"ഗവ.റ്റി.റ്റി.ഐ നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 |തലക്കെട്ട്=ശുചിത്വം |color=3 }} ലോകം മു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
നാം നടക്കുന്ന വഴി ,കുടിക്കുന്ന വെള്ളം,ശ്വസിക്കുന്ന വായു,കഴിക്കുന്ന ആഹാരം ഇവയെല്ലാം മലിനമാണ്. എന്നാൽ ഈ ലോക്ക്ഡൌൺ ദിനത്തിൽ മാലിന്യം കുറയുകയാണ് ചെയ്തത് .</p> | നാം നടക്കുന്ന വഴി ,കുടിക്കുന്ന വെള്ളം,ശ്വസിക്കുന്ന വായു,കഴിക്കുന്ന ആഹാരം ഇവയെല്ലാം മലിനമാണ്. എന്നാൽ ഈ ലോക്ക്ഡൌൺ ദിനത്തിൽ മാലിന്യം കുറയുകയാണ് ചെയ്തത് .</p> | ||
<p> അപ്പോൾ നമ്മുടെ ശത്രു നാം തന്നെയൊ????</p> | <p> അപ്പോൾ നമ്മുടെ ശത്രു നാം തന്നെയൊ????</p> | ||
പരിസര ശുചിത്വവും,വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും | പരിസര ശുചിത്വവും,വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും. | ||
'''ശുചിത്വപൂർണ്ണമായ | '''ശുചിത്വപൂർണ്ണമായ | ||
ആരോഗ്യപൂർണമായ | ആരോഗ്യപൂർണമായ | ||
വരി 17: | വരി 17: | ||
{{BoxBottom1 | {{BoxBottom1 | ||
|പേര്=അഭിനവ് ഗോപി ബി.എസ്. | |പേര്=അഭിനവ് ഗോപി ബി.എസ്. | ||
| | |ക്ലാസ്സ്=3 | ||
|പദ്ധതി=അക്ഷരവൃക്ഷം | |പദ്ധതി=അക്ഷരവൃക്ഷം | ||
|വർഷം=2020 | |വർഷം=2020 | ||
വരി 24: | വരി 24: | ||
|ഉപജില്ല=നെയ്യാറ്റിൻകര | |ഉപജില്ല=നെയ്യാറ്റിൻകര | ||
|ജില്ല=തിരുവനന്തപുരം | |ജില്ല=തിരുവനന്തപുരം | ||
|color= | |തരം=ലേഖനം | ||
|color=4 | |||
}} | }} | ||
{{Verified1|name=Mohankumar S S| തരം= ലേഖനം }} |
19:54, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
ലോകം മുഴുവൻ അടചുപൂട്ടിയ കാലം. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത കാലം. റോഡൂകൾ വിജനമായ കാലം. ഇത്തരത്തിലുള്ള അവസ്ഥ ഇത് വരെ ഉണ്ടായിട്ടില്ല.ഇനി ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ.ശാരീരിക അകലം പാലിച്ച് കൊണ്ട് ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി നമുക്ക് മുന്നേറാം. നാം നടക്കുന്ന വഴി ,കുടിക്കുന്ന വെള്ളം,ശ്വസിക്കുന്ന വായു,കഴിക്കുന്ന ആഹാരം ഇവയെല്ലാം മലിനമാണ്. എന്നാൽ ഈ ലോക്ക്ഡൌൺ ദിനത്തിൽ മാലിന്യം കുറയുകയാണ് ചെയ്തത് . അപ്പോൾ നമ്മുടെ ശത്രു നാം തന്നെയൊ???? പരിസര ശുചിത്വവും,വ്യക്തി ശുചിത്വവും കൃത്യമായി പാലിക്കുന്നവർക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും. ശുചിത്വപൂർണ്ണമായ ആരോഗ്യപൂർണമായ നാളെയിലേക്ക് ശുഭപ്രതീക്ഷയോടെ നടന്ന്കയറാം"
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |