"സംവാദം:എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കൊറോണ വൈറസ് അറിയേണ്ടതെല്ലാം |കൊറോണ വൈറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ വൈറസ് അറിയേണ്ടതെല്ലാം |കൊറോണ വൈറസ് അറിയേണ്ടതെല്ലാം ]]
{{BoxTop1
| തലക്കെട്ട്= കൊറോണ വൈറസ് അറിയേണ്ടതെല്ലാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p style="color:blue">
കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകത്തു മുഴങ്ങികേൾകുന്ന ഒരുവാക്കാണ്  കൊറോണ ലോകമഹായുദ്ധങ്ങളെക്കാൾ ചരിത്രഗതി മാറ്റിമറിക്കുന്ന കൊറോണ വൈറസ് മനുഷ്യന്റെ നിസാരതയും നിസ്സഹായത്സയും നമ്മെ ഓർമിപ്പിക്കുന്നു സൂക്ഷ്മദർശിനികൊണ്ടു മാത്രം നിരീക്ഷണവിദേയമാകുന്ന ഒരു അണുവിനുമുമ്പിൽ മനുഷ്യൻ അടിപതറുന്നു അവന്റെ അവസ്ഥ തകിടം മറിയുന്നു
</p>
<p style="color:blue">
കൊറോണ വൈറസ് എന്താണെന്നു അറിയുന്നതിനുമുമ്പു നമുക്ക് വൈറസുകൾ എന്താണെന്നു നോക്കാം. സ്വന്തമായി കോശങ്ങളോ പ്രോറെയ്ന നിര്മാണസാമഗ്രികളോ ഇല്ലാത്തവയാണ് വൈറസ് ഇവക്കു സ്വന്തമായി നിലനില്പില്ല മറ്റൊരു ജീവിയുടെ കോശത്തിൽകടന്നുകയറി അതിന്റെ ജനിതക സംവിധാനത്തെ ഹൈജാക്ക് ചെയ്തു സ്വന്തം ജീനുകളും പ്രത്യുല്പാദനത്തിനു  ആവശ്യമായ പ്രൊട്ടയ്‌നുകളും നിർമിച്ചെടുക്കും 20മുതൽ 300നാനോമീറ്റർ വരെ ആണ് സാധാരണ വൈറസുകളുടെ ഏകദേശ വ്യാസം ശക്തമായ എലെക്ട്രോൺമൈക്രോസ്കോപ്പി ഉപയോഗിച്ച് മാത്രമേ കാണാൻ കഴിയു.
</p>
<p style="color:blue">
മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. സാധാരണ ജലദോഷപ്പനിമുതൽ, സാർസ്,പന്യൂമോണിയ ,മെർസ് എന്നിവ വരെ ഉണ്ടാകുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണഎന്ന് പൊതുവെ അറിയപ്പെടുന്നു ഇവ  R.N.A വൈറസ് വിഭാഗത്തിൽ ഉൾപ്പെടുന്നു 1960കളിലാണ്  കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത് മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഇവയുടെ രൂപഘടനയാണ് കൊറോണ വൈറസിന് ആ പെരുവരുവാൻ കാരണം. ശെരിയായ പ്രതിരോധത്തിലൂടെ നമുക്ക് നമ്മുടെ നാടിനെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാം.
</p>
{{BoxBottom1
| പേര്= നികിത തെരേസ മനുവേൽ 
| ക്ലാസ്സ്= 8B   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്,തൊടുപുഴ,അറക്കുളം       
| സ്കൂൾ കോഡ്=29032
| ഉപജില്ല= അറക്കുളം     
| ജില്ല= തൊടുപുഴ
| തരം=ലേഖനം     
| color= 2   
}}

19:53, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം