"സി. എം. എസ്. എൽ. പി. എസ്. ഊരകം/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(താൾ ശൂന്യമാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
തലക്കെട്ട്‌ =ഭീകരൻ
colour=2
}} <center> <poem>
കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടുംഭീകരനും അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്
  വിദ്യയിൽ കേമനാം മാനവരോക്കെയും
  വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
  വിരസത ഒട്ടുമേ പിടികൂടാതവൻ
  വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതികൊണ്ടവർ
ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്.
  </poem></center>
{{BoxBottom1
പേര് =അമർനാഥ്‌ .സി .എ
ക്ലാസ് =1 A
പദ്ധതി =അക്ഷരവൃക്ഷം
വർഷം =2020
സ്കൂൾ =സി .എം .എസ് .എൽ .പി .എസ് ,ഊരകം
സ്കൂൾ കോഡ് =22236
ഉപജില്ല =ചേർപ്പ്
ജില്ല =തൃശൂർ
colour=2
}}

11:38, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം