"സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/പ്രകൃതിയാം ലഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയാം ലഹരി | color=3 }} <center> പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=5
| color=5
}}
}}
{{verification|name=lalkpza| തരം=കവിത}}

22:35, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാം ലഹരി

പ്രകൃതി നമ്മുടെ വീടാണ് എല്ലാവർക്കും തണലാണ്

പ്രകൃതിതൻ സൗന്ദര്യലഹരിയെ നമ്മൾ ഭംഗം വരുത്തുവാൻ പാടില്ല ഒട്ടുമേ

മാരികൾ മഹാമാരികൾ പലതും പ്രകൃതിതൻ ശത്രുക്കളായിടും തുടർതുടർച്ചയായി

ബാധ്യസ്ഥരാണ് നമ്മൾ ഓരോരുത്തരും മായ പ്രകൃതിയെ സംരക്ഷിച്ചീടുവാൻ .

ഭൂമിയുടെ സഹോദരനാം സൂര്യനെയും ആഗോളതാപനത്താൽ സ്വയം പഴിച്ചീടുന്നു നാം

കാർത്തിക്. ഒകെ
9 A സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത