"സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43461
| സ്കൂൾ കോഡ്= 43461
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 29: വരി 29:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

21:01, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം

രോഗം.. രോഗം.. എവിടെയും
വൈറസ് വൈറസ് എവിടെയും
മനുഷ്യാ നിൻ ചെയ്തികൾ എവിടെ.. ചിന്തകൾ എവിടെ..
സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിച്ചില്ലേ.. കൊന്നു നശിപ്പിച്ചില്ലേ..
ഭാവി തല മുറയിൻ സമ്പത്തിനെ കാർന്നു തിന്നില്ലേ..
മരണമെന്ന ഉഗ്ര സർപ്പം കാഹളം മുഴക്കി കറങ്ങി നടക്കുന്നു
ഭീരുവാം മനുഷ്യാ,.. ചെയ്യുവാൻ ഏറെ ഇല്ലേ ഇപ്പോൾ... ചെറുക്കാം മീ രോഗത്തെ, പ്രതിരോധിക്കാം ഒന്നായി നിന്ന്...
നന്നായി കഴിക്കാം രോഗ പ്രതിരോധത്തിനായി...
ഒന്നായി ചേരാം ഒരു മനസ്സായി
ജന്മനാടിൻ രക്ഷക്കായി ഒരുമയോടെ അണി ചേർന്നിടാം....

നീതുമോൾ.
4 സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാട്ടുമുക്ക്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത