"ഗവ. യു പി എസ് കീഴ്മാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറൊണയുടെ ആത്മ കഥ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | .............{{BoxTop1 | ||
| തലക്കെട്ട്= കൊറൊണയുടെ ആത്മ കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറൊണയുടെ ആത്മ കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<p> | |||
എന്നെ അറിയുമോ ഹ ഹ ഹ | |||
അറിയില്ല അല്ലേ ..... | |||
എൻെറ പേര് കൊറൊണ.ഞാൻ പുറത്തൂടെയൊക്കെ ഇറങ്ങിനടപ്പാണ് | |||
എന്നെ ആർക്കും കാണാൻ പററില്ലാട്ടൊ...എൻെറ കൂട്ടുകാർപലയിടത്തും ഉണ്ട് | |||
കഴിഞ്ഞ ദിവസം എൻെറകൂട്ടുകാരിൽ ഒരാൾ മിനിമോളുടെ ദേഹത്തിൽ കയറി | |||
അവളിപ്പോൾ ആശുപത്രിയിൽ ആണ്.കുറെ പേരെ ഞാൻ കൊന്നിട്ടുണ്ട്.പനി ചുമ | |||
തൊണ്ട വേദന ഇതൊക്കെ വരുമ്പോൾ ആളുകൾ നിസ്സാരമായി കരുതും പിന്നെയല്ലേ ഞങ്ങൾ പണി തുടങ്ങുന്നത്...... ഓ കിങ്ങിണി വരുന്നുണ്ടല്ലോ മാസ്ക്ക് വച്ചിട്ടുണ്ട് | |||
തല്ക്കാലം അവളുടെ കൈയിൽ കയറാം അവളുടെ വീട്ടിൽ കുറെ പേരുണ്ട് ഹ ഹ .ഹ എല്ലാവർക്കും അസുഖം വരുത്തണം:-,, 'ഹായ് വീടെത്തിയല്ലോ അയ്യോ അവൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണല്ലോ :,,,,,, ഞാനിപ്പോൾ മരിക്കുമേ,,,,,? കൂട്ടുകാരേ നിങ്ങൾ മനുഷ്യരെ രക്ഷപ്പെടാൻ അനുവദിക്കരുത്: ഞാൻ പോവുകയാണ്.:,......... | |||
</p>. | |||
{{BoxBottom1 | |||
| പേര്= നിവേദിത വിവേക് | |||
| ക്ലാസ്സ്= ഒന്ന് എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ യു പി സ്ക്കുൾ കീഴ്മാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=25251 | |||
| ഉപജില്ല= ആലുവ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verified1|name= Anilkb| തരം=കഥ }} | |||