജില്ല = നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല = തിരുവനന്തപുരം | |||
| തരം = കവിത <!-- കവിത / കഥ / ലേഖനം --> | |||
| color = 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Naseejasadath|തരം=കവിത}} |
15:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
ഇല്ല വരുമെന്ന് കരുതിയില്ല
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത