"എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|S.A.H.S.S.KARIMKUNNAM ‌}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
''''GLORIFYING GOD  &  GUIDING GENERATIONS''''
പേര്=സെന്‍റ് അഗസ്ററ്യന്‍സ് ഹൈസ്കൂള്‍ കരിങ്കുന്നം ‌|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
സ്ഥലപ്പേര്=കരിങ്കുന്നം|
{{Infobox School
വിദ്യാഭ്യാസ ജില്ല=മലപ്പുറം|
| സ്ഥലപ്പേര്= കരിങ്കുന്നം
റവന്യൂ ജില്ല=മലപ്പുറം|
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
സ്കൂള്‍ കോഡ്=29004|
| റവന്യൂ ജില്ല=ഇടുക്കി
സ്ഥാപിതദിവസം=08|
| സ്കൂൾ കോഡ്= 29004
സ്ഥാപിതമാസം=06|
| സ്ഥാപിതദിവസം= 08
സ്ഥാപിതവര്‍ഷം=1938|
| സ്ഥാപിതമാസം= 06  
സ്കൂള്‍ വിലാസം=കരിങ്കുന്നം പി.ഒ, <br/>മലപ്പുറം|
| സ്ഥാപിതവർഷം= 1938  
പിന്‍ കോഡ്=676519 |
| സ്കൂൾ വിലാസം= കരിങ്കുന്നം പി.ഒ, <br/>തൊടുപുഴ  <br/>ഇടുക്കി
സ്കൂള്‍ ഫോണ്‍=04933283060|
| പിൻ കോഡ്= 685 586
സ്കൂള്‍ ഇമെയില്‍=gvhssmakkaraparamba@gmail.com|
| സ്കൂൾ ഫോൺ= 04862242216
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
| സ്കൂൾ ഇമെയിൽ= 29004sahs@gmail.com  
ഉപ ജില്ല=മങ്കട‌|
| സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| ഉപ ജില്ല=തൊടൂപുഴ
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
| ഭരണം വിഭാഗം=സർക്കാർ എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങൾ1= യൂപി സ്കൂൾ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
| മാദ്ധ്യമം= മലയാളം & ENGLISH
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
| ആൺകുട്ടികളുടെ എണ്ണം 564
മാദ്ധ്യമം=മലയാളം‌|
| പെൺകുട്ടികളുടെ എണ്ണം499
ആൺകുട്ടികളുടെ എണ്ണം=2268|
| വിദ്യാർത്ഥികളുടെ എണ്ണം=1063
പെൺകുട്ടികളുടെ എണ്ണം=2068|
| അദ്ധ്യാപകരുടെ എണ്ണം=52
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
| പ്രിൻസിപ്പൽ= SR. RINCY SVM 
അദ്ധ്യാപകരുടെ എണ്ണം=53|
| പ്രധാന അദ്ധ്യാപകൻ= Binumon Joseph 
പ്രിന്‍സിപ്പല്‍= |
| പി.ടി.ഏ. പ്രസിഡണ്ട്= JOSE JOSEPH|
പ്രധാന അദ്ധ്യാപകന്‍= |
ഗ്രേഡ്=5|
പി.ടി.ഏ. പ്രസിഡണ്ട്= |
| സ്കൂൾ ചിത്രം=sahsskkm.jpg|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=Gghssmpm.jpg‎|
}}
}}
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ  സമൃദ്ധമാക്കാനുള്ള  ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ  പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി  ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി  സ്കൂൾ നാടിന്റെ  നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.{{SSKSchool}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==  
1൧൯൩൮മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരം‍ഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും‌ ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.  

== ഭൗതികസൗകര്യങ്ങള്‍ ==
Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==  നേട്ടങ്ങൾ 2009-2010==
* സ്കൗട്ട് & ഗൈഡ്സ്.
[[പ്രമാണം:റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം .jpg|ലഘുചിത്രം|റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം ]]
* എന്‍.സി.സി.
സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
* ബാന്റ് ട്രൂപ്പ്.
 
* ക്ലാസ് മാഗസിന്‍.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*[[പ്രമാണം:BS21 IDK 29004 3.jpeg|ലഘുചിത്രം|മെഗാ തിരുവാതിര ]]ലിറ്റിൽകൈറ്റ്സ്                                                                             
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*സ്കൗട്ട് & ഗൈഡ്സ്.                                                          
*എസ്.പി.സി
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ബാന്റ് ട്രൂപ്പ്.
*.ജെ.ആര്.സി
*ക്ലാസ് മാഗസിൻ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ഐറ്റി ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*മാക്സ് ക്ലബ്
*[[പ്രമാണം:BS21 IDK 29004 1.jpeg|ലഘുചിത്രം|മെഗാ കരോൾ ]]സാമുഹ്യ പാഠം ക്ലബ്                                                                     
*സയൻസ് ക്ലബ്
*ശാസ്ത്ര ക്ലബ്
* പരിസ്ഥിതി ക്ലബ്

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട്  ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ  ആണ്.
 
== മുൻ പ്രധാനാദ്ധ്യാപകർ ==
1    Sri. സി.ഇ സൈമൺ ചക്കുംകൽ
 
2    Sri.  E J Lukose
 
3  Sr. M Lititia
4  Sri. U K Chacko
 
5.  Sri. U Joseph
 
6  Sri.Chandy Lukose
 
7    Sri. M J John
 
8  Sri. Babu John
 
9  Sri .K C Baby
 
10  Sri.  P K Chacko
 
11 Smt. Mary Joseph
 
12 Smt. K K Annamma
 
13  Sri. Mathew Peter c
 
15  Sri. K J Jacob
 
16  Sri.K P Jacob

== മുന്‍ സാരഥികള്‍ ==
18  Sr.Cyrilla( principal)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
19  Smt.N M Jecintha (principal)
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
20  Smt. P J Mercy
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
 
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
21 Sri.JOSE M EDASSERY
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
22 Sri.U.K STEPHEN (PRINCIPAL)
 
23 Sr. BESSYMOL V KURIAKOSE
 
24. Sri.THOMAS M A
 
25.SR.MERCY NC
 
26.SR.SHYNI PC
 
27. Sr. RINCY SVM (PRINCIPAL)
 
Dear past pupils of  sa hs karimkunnam, kindly add your own contributions
 
== മുൻ മാനേജർമാർ ] ==
 
1. fr Zacharias Vellanal  2.ഫാ.fr Cyriac Mediyill  3.ഫാ.fr Cyriac Appozhipparambil  4.ഫാ.fr Mathew Ettiyappallil  5.ഫാ.jose pandarasseriyil
6.ഫാThomas Theramthana  7.Fr Chanckungal  8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc
11..Fr  Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil
23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA
 
Dear past pupils of  sa hs karimkunnam, kindly add your own contributions
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1  മാർ ജോർജ്ജ് പള്ളിപ്പറംപിൽ    (മിയാവ് രൂപത മെത്രാ൯)
 
2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯
 
3  ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 9.8512039|lon=76.6863273|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
|
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം

|<googlemap version="0.9" lat="9.893775" lon="76.694527" width="350" height="350" selector="no" controls="none">
* തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു.  
11.071469, 76.077017, MMET HS Melmuri
* പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.
9.861305, 76.68354
<!--visbot  verified-chils->-->
</googlemap>}
|}
കരിങ്കുന്നം
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'GLORIFYING GOD & GUIDING GENERATIONS'

എസ്. എ. എച്ച്.എസ്. എസ് കരിങ്കുന്നം
വിലാസം
കരിങ്കുന്നം

കരിങ്കുന്നം പി.ഒ,
തൊടുപുഴ
ഇടുക്കി
,
685 586
,
ഇടുക്കി ജില്ല
സ്ഥാപിതം08 - 06 - 1938
വിവരങ്ങൾ
ഫോൺ04862242216
ഇമെയിൽ29004sahs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29004 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം & ENGLISH
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽSR. RINCY SVM
പ്രധാന അദ്ധ്യാപകൻBinumon Joseph
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ സമൃദ്ധമാക്കാനുള്ള ആഹ്വാനവുമായി. ഇടുക്കി ജില്ലയിലെ തൊടുപുഴ പട്ടണത്തിൽ നിന്നും പാലാ റൂട്ടിൽ 8 കിലോമീററർ അകലെ കരിങ്കുന്നം ഗ്രാമത്തിെൻറ തിലകക്കുറിയായി വിരാജിക്കുന്നു. ഗ്രാമത്തിന്റെ യശസ്തംഭമായി ൊള്ളുന്ന സെന്റ്. അഗസ്ററ്യൻ.സ് ഹയർ സെക്കന്ററി സ്കൂൾ നാടിന്റെ നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.

ചരിത്രം

ശാന്ത സുന്ദരമായ കരിങ്കുന്നം ഗ്രാമത്തിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് 1938 ജുൺ 8 തീയതി ഒരു മലയാളം മിഡിൽ സ്കുളായി കരിങ്കുന്നം പളളിവക കെട്ടിടത്തിൽ ഈ സ്കുൾ പ്രവർത്തനമാരംഭിച്ചു റവ.ഫാ.ഫിലിപ്പ് വിശാഖംതറയായിരുന്നു പ്രഥമ മാനേജർ. ശ്രീ സി.ഇ.സൈമൺ ചക്കുങ്കൽ പ്രഥമാധ്യാപകനായും ശ്രീ സി.ഒ.മത്തായി കാരുപ്ലാക്കൽ, ശ്രീ എ.വർക്കി എന്നിവർ അധ്യാപകരായും നിയമിതരായി. അധികം താമസിയാതെ തന്നെ ഇംഗ്ലീഷ് വിദ്യഭ്യാസം ഇവിടെ ആരം‍ഭിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും‌ ചെയ്തു. 1950 - ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഹൈസ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ആയി റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ നിയമിതനായി.1998-ൽ ഈ സ്കൂൾ ഒരു ഹയർ സെക്കണ്ടറി സ്കൂളായി ഉയർന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1130വിദ്യാർത്ഥികൾ അധ്യയനം നടത്തി വരുന്നു. 52 അധ്യാപകരും 9അനധ്യാപകരും ഈ സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്നു. മാനേജർ റവ.ഫാ. അലക്സ് ഓലിക്കര പ്രിൻസിപ്പൽ ശ്രീ.യു.കെ സ്റ്റീഫൻ ഹെഡ് മിസ്ട്രസ് സി.ഷൈനി PC എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു പ്രഗത്ഭരായ വ്യക്തികളുടെ കാൽപാദം പതിഞ്ഞ പുണ്യ മണ്ണാണ് ഞങ്ങളുടെ സ്കൂൾ. ഇന്നും പല പ്രമുഖ വ്യക്തികൾ ഞങ്ങളുടെ സ്കൂളിലുണ്ട്.കുട്ടികളായും,അധ്യാപകരായും.അതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു.

Dear alumni of SAHSS Karimkunnam, take a user ID in School Wiki & kindly add your own Updates in this page.

ഭൗതികസൗകര്യങ്ങൾ

3ഏക്കറിൽ നാലുകെട്ടും നടുമുറ്റവും ഉൾക്കൊള്ളുന്ന എച്ച് എസ് വിഭാഗവും പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളിൽ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉൾപ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയർസെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

നേട്ടങ്ങൾ 2009-2010

റോൾ ബോൾ ടീം അംഗങ്ങൾ ഇടുക്കി ജില്ലാ കളക്ടറോടൊപ്പം

സബ് ജില്ല തായ്കൊണ്ട മത്സരത്തിൽ ഒന്നാം സ്ഥാനവും സോഷ്യൽസയൻസ് മേളയിൽ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയിൽ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും രണ്ടാം സ്ഥാനം നേടി..ദേശീയ .സ്കൗട്ട്, ഗൈഡ് ,ജെ ആർ .സി എന്നീ സംഘടനകൾ സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങൾക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയിൽ സ്കൂളിൽ 328 സജീവാംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഭാഗങ്ങളിലും ക്ലബ് പ്രവർത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എൽ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • മെഗാ തിരുവാതിര
    ലിറ്റിൽകൈറ്റ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ബാന്റ് ട്രൂപ്പ്.
  • .ജെ.ആര്.സി
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ഐറ്റി ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • മാക്സ് ക്ലബ്
  • മെഗാ കരോൾ
    സാമുഹ്യ പാഠം ക്ലബ്
  • സയൻസ് ക്ലബ്
  • ശാസ്ത്ര ക്ലബ്
  • പരിസ്ഥിതി ക്ലബ്

മാനേജ്മെന്റ്

കോട്ടയം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്നു.ഈ സ്കുളിന്റെ രക്ഷാധികാരി പിതാവ് മാർ.മാത്യു മൂലക്കാട്ട് ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ്.

മുൻ പ്രധാനാദ്ധ്യാപകർ

1 Sri. സി.ഇ സൈമൺ ചക്കുംകൽ

2 Sri. E J Lukose

3 Sr. M Lititia

4 Sri. U K Chacko

5. Sri. U Joseph

6 Sri.Chandy Lukose

7 Sri. M J John

8 Sri. Babu John

9 Sri .K C Baby

10 Sri. P K Chacko

11 Smt. Mary Joseph

12 Smt. K K Annamma

13 Sri. Mathew Peter c

15 Sri. K J Jacob

16 Sri.K P Jacob

18 Sr.Cyrilla( principal)

19 Smt.N M Jecintha (principal)

20 Smt. P J Mercy

21 Sri.JOSE M EDASSERY

22 Sri.U.K STEPHEN (PRINCIPAL)

23 Sr. BESSYMOL V KURIAKOSE

24. Sri.THOMAS M A

25.SR.MERCY NC

26.SR.SHYNI PC

27. Sr. RINCY SVM (PRINCIPAL)

Dear past pupils of sa hs karimkunnam, kindly add your own contributions

മുൻ മാനേജർമാർ ]

1. fr Zacharias Vellanal 2.ഫാ.fr Cyriac Mediyill 3.ഫാ.fr Cyriac Appozhipparambil 4.ഫാ.fr Mathew Ettiyappallil 5.ഫാ.jose pandarasseriyil 6.ഫാThomas Theramthana 7.Fr Chanckungal 8.ഫാ.FR Cherusseriyil 9.ഫാ.Jose Mampuzhackal 10.ഫാ.cMannathumakkayilc 11..Fr Manappuram12.ഫാ.Fr John Kottoor 13.ഫാ.Fr Karappilli. 20.ഫാ.Kuriakose Thazhathottam 21.ഫാ.Jacob Valel 22.ഫാ.Philip Thodukayil 23. ഫാ.Jacob kuruppinakathu 24.ഫാ. SABU MALITHURUTHEL, 25.ഫാ.THOMAS KARIMBUMKALAYIL,FR.THOMAS ADOPPALLIL,FR.ALEX OLIKKARA

Dear past pupils of sa hs karimkunnam, kindly add your own contributions

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 മാർ ജോർജ്ജ് പള്ളിപ്പറംപിൽ (മിയാവ് രൂപത മെത്രാ൯)

2 ശ്രീ കരിങ്കുന്നം രാമ ചന്ദ്ര൯

3 ശ്രീ മാത്യു സ്റ്റീഫ൯ എക്സ് .എം.എൽ.എ

വഴികാട്ടി

Map

|

  • തൊടുപുഴ പാലാ റൂട്ടിൽ തൊടുപുഴ നഗരത്തിൽ ‍ നിന്നും8 കി.മി അകലെ സ്ഥിതി ചെയ്യുന്നു.
  • പ്രശാന്തസുന്ദരമായ കരിങ്കുന്നം ഗ്രാമത്തിൽ സെന്റ് അഗസറ്റ്യ൯സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നു.