"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/നല്ലൊരു പുലരിക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നല്ലൊരു പുലരിക്കായ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center><poem>
<center><poem>
ജീവിതതാളുകൾ  ഭംഗിയാക്കീടുവാൻ  പ്രതിരോധിച്ചീടേണം കാലനാം  രോഗങ്ങളെ....
ജീവിതതാളുകൾ  ഭംഗിയാക്കീടുവാൻ   
പ്രതിരോധിച്ചീടേണം കാലനാം  രോഗങ്ങളെ....


രോഗങ്ങൾ പലതരം കോളറ, ഡങ്കിപ്പനി, നിപ്പയോ  ഇപ്പോഴിതാ വാഴുന്നു  കൊറോണയും...
രോഗങ്ങൾ പലതരം കോളറ, ഡങ്കിപ്പനി,  
നിപ്പയോ  ഇപ്പോഴിതാ വാഴുന്നു  കൊറോണയും...


മനുഷ്യരാശിക്കെന്നും ദുരിതങ്ങൾ മാത്രം
മനുഷ്യരാശിക്കെന്നും ദുരിതങ്ങൾ  
സമ്മാനിക്കുന്നതോ
മാത്രം സമ്മാനിക്കുന്നതോ
തന്റെ  ദുഷ്കരമാം
തന്റെ  ദുഷ്കരമാം പ്രവർത്തികൾ....
പ്രവർത്തികൾ....


കൊറോണയാം നാശത്തെ
കൊറോണയാം നാശത്തെ
തുരത്തി ഓടിച്ചീടാൻ സാധിക്കും നമ്മൾക്ക് കേരളമക്കൾക്ക്....
തുരത്തി ഓടിച്ചീടാൻ സാധിക്കും  
നമ്മൾക്ക് കേരളമക്കൾക്ക്....


വീട്ടിലിരുന്നീടാം പോഷകം
വീട്ടിലിരുന്നീടാം പോഷകം
കഴിച്ചീടാം നന്നായി കൈകഴുകീടാം നല്ല നാളേക്കായി പൊരുതീടാം....
കഴിച്ചീടാം നന്നായി കൈകഴുകീടാം  
നല്ല നാളേക്കായി പൊരുതീടാം....
                  
                  
ഒത്തൊരുമിച്ചു നിന്നാൽ മലയുംപോരുമെന്ന പഴഞ്ചൊല്ലോ ഇവിടെ സ്വായത്തമാക്കീടാം....
ഒത്തൊരുമിച്ചു നിന്നാൽ മലയുംപോരുമെന്ന  
പഴഞ്ചൊല്ലിവിടെ സ്വായത്തമാക്കീടാം....


അനുസരിച്ചീടാം നമ്മൾക്ക്
അനുസരിച്ചീടാം നമ്മൾക്ക്
സർക്കാരിനെ മുഖ്യമന്ത്രിയേ നല്ലൊരു ഭാവിക്കായി നല്ലൊരു പുലരിക്കായ്....
സർക്കാരിനേ മുഖ്യമന്ത്രിയേ  
<center><poem>
നല്ലൊരു ഭാവിക്കായി  
നല്ലൊരു പുലരിക്കായ്....
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ആൻ മരിയ ജിയോ  
| പേര്=ആൻ മരിയ ജിയോ  
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 39:
| ഉപജില്ല=കുറവിലങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുറവിലങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കോട്ടയം     <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kavitharaj| തരം= കവിത}}

20:34, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു പുലരിക്കായ്

ജീവിതതാളുകൾ ഭംഗിയാക്കീടുവാൻ
പ്രതിരോധിച്ചീടേണം കാലനാം രോഗങ്ങളെ....

രോഗങ്ങൾ പലതരം കോളറ, ഡങ്കിപ്പനി,
നിപ്പയോ ഇപ്പോഴിതാ വാഴുന്നു കൊറോണയും...

മനുഷ്യരാശിക്കെന്നും ദുരിതങ്ങൾ
മാത്രം സമ്മാനിക്കുന്നതോ
തന്റെ ദുഷ്കരമാം പ്രവർത്തികൾ....

കൊറോണയാം നാശത്തെ
തുരത്തി ഓടിച്ചീടാൻ സാധിക്കും
നമ്മൾക്ക് കേരളമക്കൾക്ക്....

വീട്ടിലിരുന്നീടാം പോഷകം
കഴിച്ചീടാം നന്നായി കൈകഴുകീടാം
നല്ല നാളേക്കായി പൊരുതീടാം....
                
ഒത്തൊരുമിച്ചു നിന്നാൽ മലയുംപോരുമെന്ന
പഴഞ്ചൊല്ലിവിടെ സ്വായത്തമാക്കീടാം....

അനുസരിച്ചീടാം നമ്മൾക്ക്
സർക്കാരിനേ മുഖ്യമന്ത്രിയേ
നല്ലൊരു ഭാവിക്കായി
നല്ലൊരു പുലരിക്കായ്....
 

ആൻ മരിയ ജിയോ
9 എ സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത