|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= നല്ലൊരു നാളേയ്‍ക്കായ് നമ്മളും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p>
| |
| ജീവിതം പോലെ പ്രധാനമാണ് ശുചിത്വം. ചുറ്റുപാട്
| |
| വൃത്തിഹീനമായാൽ രോഗാണുക്കൾ പെരുകും.
| |
| ഈ പ്രശ്‍നംകൊണ്ട് അനേകം രോഗങ്ങൾ വന്നുചേരും നമ്മൾ എല്ലാവരും
| |
| മനസ്സുവച്ചാൽ ചുറ്റുമുളള മാലിന്യങ്ങൾ ഇല്ലാതാക്കാം. മാലിന്യങ്ങൾ മൂന്ന് തരത്തിലാണുളളത് ജൈവമാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ
| |
| ഇവ ഒരോന്നും വേണ്ട വിധത്തിൽ സംസ്കരിക്കാം. ജൈവമാലിന്യങ്ങൾ
| |
| കൃഷിക്കുപയോഗിക്കാം മറ്റുളളവ ഹരിതകമ്മസേനയ്‍ക്ക് നൽകാം. വീടിനുചുറ്റും വെളളം കെട്ടികിടക്കാതെ സൂക്ഷിക്കണം, വെളളം കെട്ടികിടക്കന്നാലുളള അവസ്ഥ
| |
| നമുക്കറിയാം കൊതുകുകൾ മുട്ടയിട്ട് രോഗം പരത്തും. അതുകൊണ്ട് വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക. അങ്ങനെ ശുചിത്വം പാലിക്കാത്തവരെ പറഞ്ഞു മനസ്സിലാക്കികൊടുക്കുക.പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ കത്തിച്ചു വായു മലിനമാക്കാതിരിക്കുക. അന്തരീക്ഷം മലിനമായാലും നമുക്ക് രോഗം പിടിപെടും. മാലിന്യങ്ങൾ നദിയിൽ വലിച്ചെറിഞ്ഞ് ജലം മലിനമാക്കാതിരിക്കുക.
| |
| ഇപ്പോൾ കോവിഡ് 19 പടന്നുപിടിക്കുകയാണല്ലോ ...... ലോക്ഡൗൺ കാരണം എല്ലാവരും വീട്ടിൽ തന്നെ ആണല്ലോ ഈ സമയം നമ്മൾ വീടും പരിസരവും ശുചിയാക്കി മാറ്റാം . എല്ലാവരും എപ്പോഴും കൈകൾ കഴുകി കോവിഡ് 19 നെ പ്രതിരോധിക്കുക. നമ്മുടെ നാടിനെ രക്ഷിക്കുക.
| |
| </p>
| |
| {{BoxBottom1
| |
| | പേര്= അഥീന സുധേഷ്
| |
| | ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ബി.ഇ.എം.പി.എച്ച്.എസ് തലശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14005
| |
| | ഉപജില്ല=തലശ്ശേരി സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |