|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= തെല്ലു നേരത്തേക്ക് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center> <poem> സിദ്റ ഹാരിസ്
| |
| നിനച്ചിരിക്കാതെ വന്നെത്തിയ
| |
| ക്ഷണിക്കാത്തതിഥിയാണ്!!!
| |
| നിശബ്ദ ഘാതകനാണ് കലികാലത്തിൽ
| |
| കാലന്റെ കയ്യാളാണ് ..
| |
| നിപയിൽ പ്രളയത്തിൽ മാനുജർ
| |
| ഇതുവരെ പഠിച്ചു തീർക്കാത്ത
| |
| പാഠങ്ങളത്രയും പൂർത്തിയാക്കാൻ വന്നതാണ് ..
| |
| ജീവനും ജീവിതവും എടുക്കുന്നതാണത്
| |
| ചിലപ്പോഴിത് ലോകയുദ്ധത്തിന്റെ പുതു തന്ത്രമാകാം
| |
| കട്ടെടുക്കപ്പെട്ട ജൈവായുധമാകാം...
| |
| അത് മായ്ച്ചു കളഞ്ഞനേകം
| |
| തുടിപ്പുകളും ഊണുമുറക്കവുമു
| |
| പജീവനവും ഇല്ലാത്തനേകങ്ങളും
| |
| പരീക്ഷ മാറ്റിവെച്ചവർക്ക് ..
| |
| വെറുതെ ഇരിക്കുന്നവർക്കെന്തു ഛേദം?
| |
| അതങ്ങനെയാണ് .....
| |
| വേണ്ടപ്പെട്ടവർ തന്നെ വരുന്നതുവരെക്കും..
| |
| എല്ലാം എല്ലാർക്കും വെറും കെട്ടുകഥകൾ മാത്രം
| |
| തെല്ലു നേരത്തേക്കൊന്നടങ്ങുക
| |
| തുരത്തണമതിനെ നമുക്കൊന്നായ്
| |
| എന്നെന്നേക്കുമായ്
| |
| നമുക്കതിജീവിക്കണം അതാണ് ചരിത്രവും
| |
| തെല്ലു നേരത്തേക്ക് ക്ഷമിക്കുക ...
| |
| സ്വയമടച്ചിടുകിന്നു നാളത്തെ നന്മക്കായ്
| |
| നമ്മൾക്കായ് വീടു തൻ ഇരു ചുമരിൽ
| |
| ഒതുക്കുകിന്നിന്റെ കാഴ്ചകൾ
| |
| നാളെയുടെ പരിപാവനമാം ..
| |
| പുറംകാഴ്ചകൾക്കായ്....
| |
| എന്നാകിലും
| |
| എന്തൊരു പ്രലോഭനമാണ് ?
| |
| അന്നാ മഹാമാരിയിൽ വീടുവിട്ടിറങ്ങാൻ
| |
| പറഞ്ഞപ്പോൾ വീട്ടു വിട്ടില്ലെന്നതല്ല ...
| |
| ഇന്ന് വീടിനുള്ളിൽ ഒതുങ്ങണ
| |
| മെന്നുള്ളപ്പോൾ പുറത്തേക്കിറങ്ങാൻ...
| |
| ചൈനതൻ സംഭാവനയായതു
| |
| കൊണ്ടിത് കമ്മ്യൂണിസമോ ...
| |
| അമേരിക്കയിൽ നിന്ന് വന്നു പോയ
| |
| തുകൊണ്ടിത് ക്യാപിറ്റലിസമോ....
| |
| ഇറ്റലി സ്പെയിൻ വത്തിക്കാനും കടന്നതു
| |
| കൊണ്ട് ക്രിസ്ത്യാനിയോ ..
| |
| തബ്ലീഗ് മർകസ് വഴി വന്നതുകൊണ്ട്മുസ്ലിമോ
| |
| ഒന്നുമാകുന്നില്ല അപകടകാരി മാത്രമാണ്
| |
| ഇതിനിടയിലും വേണോ
| |
| നമുക്കീ ജാതി മത വർഗീയ ചിന്തകൾ?
| |
| തെല്ലു നേരത്തേക്കനുസരിക്കാമിന്നീ
| |
| കടും നിയമങ്ങൾ കൈക്കൊള്ളാമിന്നീ
| |
| ചെറുശിക്ഷകൾ പാലിക്കാമിന്നീ ചിട്ടകൾ..
| |
| വടി കൊണ്ട് നിൽപ്പുണ്ടൊരു ടീച്ചർ ..
| |
| എന്നാകിലും ജീവൻ സമർപ്പിച്ച്
| |
| മനസ്സമാധാനത്തിൻ മുല്ലപ്പൂമലരു
| |
| പോൽ മാലാഖമാർ എന്നാകിലും
| |
| ഊണുമുറക്കവുമുപേക്ഷിപ്പൂ
| |
| കാവൽക്കാർ എന്നാകിലും ...
| |
| വൃത്തിയായിരിക്കട്ടെയീ കരങ്ങളുംമനസ്സും
| |
| മറക്കപ്പെടട്ടെയീ മുഖവും മോശം ചിന്തകളും
| |
| അണുമുക്തമാകട്ടെയീ ശരീരവും ഹൃദയവും
| |
| സ്വയമൊരു തടവറയാവുക നാം ..
| |
| പാരിന്റെ പാരതന്ത്ര്യം നീക്കീടുവാൻ
| |
| അതിജീവിക്കാമിതും നമുക്ക്
| |
| അടുത്തു നിൽക്കാൻ അകന്നിരിക്കാം
| |
| തെല്ലു നേരത്തേക്ക് ...
| |
|
| |
|
| |
| </poem> </center>
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= സിദ്റ ഹാരിസ്
| |
| | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified1|name= Anilkb| തരം= കവിത}}
| |