"Koonamlps/ കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    കൊറോണ                                                                                                                            <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൊറോണയെ തുരത്തുക നാം
കൊറോണയെ തുരത്തുക നാം
അകലം പാലിച്ചുംകൈകഴുകിയും
നമുക്കിതിനെ തുരത്തീടാം പുറത്തിറങ്ങുമ്പോൾ
ഗ്ലൗസും മാസ്കും സാനിറ്റൈസറും കരുതേണം
പ്രളയം വന്നു നിപ്പാവന്നു
നമ്മളതൊക്കെ അതിജീവിച്ചു
ഇപ്പോൾ ഇതാ വന്നിരിക്കുന്നു
കൊറോണ എന്ന മഹാമാരി ..
ഒത്തുചേർന്ന് നിന്നീടാം
ഒരുമയോടെ നിന്നീടാം
ഭയം വേണ്ട ജാഗ്രത മാത്രം.
</poem> </center>
{{BoxBottom1
| പേര്= നേഹ എ
| ക്ലാസ്സ്= 2 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കൂനം എ എൽ പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13741
| ഉപജില്ല=  തളിപ്പറമ്പ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:02, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Koonamlps/_കൊറോണ&oldid=748420" എന്ന താളിൽനിന്ന് ശേഖരിച്ചത്