"എസ്.എ.എൽ.പി.എസ് ഓലത്താന്നി/അക്ഷരവൃക്ഷം/വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
േേ്ോീ |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=വിപത്ത് | | തലക്കെട്ട്=വിപത്ത് | ||
| color= | | color=3 | ||
}} | }} | ||
ഭീതിയുടെ കാലമിത് | ഭീതിയുടെ കാലമിത് | ||
ഭീകരമാംനേരമിത് | ഭീകരമാംനേരമിത് | ||
വമ്പനും ഭീരുവും ഒന്നു പോലാകുന്ന | വമ്പനും ഭീരുവും ഒന്നു പോലാകുന്ന | ||
ഭാരതാംബതൻ ഐക്യമുണരുന്ന | |||
വേദാന്തവേദത്തിൻ സാരമിത് | വേദാന്തവേദത്തിൻ സാരമിത് | ||
വീഥികൾ നിർജ്ജനം | വീഥികൾ നിർജ്ജനം | ||
വയലുകൾ നിഷ്ഫലം സാഗരം | വയലുകൾ നിഷ്ഫലം സാഗരം | ||
| വരി 26: | വരി 22: | ||
മുസൽമാനുമില്ലിന്ന് ജൂതനുമില്ലിങ്ങ് | മുസൽമാനുമില്ലിന്ന് ജൂതനുമില്ലിങ്ങ് | ||
ഏക മാം ജാതിയത് മനുഷ്യ ജാതി | ഏക മാം ജാതിയത് മനുഷ്യ ജാതി | ||
കാലത്തിൻ ഘടികാരമ ലറുന്നു | കാലത്തിൻ ഘടികാരമ ലറുന്നു | ||
ഉച്ഛത്തിൽഉണരുക ചേരുകതിന്മ വെറുക്കുക | ഉച്ഛത്തിൽഉണരുക ചേരുകതിന്മ വെറുക്കുക | ||
മണ്ണോടു ചേരുന്ന മൺമയമാം ഈ ഭൂവിൻ | മണ്ണോടു ചേരുന്ന മൺമയമാം ഈ ഭൂവിൻ | ||
നന്മകൾ ഓർക്കുക നിത്യവുമേ''............... | നന്മകൾ ഓർക്കുക നിത്യവുമേ''............... | ||
| വരി 55: | വരി 46: | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verified1|name=Mohankumar S S| തരം= കവിത }} | |||