"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|St. Stephen`S H S S Keerampara}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{PHSSchoolFrame/Header}}<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കീരംപാറ
|സ്ഥലപ്പേര്=കീരംപാറ  
| വിദ്യാഭ്യാസ ജില്ല= കോതമംഗലം
|വിദ്യാഭ്യാസ ജില്ല=കോതമംഗലം
| റവന്യൂ ജില്ല= എറണാകുളം  
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ കോഡ്= 27026
|സ്കൂൾ കോഡ്=27026
| സ്ഥാപിതദിവസം= 20
|എച്ച് എസ് എസ് കോഡ്=7056
| സ്ഥാപിതമാസം= മെയ്
|വിക്കിഡാറ്റ ക്യു ഐഡി=Q99486035
| സ്ഥാപിതവര്‍ഷം= 1940
|യുഡൈസ് കോഡ്=32080701607
| സ്കൂള്‍ വിലാസം= കീരംപാറ പി.ഒ, <br/>കോതമംഗലം
|സ്ഥാപിതദിവസം=20
| പിന്‍ കോഡ്= 686691
|സ്ഥാപിതമാസം=05
| സ്കൂള്‍ ഫോണ്‍=0485- 2570136
|സ്ഥാപിതവർഷം=1940
| സ്കൂള്‍ ഇമെയില്‍= principal@ststephenshss.org
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്= http://www.ststephenshss.org/
|പോസ്റ്റോഫീസ്=കീരംപാറ  
| ഉപ ജില്ല=കോതമംഗലം
|പിൻ കോഡ്=686681
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0485 2570136
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=keerampara27026@yahoo.in
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=http://www.ststephenshss.org/
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|ഉപജില്ല=കോതമംഗലം
| പഠന വിഭാഗങ്ങള്‍3=
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=12
| ആൺകുട്ടികളുടെ എണ്ണം= 1300
|ലോകസഭാമണ്ഡലം=ഇടുക്കി
| പെൺകുട്ടികളുടെ എണ്ണം= പെൺകുട്ടികളുടെ അധ്യയനം നടത്തുന്നില്ല
|നിയമസഭാമണ്ഡലം=കോതമംഗലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1300 
|താലൂക്ക്=കോതമംഗലം
| അദ്ധ്യാപകരുടെ എണ്ണം= 43
|ബ്ലോക്ക് പഞ്ചായത്ത്=കോതമംഗലം
| പ്രിന്‍സിപ്പല്‍= ഷെര്‍ലി പൊള്‍
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= റീനി സ്കറിയ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= പി. വി സ്കറിയ
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= keerampara.jpg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=408
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1091
|അദ്ധ്യാപകരുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=369
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=314
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേഴ്‌സി എ ജെ
|പ്രധാന അദ്ധ്യാപിക=അജി കെ പോൾ
|പി.ടി.. പ്രസിഡണ്ട്=ബിനോഷ് ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജോസ്മി ജിബി
|സ്കൂൾ ചിത്രം= 27026-sshs.jpeg |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.
== ആമുഖം ==
<small>20-05-1940-ല്‍ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആയി ആരംഭിച്ച്‌ 01.06.1998 ല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തില്‍ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങള്‍ക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തില്‍ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയില്‍ കൂടിയ ആലോചനാ യോഗത്തില്‍ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡില്‍ സ്‌കൂള്‍ കീരംപാറയില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. സ്‌കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദത്തിന്‌ പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പ്‌ അപേക്ഷ സമര്‍പ്പിക്കുകയും സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ല്‍ ഗവണ്‍മെന്റില്‍ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂര്‍ത്തിയാക്കാത്തതിനാല്‍ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. ഗീവര്‍ഗീസ്‌ മത്തായി വക മാളിക കെട്ടിടത്തില്‍ ക്ലാസ്‌ ആരംഭിക്കുകയും സ്‌കൂള്‍ കെട്ടിടം പൂര്‍ത്തിയായതോടെ ക്ലാസ്സ്‌ സ്‌കൂളിലേക്ക്‌ മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജര്‍ തോമ്പ്രയില്‍ ശ്രീ. ഔസേഫ്‌ ഉതുപ്പും ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്റര്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. ജേക്കബ്‌ ആയിരുന്നു.
രണ്ടാഴ്‌ചകള്‍ക്കുശേഷം റവ. ഫാ. സി.എം. തോമസ്‌ ഹെഡ്‌മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ചു. രണ്ട്‌ വര്‍ഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കന്‍ ജി.ജോസഫ്‌ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ്‌ ട്രെയിനിംഗിനുപോയ ഒഴിവില്‍ ശ്രീ. വര്‍ഗീസ്‌ മാത്യു 02.06.1943-ല്‍ ആക്‌ടിംഗ്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയില്‍ തുടരുകയും ചെയ്‌തു. 05.07.43 ല്‍ ഈ സ്‌കൂളില്‍ ആദ്യമായി ഒരു സ്‌ക്കൗട്ട്‌ വിഭാഗം ആരംഭിക്കപ്പെട്ടു.
സ്‌കൂള്‍ മാനേജുമെന്റിലും ചില മാറ്റങ്ങള്‍ സംഭവിച്ചു. 16.04.1945 ല്‍ മഞ്ഞുമ്മേല്‍കുടിയില്‍ ശ്രീ. ചെറിയ കുഞ്ഞവിര മാനേജരായി തെരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം 1947-ല്‍ തോമ്പ്രയില്‍ ശ്രീ. ഔസേപ്പ്‌ ഉതുപ്പ്‌ കറസ്‌പോണ്ടന്റായി ചാര്‍ജെടുക്കുകയും ചെയ്‌തു. അടുത്ത വര്‍ഷം (1948) ജൂണ്‍ 19-ാം തീയതി റവ.ഫാ. സി.എം. തോമസ്‌ വടകര ഹൈസ്‌കൂളിലേക്ക്‌ സ്ഥലം മാറ്റം വാങ്ങി പോവുകയും ശ്രീ. ജോസഫ്‌ ജി. ചേലാട്‌ ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്‌തു. അതേ വര്‍ഷം ഒക്‌ടോബര്‍ 20-ാം തീയതി ശ്രീ. എം.ഐ. കുര്യാക്കോസ്‌ ഹെഡ്‌മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്‌തു. 14.06.1949 ല്‍ മുന്‍ ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടു. 1950-ല്‍ മിഡില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള അംഗീകാരം ഗവണ്‍മെന്റ പിന്‍വലിച്ചതോടെ സ്‌കൂള്‍ പ്രവര്‍ത്തനം സ്‌തംഭിച്ചുപോയെങ്കിലും ജോസഫ്‌ ജി. ചേലാടിന്റെ അവസരോചിതമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഗവണ്‍മെന്റ ഓര്‍ഡര്‍ റദ്ദു ചെയ്യുകയും ഒരു ഹൈസ്‌കൂളായി ഇതിനെ മാറ്റുന്നതിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു.
ഇതൊരു ഹൈസ്‌കൂളയി ഉയര്‍ത്തപ്പെട്ടശേഷം 24.07.50 ല്‍ ശ്രീ. വി.ഐ. പൗലോസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. 04.06.1951-ല്‍ ശ്രീ. എം.ഐ. കുര്യാക്കോസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു. ശ്രീ. എം.ഐ. കുര്യാക്കോസ്‌ ട്രെയിനിംഗിനുപോയ അവസരത്തില്‍ ശ്രീ. ഒ.ജെ. തോമസിന്‌ ഹെഡ്‌മാസ്റ്റര്‍ ചാര്‍ജ്ജ്‌ കൊടുക്കുകയും, ട്രെയിനിംഗിനുശേഷം ശ്രീ. എം.ഐ. കുര്യാക്കോസ്‌ 25.04.52-ല്‍ ഹെഡ്‌മാസ്റ്ററായി സ്ഥാനം ഏല്‍ക്കുകയും ചെയ്‌തു. ഈ വര്‍ഷമാണ്‌ ഇതൊരു പൂര്‍ണ്ണ ഹൈസ്‌കൂളായി തീര്‍ന്നത്‌.
സ്‌കൂള്‍ കെട്ടിട നിര്‍മ്മാണങ്ങളില്‍ മാനേജര്‍മാരെ കൂടാതെ പള്ളി തന്നാണ്ടുകാരനായിരുന്ന മഞ്ഞയില്‍ ശ്രീ. കുരുവിള വര്‍ഗീസ്‌, കൂമുള്ളുംകുന്നേല്‍ ഉതുപ്പ്‌ വര്‍ക്കി, കല്ലുങ്കല്‍ ശ്രീ. മത്തായി ഉതുപ്പ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. കോര പൈലി, മഞ്ഞുമ്മേക്കുടിയില്‍ ബഹു: പത്രോസ്‌ കത്തനാര്‍ മകന്‍ ഔസേഫ്‌, മഞ്ഞുമ്മേക്കുടിയില്‍ ശ്രീ. വര്‍ഗീസ്‌ മത്തായി, വേങ്ങശ്ശേരയില്‍ ശ്രീ. പൈലി മത്തായി എന്നിവരും നിര്‍ലോഭമായ സഹായസഹകരണങ്ങള്‍ നല്‍കിയിട്ടുള്ളത്‌ നന്ദിയോടെ സ്‌മരിക്കുന്നു.
സ്‌കൂള്‍ മാനേജര്‍മാരായി 05.06.1957-ല്‍ ശ്രീ. എബ്രഹാം കെ. തോമസും 16.01.1958-ല്‍ പൊയ്‌ക്കാട്ടില്‍ ശ്രീ. പി.കെ. പൈലിയും തെരഞ്ഞെടുക്കപ്പെടുകയും ശ്രീ. പൈലി 17.031960 വരെ തുടരുകയും ചെയ്‌തു. ഈ കാലയളവിലാണ്‌ സ്‌കൂളിന്റെ രണ്ടാം നില കെട്ടിടത്തിന്റെ പണി ആരംഭിച്ചത്‌. 17.03.1960-ല്‍ കല്ലുങ്കല്‍ ശ്രീ. പൈലി വര്‍ഗീസ്‌ ഈ സ്‌കൂള്‍ മാനേജരായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്‌കൂളിന്റെ അഭിവൃദ്ധിയില്‍ ഗണ്യമായ പുരോഗതിയുണ്ടായി. ഹെഡ്‌മാസ്റ്ററായിരുന്ന ശ്രീ. എം.ഐ. കുര്യാക്കോസും 1968 വരെ മാനേജരായിരുന്ന ശ്രീ. പൈലി വര്‍ഗീസും ഈ സ്‌കൂളിന്റെ പ്രശസ്‌തി വര്‍ദ്ധിപ്പിക്കുന്നതിന്‌ അശ്രാന്ത പരിശ്രമം നടത്തിയിട്ടുള്ളവരാണ്‌.
1969 മുതല്‍ സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം വഹിച്ചത്‌ തോമ്പ്രയില്‍ ഷെവ. കമാഡര്‍ ശ്രീ. റ്റി.യു. കുരുവിളയാണ്‌. പ്രഗത്ഭനായ ഒരു മാനേജരായിരുന്നു അദ്ദേഹം. ഈ സ്‌കൂളിന്റെ സമീപത്ത്‌ മറ്റ്‌ ഹൈസ്‌കൂളുകള്‍ ഇല്ലാതിരുന്ന ഇവിടെ കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. സേവന മന:സ്ഥിതിയുള്ള അദ്ധ്യാപകര്‍ കുട്ടികളുടെ ആകര്‍ഷണകേന്ദ്രമായിരുന്നു. 1976-ല്‍ 2500 ഓളം കുട്ടികള്‍ ഇവിടെ പഠിച്ചിരുന്നു. ശ്രീ. റ്റി.യു. കുരുവിളയുടെ സ്വാധീനത്തിന്റെയും കഠിന പ്രയത്‌നത്തിന്റേയും ഫലമായി ഈ സ്‌കൂള്‍ ബൈഫേര്‍കേറ്റ്‌ ചെയ്‌ത്‌ ബോയ്‌സ്‌ ഹൈസ്‌കൂള്‍, ഗേള്‍സ്‌ ഹൈസ്‌കൂള്‍ ഇങ്ങനെ രണ്ടാക്കി. ഈ സ്‌കൂളിന്റെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു അത്‌. ഗേള്‍സ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി ശ്രീ. എം.ഐ. കുര്യാക്കോസ്‌ 15.07.76-ല്‍ നിയമിതനായി. 31.03.1984-ല്‍ അദ്ദേഹം റിട്ടയര്‍ ചെയ്യുന്നതുവരെ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി കഠിന പ്രയത്‌നം ചെയ്‌തിരുന്നു. ദീര്‍ഘകാലത്തെ അദ്ദേഹത്തിന്റെ വിശിഷ്‌ട സേവനം സംസ്ഥാന അവാര്‍ഡിന്‌ അര്‍ഹനാക്കി. അദ്ദേഹം 02.06.199-ല്‍ ചരമമടഞ്ഞു എന്ന കാര്യം ഞങ്ങള്‍ ദു:ഖത്തോടെ സ്‌മരിക്കുന്നു.
ബോയ്‌ഡ്‌ ഹൈസ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായി 1976-ല്‍ കല്ലുങ്കല്‍ ശ്രീ. കെ.എ. പൗലോസിനെ നിയമിച്ചു. നല്ല ഒരു വാഗ്‌മിയും അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂള്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ചു. അദ്ദേഹം 30.04.1985-ല്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. അദ്ദേഹം 08.02.1993-ല്‍ ചരമമടഞ്ഞു എന്ന കാര്യവും വ്യസന സമേതം അറിയിക്കട്ടെ. ശ്രീ. റ്റി.യു. കുരുവിളയ്‌ക്കുശേഷം മുന്‍പ്‌ മാനേജരായിരുന്ന ശ്രീ. ജോസഫ്‌ ജി. ചേലാട്‌ 1981-ല്‍ വീണ്ടും സ്‌കൂളിന്റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. 01.05.1985-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. നിയമന കാര്യത്തിലുണ്ടായ ചില സാങ്കേതിക തടസങ്ങള്‍ മൂലം ശ്രീ. സി.കെ. ഏലിയാസിനു പകരം 24.08.88-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നതില്‍ വളരെ പ്രഗത്ഭനായിരുന്നു അദ്ദേഹം.
1988-ല്‍ കക്കുഴിയില്‍ ശ്രീ. കെ.വി. ബേബി സ്‌കൂളിന്റെ മാനേജരായി. സ്‌കൂളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അദ്ദേഹം വളരെ തല്‌പരനായിരുന്നു. ഈ കാലയളവില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 1990-ല്‍ ഏപ്രില്‍ മാസത്തില്‍ സ്‌കൂളിന്റെ 50-ാം വാര്‍ഷികവും സുവര്‍ണ്ണ ജൂബിലിയും സമുചിതം ആഘോഷിച്ചു.
സ്‌കൂളില്‍ നിന്നും ഒന്നരകിലോമീറ്റര്‍ അകലെ 1984-ല്‍ റ്റി.വി. ജോസഫ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളും വെളിയേല്‍ച്ചാലില്‍ സെന്റ്‌ ജോസഫ്‌ ഹൈസ്‌കൂളും തുടങ്ങിയതോടെ ഈ സ്‌കൂളില്‍ കുട്ടികളുടെ ഗണ്യമായി കുറയുകയും പല അദ്ധ്യപകരും പ്രൊട്ടക്‌ഷനില്‍ ജില്ലയില്‍ മറ്റ്‌ ഗവ: ഹൈസ്‌കൂളുകളിലേക്ക്‌ പോവുകയും ചെയ്‌തു. ആ കാലഘട്ടം സ്‌കൂളിന്റെ ശനിദശയായിരുന്നു. 31.03.91-ല്‍ ശ്രീ. സി.റ്റി.ഏലിയസ്‌ സര്‍വ്വീസില്‍ നിന്ന്‌ വിരമിച്ചു. 01.04.1991 ല്‍ കവുങ്ങംപിള്ളില്‍ ശ്രീ. കെ.കെ. തോമസിനെ ഹെഡ്‌മാസ്റ്ററായി നിയമിച്ചു. സ്‌കൂളിന്റെ ഉന്നതിക്കുവേണ്ടി അദ്ദേഹം പരമാവധി ശ്രമിച്ചു. എങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടായില്ല. 31.12.92-ല്‍ അദ്ദേഹം ഗേള്‍സ്‌ ഹൈസ്‌കൂളിലേക്ക്‌ ഹെഡ്‌മാസ്റ്ററായി പോയപ്പോള്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.കെ.ഏലിയാസിനെ വീണ്ടും ഹെഡ്‌മാസ്റ്ററായി നിയമിച്ചു.
1992-ല്‍ മഞ്ഞയില്‍ ശ്രീ. കെ.കെ. ദാനികുഞ്ഞ്‌ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു. സ്‌കൂളിനുവേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറുള്ള സന്മനസുള്ള നിസ്വാര്‍ത്ഥനായ ഒരു മാനേജരായിരുന്നു അദ്ദേഹം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണവും റിസള്‍ട്ടും വര്‍ദ്ധിപ്പിക്കുവാന്‍ അദ്ദേഹം പരമാവധി പ്രയത്‌നിച്ചു. 31.03.95ല്‍ ശ്രീ. സി.കെ. ഏലിയാസ്‌ റിട്ടയര്‍ ചെയ്‌തു. 01.04.1995-ല്‍ കളരിയില്‍ ശ്രീമതി. കെ.എ. ഏലിയാമ്മ ഹെഡ്‌മിസ്‌ട്രസ്സായി ചാര്‍ജെടുത്തു. 31.03.96-ല്‍ അവര്‍ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുകയും ചെയ്‌തു. 1996 മുതല്‍ 1999 വരെ മാനേജരായിരുന്നത്‌ ആശാരുകുടിയില്‍ ശ്രീ. എ.പി. കുര്യാക്കോസായിരുന്നു. എം.എ. കോളേജില്‍ നിന്നും റിട്ടയര്‍ ചെയ്‌ത പ്രൊഫസറായിരുന്ന അദ്ദേഹം സ്‌കൂളിന്റെ പുരോഗതിക്കായി കഠിന പ്രയത്‌നം ചെയ്‌തു. ഈ ഹൈസ്‌കൂള്‍ ഒരു ഹയര്‍ സെക്കണ്ടറി സ്‌കൂളായി ഉയര്‍ന്നത്‌ അദ്ദേഹത്തിന്റേയും മുന്‍ മാനേജരായിരുന്ന റ്റി.യു. കുരുവിള, കെ.കെ. ദാനികുഞ്ഞ്‌ എന്നിവരുടേയും ശ്രമഫലമാണ്‌ എന്നുള്ള വസ്‌തുത പ്രത്യേകം സ്‌മരിക്കേണ്ടതാണ്‌. സ്‌കൂളിനാവശ്യമായ ക്ലാസ്സ്‌ മുറികള്‍, ലബോറട്ടികള്‍, ലൈബ്രറി എന്നിവ കൃത്യസമയത്തുതന്നെ പണിതു നല്‍കുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യമെടുത്തു.
01.04.96-ല്‍ ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌ ഹെഡ്‌മാസ്റ്ററായി നിയമിതനായി. 1998 ല്‍ അദ്ദേഹം സ്‌കൂളിലെ ആദ്യത്തെ പ്രിന്‍സിപ്പലായി. ബയോളജി സയന്‍സിന്റെ 2 ബാച്ചും (100 കുട്ടികള്‍) കൊമേഴ്‌സിന്റെ ഒരു ബാച്ചും (50 കുട്ടികള്‍) ആയി ഹയര്‍ സെക്കണ്ടറി വിഭാഗം 1998 സെപ്‌തംബര്‍ മാസത്തില്‍ ആരംഭിച്ചു. വളരെ കുറഞ്ഞ മാര്‍ക്കുള്ള കുട്ടികളായിരുന്നു ആദ്യത്തെ ബാച്ചില്‍ ഉണ്ടായിരുന്നതെങ്കിലും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിന പ്രയത്‌നത്തിന്റെ ഫലമായി ആദ്യ ബാച്ചില്‍ തന്നെ നല്ലൊരു റിസള്‍ട്ട്‌ ഉണ്ടാക്കുവാന്‍ സ്‌കൂളിനു കഴിഞ്ഞു. അത്‌ സ്‌കൂളിന്‌ വീണ്ടുമൊരു ഉണര്‍വുണ്ടാക്കി. 1999-ല്‍ ബയോളജി സയന്‍സിന്‌ മൂന്നാമതൊരു ബാച്ചുകൂടി അനുവദിച്ചു.</small>


== മുന്‍ സാരഥികള്‍ ==
എറണാകുളം ജില്ലയിലെ  കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ  കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
 
== ചരിത്രം ==
<small>20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]</small>
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നം
!പേര്
!പ്രശസ്തമായ മേഖല
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== മുൻ സാരഥികൾ ==
 
=== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ===
{| class="wikitable sortable mw-collapsible" style="text-align:center; width 500px; height:500px" border="1"
|കാലം
|പേര്
|-
|-
|1940 - ' 42
|1940 - ' 42
| റവ. ഫാ. സി.എം. തോമസ്‌  
| റവ. ഫാ. സി.എം. തോമസ്‌
|-
|-
|1942 - ' 43
|1942 - ' 43
| റവ. ഡീക്കന്‍ ജി.ജോസഫ്‌  
| റവ. ഡീക്കൻ ജി.ജോസഫ്‌
|-
|-
|1943 - ' 44
|1943 - ' 44
| ശ്രീ. വര്‍ഗീസ്‌ മാത്യു  
| ശ്രീ. വർഗീസ്‌ മാത്യു
|-
|-
|1944 - ' 48
|1944 - ' 48
| റവ. ഫാ. സി.എം. തോമസ്‌
| റവ. ഫാ. സി.എം. തോമസ്‌
|-
|-
|1948  
|1948
| ശ്രീ. ജോസഫ്‌ ജി. ചേലാട്‌  
| ശ്രീ. ജോസഫ്‌ ജി. ചേലാട്‌
|-
|-
|1948 - ' 50
|1948 - ' 50
| ശ്രീ. എം.ഐ. കുര്യാക്കോസ്‌  
| ശ്രീ. എം.ഐ. കുര്യാക്കോസ്‌
|-
|-
|1950 - ' 51
|1950 - ' 51
| വി.ഐ. പൗലോസി
| വി.ഐ. പൗലോസ്‌
|-
|-
|1951 - ' 76
|1951 - ' 76
വരി 76: വരി 116:
|-
|-
|1976 - ' 85
|1976 - ' 85
| കല്ലുങ്കല്‍ ശ്രീ. കെ.എ. പൗലോസി
| കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസ്‌
|-
|-
|1985 - ' 88
|1985 - ' 88
| ശ്രീ. സി.കെ. ഏലിയാസി
| ശ്രീ. സി.കെ. ഏലിയാസ്‌
|-
|-
|1988 - ' 91
|1988 - ' 91
| ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസിനെ
| ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസ്‌
|-
|-
|1991 - ' 92
|1991 - ' 92
| കവുങ്ങംപിള്ളില്‍ ശ്രീ. കെ.കെ. തോമസി
| കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസ്‌
|-
|-
|1992 - ' 95
|1992 - ' 95
| ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസി
| ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസ്‌
|-
|-
|1995 - ' 96
|1995 - ' 96
| ശ്രീമതി. കെ.എ. ഏലിയാമ്മ  
| ശ്രീമതി. കെ.എ. ഏലിയാമ്മ
|-
|-
|1996 - ' 98
|1996 - ' 98
| ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോര്‍ജ്‌
| ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌
|-
|-
|1998 - 2001
|1998 - 2001
| റ്റി. വി. ജോര്‍ജ്‌
| റ്റി. വി. ജോർജ്‌
|-
|-
|2001 - 2002
|2001 - 2002
വരി 111: വരി 151:
| ഉഷ മാണി
| ഉഷ മാണി
|-
|-
|2007 - തുടരുന്നു
|2007 - 2010
| റീനി സ്കറിയ  
| റീനി സ്കറിയ
|-
|-
| 2010 -2011
| മാർട്ടിൻ സൈമൺ
|-
| 2011 - തുടരുന്നു
| ജീമോൻ പീലിപ്പോസ്
|}
|}


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്


കംപ്യൂട്ടര്‍ ലാബ്
* റീഡിംഗ് റൂം
* ലൈബ്രറി
* സയൻസ് ലാബ്
* കംപ്യൂട്ടർ ലാബ്
* മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,


സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്
== നേട്ടങ്ങൾ ==
 
സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.
മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
[[പ്രമാണം:Sslc2018 20726.jpg|ലഘുചിത്രം|SSLC 2018 ൽ 100% വിജയം]]
ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ്
[[പ്രമാണം:Pta 2018.jpg|ലഘുചിത്രം|Best PTA 2018 എന്റെ നാട്]]
മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
 
== നേട്ടങ്ങള്‍ ==
സ്‌കൂള്‍ നാള്‍ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയര്‍ച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാര്‍ത്ഥരും കര്‍മ്മനിരതരുമായ അദ്ധ്യാപകര്‍ക്കും സ്ഥിരോത്സാഹികളായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിര്‍ല്ലോഭം നല്‍കുന്ന സ്‌കൂള്‍ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.  
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


== മറ്റു പ്രവർത്തനങ്ങൾ ==
നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽക‌ുന്നു.


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
കോതമംഗലം ഭാഗത്തു നിന്നും ധാരാളം ബസ് സർവീസ് ഉ​ണ്ട്.
കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉ​ണ്ട്.


സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം
==വഴികാട്ടി==
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.100862, 76.649548 |zoom=18}}


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->

17:42, 19 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ
വിലാസം
കീരംപാറ

കീരംപാറ പി.ഒ.
,
686681
,
എറണാകുളം ജില്ല
സ്ഥാപിതം20 - 05 - 1940
വിവരങ്ങൾ
ഫോൺ0485 2570136
ഇമെയിൽkeerampara27026@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്27026 (സമേതം)
എച്ച് എസ് എസ് കോഡ്7056
യുഡൈസ് കോഡ്32080701607
വിക്കിഡാറ്റQ99486035
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ408
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1091
അദ്ധ്യാപകർ49
ഹയർസെക്കന്ററി
ആൺകുട്ടികൾ369
പെൺകുട്ടികൾ314
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമേഴ്‌സി എ ജെ
പ്രധാന അദ്ധ്യാപികഅജി കെ പോൾ
പി.ടി.എ. പ്രസിഡണ്ട്ബിനോഷ് ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്ജോസ്മി ജിബി
അവസാനം തിരുത്തിയത്
19-02-2022Pvp
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



.

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം. ഉപജില്ലയിലെ കീരംപാറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .


ചരിത്രം

20-05-1940-ൽ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച്‌ 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ്‌ സ്റ്റീഫൻസ്‌ ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്‌. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത്‌ ഉചിതമായി ഞങ്ങൾക്ക്‌ തോന്നുന്നു. സ്‌തെഫാനോസ്‌ സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ്‌ ചേലാട്‌ ബസ്‌-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച്‌ ഒരു ഇംഗ്ലീഷ്‌ മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. . കൂടുതൽ വായിക്കുക

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ക്രമ

നം

പേര് പ്രശസ്തമായ മേഖല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പേര്
1940 - ' 42 റവ. ഫാ. സി.എം. തോമസ്‌
1942 - ' 43 റവ. ഡീക്കൻ ജി.ജോസഫ്‌
1943 - ' 44 ശ്രീ. വർഗീസ്‌ മാത്യു
1944 - ' 48 റവ. ഫാ. സി.എം. തോമസ്‌
1948 ശ്രീ. ജോസഫ്‌ ജി. ചേലാട്‌
1948 - ' 50 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1950 - ' 51 വി.ഐ. പൗലോസ്‌
1951 - ' 76 ശ്രീ. എം.ഐ. കുര്യാക്കോസ്‌
1976 - ' 85 കല്ലുങ്കൽ ശ്രീ. കെ.എ. പൗലോസ്‌
1985 - ' 88 ശ്രീ. സി.കെ. ഏലിയാസ്‌
1988 - ' 91 ചെങ്ങമനാട്ട്‌ ശ്രീ. സി.റ്റി. ഏലിയാസ്‌
1991 - ' 92 കവുങ്ങംപിള്ളിൽ ശ്രീ. കെ.കെ. തോമസ്‌
1992 - ' 95 ചെങ്ങമനാട്ട്‌ ശ്രീ. സി.കെ. ഏലിയാസ്‌
1995 - ' 96 ശ്രീമതി. കെ.എ. ഏലിയാമ്മ
1996 - ' 98 ചെങ്ങമനാട്ട്‌ ശ്രീ. സി.ജി. ജോർജ്‌
1998 - 2001 റ്റി. വി. ജോർജ്‌
2001 - 2002 കെ.ജെ. മത്തായി
2002 - 2004 പി. എ. ലിസി
2004 - 2005 പി. ലക്ഷ്മികുട്ടിയമ്മ
2005 - 2007 ഉഷ മാണി
2007 - 2010 റീനി സ്കറിയ
2010 -2011 മാർട്ടിൻ സൈമൺ
2011 - തുടരുന്നു ജീമോൻ പീലിപ്പോസ്

സൗകര്യങ്ങൾ

  • റീഡിംഗ് റൂം
  • ലൈബ്രറി
  • സയൻസ് ലാബ്
  • കംപ്യൂട്ടർ ലാബ്
  • മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം,

നേട്ടങ്ങൾ

സ്‌കൂൾ നാൾ തോറും അഭ്യന്നതി പ്രാപിച്ചുകൊണ്ടിരിക്കുന്നു.. സ്‌കൂളിന്റെ അഭികാമ്യമായ ഉയർച്ചയെ ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന നിസ്വാർത്ഥരും കർമ്മനിരതരുമായ അദ്ധ്യാപകർക്കും സ്ഥിരോത്സാഹികളായ വിദ്യാർത്ഥികൾക്കും സ്‌കൂളിനേയും അധ്യാപകരേയും പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന രക്ഷകർത്താക്കൾക്കും എല്ലാ സഹായസഹകരണങ്ങളും യഥാവസരം നിർല്ലോഭം നൽകുന്ന സ്‌കൂൾ മാനേജ്‌മെന്റിനും പ്രത്യേകം ഈയവസരത്തിൽ നന്ദി പ്രകാശിപ്പിച്ചുകൊള്ളുന്നു.

SSLC 2018 ൽ 100% വിജയം
Best PTA 2018 എന്റെ നാട്

മറ്റു പ്രവർത്തനങ്ങൾ

നിർധനരായ വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ച് നൽക‌ുന്നു.

യാത്രാസൗകര്യം

കോതമംഗലം ഭാഗത്തു നിന്നും ധാരാളം ബസ് സർവീസ് ഉ​ണ്ട്. കൂടാതെ സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ഉ​ണ്ട്.

വഴികാട്ടി

{{#multimaps:10.100862, 76.649548 |zoom=18}}