"നമുക്ക് മുന്നേറാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''നമുക്ക് മുന്നേറാം'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''നമുക്ക് മുന്നേറാം'''
'''നമുക്ക് മുന്നേറാം'''
ഭയപ്പെടേണ്ട കൂട്ടുകാരെ
കൊറോണയെ തുരത്തിടാം
ജാഗ്രതയോടെ മുന്നേറിടാം
നമുക്കൊന്നിച്ചു ചേർന്നൊരു
പുതിയ ലോകം പണിതിടാം
ആരോഗ്യ പ്രവർത്തകർക്കും
നിയമപാലകർക്കുമൊരു
ബിഗ് സല്യൂട്ട് കൊടുത്തിടാം
കൈലാസ് വി എസ്,
എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല

15:23, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമുക്ക് മുന്നേറാം

ഭയപ്പെടേണ്ട കൂട്ടുകാരെ

കൊറോണയെ തുരത്തിടാം

ജാഗ്രതയോടെ മുന്നേറിടാം

നമുക്കൊന്നിച്ചു ചേർന്നൊരു

പുതിയ ലോകം പണിതിടാം

ആരോഗ്യ പ്രവർത്തകർക്കും

നിയമപാലകർക്കുമൊരു

ബിഗ് സല്യൂട്ട് കൊടുത്തിടാം

കൈലാസ് വി എസ്, എൻ എസ് എസ് യൂ പി എസ് കൊക്കോട്ടേല

"https://schoolwiki.in/index.php?title=നമുക്ക്_മുന്നേറാം&oldid=748991" എന്ന താളിൽനിന്ന് ശേഖരിച്ചത്