"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/കുരുന്നുകളുടെ അടുക്കും ചിട്ടയും.കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കുരുന്നുകളുടെ അടുക്കും ച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
<p> മിർഷാദ് .......നാളത്തെ പുസ്തകങ്ങൾ എടുത്ത് വെക്ക് മോനെ .ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. | <p> മിർഷാദ് .......നാളത്തെ പുസ്തകങ്ങൾ എടുത്ത് വെക്ക് മോനെ .ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു. കുറച്ചു ദിവസമായി ഉമ്മ അങ്ങനെ പറയാൻ തുടങ്ങിയിട്ട്. അത് ഒരു പരിശീലനത്തിന്റെ ഭാഗമാ. കുട്ടികൾ ചെറുപ്പത്തിൽ തന്നെ അടുക്കും ചിട്ടയും ശീലിക്കട്ടെ എന്നാഗ്രഹിച്ചു . സ്കൂളിലെ പാരന്റിങ് ക്ലാസിൽ നിന്ന് കേട്ട് പഠിച്ചത ഇങ്ങനെ.</p> | ||
കുറച്ചു ദിവസമായി ഉമ്മ അങ്ങനെ പറയാൻ തുടങ്ങിയിട്ട്.അത് ഒരു പരിശീലനത്തിന്റെ ഭാഗമാ. | എന്നാൽ മോൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ കളർ പെൻസിലും പിടിച്ച് നടക്കുന്നുണ്ടാകും . | ||
കുട്ടികൾ ചെറുപ്പത്തിൽ തന്നെ അടുക്കും ചിട്ടയും ശീലിക്കട്ടെ എന്നാഗ്രഹിച്ചു .സ്കൂളിലെ പാരന്റിങ് ക്ലാസിൽ നിന്ന് കേട്ട് പഠിച്ചത ഇങ്ങനെ.</p> | എവിടെയെങ്കിലും വരച്ചിടാൻ.അവസാനം സ്കൂളിൽ പോകാൻ നേരത്ത് പുസ്തകങ്ങൾ വാരിവച്ചിട്ട് ഓടണം. ഉമ്മ സങ്കടപെടുന്നുണ്ടായിരുന്നു.അത് എല്ലാ കുട്ടികളും എളുപ്പം ശീലിക്കില്ല എന്ന് മനസിലാക്കണം. | ||
പാരന്റിങ് ക്ലാസ്സിലെ അവസാന വാക്കുകൾ അവർക്ക് അല്പം ആശ്വാസം നല്കുന്നുണ്ടായിരുന്നു. മൂത്ത മകൾ ഹസ്ന പറയാതെതന്നെ എല്ലാം ചെയ്യാറുണ്ടായിരുന്നു.കുട്ടികളുടെ പ്രകൃതത്തിനനുസരിച്ച ഇങ്ങനെയൊക്കെ.എന്നാൽ നല്ല ശീലങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ . ദേഷ്യപ്പെടാതെയും സങ്കടപെടാതെയും ഉമ്മ അത് നടത്തിക്കൊണ്ടേയിരിക്കുന്നു.എന്നെങ്കിലും തന്റെ കുട്ടി അതൊരു ശീലമാക്കുമെന്നു അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. | |||
എവിടെയെങ്കിലും വരച്ചിടാൻ.അവസാനം സ്കൂളിൽ പോകാൻ നേരത്ത് പുസ്തകങ്ങൾ വാരിവച്ചിട്ട് ഓടണം. | |||
ഉമ്മ സങ്കടപെടുന്നുണ്ടായിരുന്നു.അത് എല്ലാ കുട്ടികളും എളുപ്പം ശീലിക്കില്ല എന്ന് മനസിലാക്കണം. | |||
പാരന്റിങ് ക്ലാസ്സിലെ അവസാന വാക്കുകൾ അവർക്ക് അല്പം ആശ്വാസം നല്കുന്നുണ്ടായിരുന്നു. | |||
മൂത്ത മകൾ ഹസ്ന പറയാതെതന്നെ എല്ലാം ചെയ്യാറുണ്ടായിരുന്നു.കുട്ടികളുടെ പ്രകൃതത്തിനനുസരിച്ച ഇങ്ങനെയൊക്കെ.എന്നാൽ നല്ല ശീലങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ . | |||
ദേഷ്യപ്പെടാതെയും സങ്കടപെടാതെയും ഉമ്മ അത് നടത്തിക്കൊണ്ടേയിരിക്കുന്നു.എന്നെങ്കിലും തന്റെ കുട്ടി അതൊരു ശീലമാക്കുമെന്നു അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നാജിയ.കെ.പി | | പേര്= നാജിയ.കെ.പി | ||
| വരി 24: | വരി 19: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Mohammedrafi|തരം= കഥ}} | |||