"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/നന്മയുടെ മുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<p align=justify>
<p align=justify>
ഒരിടത്ത്  ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19  എന്ന  വൈറസ്  പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രമാത്രമേ  പുറത്തിറങ്ങുവാൻ  പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം  അവൾ  അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം!  അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം  പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ  സംഭവവും കുടി  താരതമ്യം ചെയ്തു നോക്കിയപ്പോൾ അത്  ശരിയല്ലയെന്ന്  അവൾക്ക് മനസ്സിലായി.<യp align=justify>
ഒരിടത്ത്  ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19  എന്ന  വൈറസ്  പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക്  മാത്രമാത്രമേ  പുറത്തിറങ്ങുവാൻ  പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം  അവൾ  അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം!  അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം  പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ  സംഭവവും കുടി  താരതമ്യം ചെയ്തു നോക്കിയപ്പോൾ അത്  ശരിയല്ലയെന്ന്  അവൾക്ക് മനസ്സിലായി.</p align=justify>
<p align=justify>കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ്  ഉദ്യേഗസ്ഥരും ,ആരോഗ്യ  പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം  അവർ മനസ്സിലാക്കി .<യp align=justify>
<p align=justify>കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ്  ഉദ്യേഗസ്ഥരും ,ആരോഗ്യ  പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം  അവർ മനസ്സിലാക്കി .</p align=justify>
<p align=justify>അവർ പോയതിനു ശേഷം അവൾ ആ കട വൃത്തി യാക്കുകയും,പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രെമിച്ചു.<യp align=justify>
<p align=justify>അവർ പോയതിനു ശേഷം അവൾ ആ കട വൃത്തിയാക്കുകയും, പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രമിച്ചു.</p align=justify>




വരി 22: വരി 22:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Asokank| തരം= ലേഖനം }}
{{Verified1|name= Asokank| തരം=   കഥ }}

20:48, 4 മേയ് 2020-നു നിലവിലുള്ള രൂപം

നന്മയുടെ മുഖം

ഒരിടത്ത് ഒരു പെൺകുട്ടി താമസിച്ചിരുന്നു. അവളുടെ പേര് എലിസബത്ത് എന്നായിരുന്നു. അവൾ താമസിച്ചിരുന്ന നാട്ടിൽ കോവിഡ് -19 എന്ന വൈറസ് പടർന്നു പിടിച്ചിരുന്ന കാലമായിരുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാത്രമേ പുറത്തിറങ്ങുവാൻ പാടുള്ളു. അവൾ വീട്ടിൽ തന്നെയിരുന്നു. ഒരു ദിവസം അവൾ അവളുടെ വീടിന്റെ മുറ്റത്തിരിക്കുകയായിരുന്നു. അവളുടെ വീടിന്റെ അടുത്തുള്ള ഒരു കട അവൾ ശ്രദ്ധിച്ചു .ആൾക്കൂട്ടം! അഞ്ചുപേരിൽ അധികം . അവൾ പത്രത്തിൽ വായിക്കുമായിരുന്നു. പത്രത്തിലെ രോഗം പ്രതിരോധിക്കാനുള്ള കാര്യങ്ങളും ഈ സംഭവവും കുടി താരതമ്യം ചെയ്തു നോക്കിയപ്പോൾ അത് ശരിയല്ലയെന്ന് അവൾക്ക് മനസ്സിലായി.

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ അവനോട് വിളിച്ചുപറഞ്ഞു.നിങ്ങളുടെ ജീവനുവേണ്ടി തന്നെയാണ് നമ്മുടെകേരളത്തിലെ പോലീസ് ഉദ്യേഗസ്ഥരും ,ആരോഗ്യ പ്രവർത്തകരും വീട്ടിലിരിക്കുവാൻ പറയുന്നത് . അവൾ പറഞ്ഞതിന്റെ അർഥം അവർ മനസ്സിലാക്കി .

അവർ പോയതിനു ശേഷം അവൾ ആ കട വൃത്തിയാക്കുകയും, പിറ്റേന്നു മുതൽ ആ ഗ്രാമം വൃത്തി യാക്കുകയും,വീട്ടിലിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുകയും ചെയ്തു .അങ്ങനെ അവൾ ആ ഗ്രാമത്തിനെ രക്ഷിക്കാൻ ശ്രമിച്ചു.


നൈതിക ജീജോ
4 ബി സെന്റ്‌ അലോഷ്യസ് എൽ പി സ്‌കൂൾ അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ