"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/ ഒാർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒാർമ്മ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

20:58, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒാർമ്മ

മഴയായി പെയ്യുവാൻ കുയിലായി പാടുവാൻ
മയിലായി ആടുവാൻ പുഴയായി ഒഴുകുവാൻ
ആശ ഉദിക്കുന്നു മനതാരിൽ
അറിയും വാക്കുകൾ പറയും
മൊഴികളും തെളിയും ഭാവനയും
പുത്തൻ ചിന്തകളും മഷി
പകർന്നെഴുതുവാൻ മോഹം ഉദിക്കുന്നു
പ്രണയത്തിൻ നോവുകൾ
ഹൃദയത്തിൻ വേദനയും
വിടരും പുഞ്ചിരിയും ഉണരും സന്തോഷവും
കരയും കണ്ണുകളും സ്വപ്നത്തിൻ ചിറകുകളും.
ഓർമ്മിക്കുവാൻ ഓർമ്മകൾ ഏറെ നിറയുന്നു.
പറയൂ പ്രിയതോഴിമാരേ നാളെ നമ്മൾ കാണുമോ
വീണ്ടും ഒരുനാൾ നന്മ തന്ന ഈ വിദ്യാലയ മുറ്റത്ത്.

              
അഞ്ജന എസ് ജയൻ
11 MFS(VHSE) പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത